Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് ചാരമംഗലം/ഊർജ്ജ സംരക്ഷണ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
==<font color = red>  '''ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ് 2012 - 13''' ==
==<font color = red>  '''ഊർജ്ജ സംരക്ഷണ ക്ലബ്ബ് 2012 - 13''' ==
<font color = green>'''2012 - 13 വര്‍ഷത്തെ ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്  ഹൈസ്ക്കൂള്‍ ക്ലാസ്സുകളിലെ 50 കുട്ടികളെ ഉള്‍പ്പെടുത്തി ആരംഭിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ പെട്രോളിയം കണ്‍സര്‍വേഷന്‍ റിസേര്‍ച്ച് അസ്സോസ്സിയേഷന്‍ നടത്തുന്ന ബോധവല്‍ക്കരണ ക്ലാസ്സ് 31-10-2012 ബുധനാഴ്ച നടന്നു. '''  
<font color = green>'''2012 - 13 വർഷത്തെ ഊർജ്ജ സംരക്ഷണ ക്ലബ്ബ്  ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ 50 കുട്ടികളെ ഉൾപ്പെടുത്തി ആരംഭിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ പെട്രോളിയം കൺസർവേഷൻ റിസേർച്ച് അസ്സോസ്സിയേഷൻ നടത്തുന്ന ബോധവൽക്കരണ ക്ലാസ്സ് 31-10-2012 ബുധനാഴ്ച നടന്നു. '''  


<font color = blue> '''പി.റ്റി.എ പ്രസിഡന്റ് ശ്രീ.ഹരിദാസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ക്ലബ്ബ് കണ്‍വീനര്‍ ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപകന്‍ ശ്രീ.പോള്‍സണ്‍ സ്വാഗതം ആശംസിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി.മേരിക്കുട്ടി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സീഡ് കണ്‍വീനര്‍ ശ്രീ.പ്രതാപന്‍, സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ.സന്തോഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് പി.സി.ആര്‍.എ. അംഗം ശ്രീ.സുരേഷ് കുമാര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹൈസ്കൂള്‍ ക്ലാസ്സുകളിലെ 52 കുട്ടികളും ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപികമാരായ ശ്രീമതി.മെര്‍ലിന്‍ , സുമിത്ര എന്നിവരും ക്ലാസ്സില്‍ പങ്കെടുത്തു.'''
<font color = blue> '''പി.റ്റി.എ പ്രസിഡന്റ് ശ്രീ.ഹരിദാസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ക്ലബ്ബ് കൺവീനർ ഫിസിക്കൽ സയൻസ് അദ്ധ്യാപകൻ ശ്രീ.പോൾസൺ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.മേരിക്കുട്ടി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സീഡ് കൺവീനർ ശ്രീ.പ്രതാപൻ, സീനിയർ അസിസ്റ്റന്റ് ശ്രീമതി.ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ.സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് പി.സി.ആർ.എ. അംഗം ശ്രീ.സുരേഷ് കുമാർ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹൈസ്കൂൾ ക്ലാസ്സുകളിലെ 52 കുട്ടികളും ഫിസിക്കൽ സയൻസ് അദ്ധ്യാപികമാരായ ശ്രീമതി.മെർലിൻ , സുമിത്ര എന്നിവരും ക്ലാസ്സിൽ പങ്കെടുത്തു.'''


[[ചിത്രം:dvhsenergy1.jpg]]
[[ചിത്രം:dvhsenergy1.jpg]]


---------------------------------------
----
[[ചിത്രം:dvhsenergy4.jpg]]
[[ചിത്രം:dvhsenergy4.jpg]]


----------------------------------------
----




[[ചിത്രം:dvhsenergy2.jpg]]
[[ചിത്രം:dvhsenergy2.jpg]]


-------------------------------------------
----
<font color = magenta> '''പരിപാടിയോടനുബന്ധിച്ച് നടന്ന ക്വിസ് മല്‍സരത്തില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ ഹരികൃഷ്ണ( 10 A), ഹരിശങ്കര്‍( 10 D), അനന്തു ( 9 A )  എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.'''
<font color = magenta> '''പരിപാടിയോടനുബന്ധിച്ച് നടന്ന ക്വിസ് മൽസരത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ ഹരികൃഷ്ണ( 10 A), ഹരിശങ്കർ( 10 D), അനന്തു ( 9 A )  എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.'''


[[ചിത്രം:dvhsenergy5.jpg]]
[[ചിത്രം:dvhsenergy5.jpg]]


---------------------------------------
----
<font color = magenta> '''പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കുമാരി. അനില അമ്മു നന്ദി രേഖപ്പെടുത്തി.'''
<font color = magenta> '''പരിപാടിയിൽ പങ്കെടുത്തവർക്ക് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി. അനില അമ്മു നന്ദി രേഖപ്പെടുത്തി.'''


[[ചിത്രം:dvhsenergy3.jpg]]
[[ചിത്രം:dvhsenergy3.jpg]]
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/396114" എന്ന താളിൽനിന്ന് ശേഖരിച്ചത്