"ഗവ ഡി വി എച്ച് എസ് എസ് ചാരമംഗലം/ഊർജ്ജ സംരക്ഷണ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
<font color = green>'''2012 - 13 വര്‍ഷത്തെ ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്  ഹൈസ്ക്കൂള്‍ ക്ലാസ്സുകളിലെ 50 കുട്ടികളെ ഉള്‍പ്പെടുത്തി ആരംഭിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ പെട്രോളിയം കണ്‍സര്‍വേഷന്‍ റിസേര്‍ച്ച് അസ്സോസ്സിയേഷന്‍ നടത്തുന്ന ബോധവല്‍ക്കരണ ക്ലാസ്സ് 31-10-2012 ബുധനാഴ്ച നടന്നു. '''  
<font color = green>'''2012 - 13 വര്‍ഷത്തെ ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്  ഹൈസ്ക്കൂള്‍ ക്ലാസ്സുകളിലെ 50 കുട്ടികളെ ഉള്‍പ്പെടുത്തി ആരംഭിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ പെട്രോളിയം കണ്‍സര്‍വേഷന്‍ റിസേര്‍ച്ച് അസ്സോസ്സിയേഷന്‍ നടത്തുന്ന ബോധവല്‍ക്കരണ ക്ലാസ്സ് 31-10-2012 ബുധനാഴ്ച നടന്നു. '''  


<font color = blue> '''പി.റ്റി.എ പ്രസിഡന്റ് ശ്രീ.ഹരിദാസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ക്ലബ്ബ് കണ്‍വീനര്‍ ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപകന്‍ ശ്രീ.പോള്‍സണ്‍ സ്വാഗതം ആശംസിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി.മേരിക്കുട്ടി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സീഡ് കണ്‍വീനര്‍ ശ്രീ.പ്രതാപന്‍, സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ.സന്തോഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് പി.സി.ആര്‍.എ. അംഗം ശ്രീ.സുരേഷ് കുമാര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹൈസ്കൂള് ക്ലാസ്സുകളിലെ 52 കുട്ടികളും ഫിസിക്കല് സയന്സ് അദ്ധ്യാപികമാരായ ശ്രീമതി. മെര് ലിന് , സുമിത്ര എന്നിവരും ക്ലാസ്സില് പങ്കെടുത്തു.'''
<font color = blue> '''പി.റ്റി.എ പ്രസിഡന്റ് ശ്രീ.ഹരിദാസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ക്ലബ്ബ് കണ്‍വീനര്‍ ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപകന്‍ ശ്രീ.പോള്‍സണ്‍ സ്വാഗതം ആശംസിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി.മേരിക്കുട്ടി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സീഡ് കണ്‍വീനര്‍ ശ്രീ.പ്രതാപന്‍, സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ.സന്തോഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് പി.സി.ആര്‍.എ. അംഗം ശ്രീ.സുരേഷ് കുമാര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹൈസ്കൂള്‍ ക്ലാസ്സുകളിലെ 52 കുട്ടികളും ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപികമാരായ ശ്രീമതി.മെര്‍ലിന്‍ , സുമിത്ര എന്നിവരും ക്ലാസ്സില്‍ പങ്കെടുത്തു.'''


[[ചിത്രം:dvhsenergy1.jpg]]
[[ചിത്രം:dvhsenergy1.jpg]]
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/124894" എന്ന താളിൽനിന്ന് ശേഖരിച്ചത്