18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
പ്രക്യതി സുന്ദരിയാണ് | പ്രക്യതി സുന്ദരിയാണ് | ||
അവൾ കടലെന്ന വെള്ളിച്ചിലന്പണിഞ്ഞ് | |||
നമ്മെ കിലുക്കി കാണിക്കുന്നു. | നമ്മെ കിലുക്കി കാണിക്കുന്നു. | ||
അവൾ ഒരു യുവതിയാണ് | |||
ചന്ദനത്തിൽ കടഞ്ഞെടുത്ത മേനിയാണവൾക്ക് | |||
കറുത്ത് | കറുത്ത് ഇടതൂർന്ന കൺപീലിയാണവൾക്ക് | ||
നീല നക്ഷത്രക്കണ്ണുള്ള | നീല നക്ഷത്രക്കണ്ണുള്ള രാജകുമാരിയാണവൾ | ||
ഋതുഭേദമനുസരിച്ച് | ഋതുഭേദമനുസരിച്ച് അവൾ വസ്ത്രങ്ങളഴിച്ചു മാറ്റുന്നു. | ||
ഓരോ ഋതുഭേദത്തിലും | ഓരോ ഋതുഭേദത്തിലും അവൾ | ||
ഓരോരോ | ഓരോരോ വർണ്ണത്താൽ അലംക്യതയാണ്. | ||
അഴിച്ചിട്ടാൽ പൂങ്കുല പോൽ കുലുങ്ങും | |||
കൂന്തലാണവൾക്ക് | |||
ഒഴുകുന്ന വീഞ്ഞിന്റെ ഗന്ധവും | ഒഴുകുന്ന വീഞ്ഞിന്റെ ഗന്ധവും | ||
പനിനീർപൂവിന്റെ വശ്യതയും | |||
തേനിന്റെ മാധുര്യവും | തേനിന്റെ മാധുര്യവും | ||
യമുനയുടെ | യമുനയുടെ കുളിർമയും | ||
പ്രണയത്തിന്റെ തീവ്രതയും | പ്രണയത്തിന്റെ തീവ്രതയും | ||
നേർതത മഞ്ഞുതുള്ളിയുടെ ആർദ്രതയും | |||
സമ്മേളിക്കുന്നതാണവളുടെ മനസ്സ് | സമ്മേളിക്കുന്നതാണവളുടെ മനസ്സ് | ||
<font color=red> <font size=5>അശ്വതി ക്യഷ്ണ.ഏം | <font color=red> <font size=5>അശ്വതി ക്യഷ്ണ.ഏം | ||
<!--visbot verified-chils-> |