Jump to content
സഹായം

"പൊൻകുന്നം ദാമോദരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

84 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: |പ്രാര്‍ത്ഥനാ ഗീതം പ്രാര്‍ത്ഥനാ ഗീതം രചന- പൊന്‍കുന്നം ദാമോദര…)
 
No edit summary
വരി 1: വരി 1:
|പ്രാര്‍ത്ഥനാ ഗീതം
|പ്രാർത്ഥനാ ഗീതം
പ്രാര്‍ത്ഥനാ ഗീതം
പ്രാർത്ഥനാ ഗീതം


രചന- പൊന്‍കുന്നം ദാമോദരന്‍(1984)
രചന- പൊൻകുന്നം ദാമോദരൻ(1984)
സമസ്ത മംഗളദായക ദേവാ തൊഴാം തൊഴാം ഞങ്ങള്‍
സമസ്ത മംഗളദായക ദേവാ തൊഴാം തൊഴാം ഞങ്ങൾ
"സമസ്ത ലോകസുഖിനോ ഭവന്തു" ഭജിക്കയാം ഞങ്ങള്‍
"സമസ്ത ലോകസുഖിനോ ഭവന്തു" ഭജിക്കയാം ഞങ്ങൾ
ഭജിക്കയാം ഞങ്ങള്‍
ഭജിക്കയാം ഞങ്ങൾ


വേദനയാലേ പിടയും പ്രാണനു മൃതസഞ്ജീവനി നീ
വേദനയാലേ പിടയും പ്രാണനു മൃതസഞ്ജീവനി നീ
സേവനചര്യയിതൊന്നേ ഞങ്ങള്‍ക്കീശ്വരാ, നിന്‍ ഭജനം.
സേവനചര്യയിതൊന്നേ ഞങ്ങൾക്കീശ്വരാ, നിൻ ഭജനം.
ഈശ്വരാ നിന്‍ ഭജനം.
ഈശ്വരാ നിൻ ഭജനം.
സമസ്ത....
സമസ്ത....


സ്നേഹം കരുണ ദയാദിമഹോന്നത രൂപമൊടെന്നും നീ  
സ്നേഹം കരുണ ദയാദിമഹോന്നത രൂപമൊടെന്നും നീ  
നേര്‍വഴി കാട്ടുക ജഗദീശ്വര,നീ ദീനദയാരൂപന്‍
നേർവഴി കാട്ടുക ജഗദീശ്വര,നീ ദീനദയാരൂപൻ
ദീനദയാരൂപന്‍.
ദീനദയാരൂപൻ.
സമസ്ത....
സമസ്ത....
കൃഷ്ണന്‍, കൃസ്തു അള്ളായെന്നായി പലപല പേരോടെ
കൃഷ്ണൻ, കൃസ്തു അള്ളായെന്നായി പലപല പേരോടെ
വെട്ടിമുറിച്ചാല്‍ മുറിയാതുള്ളൊരു മര്‍ത്ത്യസ്നേഹം നീ
വെട്ടിമുറിച്ചാൽ മുറിയാതുള്ളൊരു മർത്ത്യസ്നേഹം നീ
വെട്ടം കാട്ടുക ദീനജനങ്ങടെ കണ്ണീരൊപ്പാനായ്‌
വെട്ടം കാട്ടുക ദീനജനങ്ങടെ കണ്ണീരൊപ്പാനായ്‌
അര്‍പ്പണബോധം ഞങ്ങള്‍ക്കരുളുക സത്യജ്യോതിയേ
അർപ്പണബോധം ഞങ്ങൾക്കരുളുക സത്യജ്യോതിയേ
സാക്ഷാല്‍ പ്രപഞ്ച തേജസ്സേ.
സാക്ഷാൽ പ്രപഞ്ച തേജസ്സേ.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394504" എന്ന താളിൽനിന്ന് ശേഖരിച്ചത്