ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
37,543
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കവിത, നോവൽ, നാടകം, സാഹിത്യനിരൂപണം, ഗാനരചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് '''പൊൻകുന്നം ദാമോദരൻ'''. | |||
==ജീവിത രേഖ== | |||
1915 നവംബർ 25-ന് കോട്ടയം ജില്ലയിലെ [[പൊൻകുന്നം]] എന്ന ഗ്രാമത്തിൽ ജനിച്ചു. | |||
സംസ്കൃതത്തിലും മലയാളത്തിലും വിദ്വാൻ പരീക്ഷയും ആയുർവേദത്തിൽ ശാസ്ത്രിപരീക്ഷയും ജയിച്ചു. പിന്നീട് സ്കൂളിൽ മലയാളം അദ്ധ്യാപകനായി <ref>C. Achutha Menon (1975) Avathaarika, "Janaganamana Paadumpol", Prabhath Book House, Trivandrum</ref>. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും, പാർട്ടി പിളർന്നപ്പോൾ സി പി ഐ (എം)- ലും പിന്നീട് സി പി ഐ-ലും പ്രവർത്തിച്ചു. പുരോഗമന സാഹിത്യപ്രസ്ഥാനത്തിൽ സജീവമായിരുന്നു. | |||
<!-- | പ്രശസ്ത എഴുത്തുകാരായ എം.ഡി. രത്നമ്മ, എം.ഡി. രാജേന്ദ്രൻ, എം.ഡി. അജയഘോഷ്, എം.ഡി. ചന്ദ്രമോഹൻ എന്നിവർ ഇദ്ദേഹത്തിന്റെ മക്കളാണു്. | ||
എം.ഡി. രാജേന്ദ്രന്റെ സംഗീതസംവിധാനത്തിൽ [[മധു ബാലകൃഷ്ണൻ|മധു ബാലകൃഷ്ണനും]] [[ബിജു നാരായണൻ|ബിജു നാരായണനും]] ചേർന്നു ദാമോദരന്റെ "ജനഗണമന പാടുമ്പോൾ" എന്ന കവിത ആലപിച്ചിട്ടുണ്ട്.<ref>http://www.muzigle.com/#!track/janaganamana-padumbol</ref> | |||
==പ്രധാന കൃതികൾ== | |||
===കവിത=== | |||
മലയാള കവിതയിൽ കാല്പനികതയുടെ വസന്തം നിറഞ്ഞുനിന്ന കാലത്താണ് ദാമോദരൻ കവിതാരചന ആരംഭിച്ചത്. തന്റെ കൃതികളിലൂടെ സമകാലിക സാമൂഹിക സമസ്യകൾ ശക്തമായി ആവിഷ്കരിക്കുവാനാണു് പൊൻകുന്നം ദാമോദരൻ ശ്രമിച്ചതു്. | |||
*വാരിക്കുന്തങ്ങൾ | |||
*നവരശ്മി | |||
*ദുഃഖസത്യങ്ങൾ | |||
*മഗ്ദലനമറിയം | |||
*പൊൻകുന്നം ദാമോദരന്റെ കവിതകൾ | |||
*ജനഗണ മന പാടുമ്പോൾ | |||
*സോവിയറ്റിന്റെ മകൾ | |||
*രക്തരേഖകൾ | |||
*പ്രഭാതഭേരി | |||
*നവരശ്മി | |||
===നോവൽ=== | |||
*ആദർശം-തീച്ചൂള | |||
*രാക്കിളികൾ | |||
*നീരാളി | |||
*അനാഥ പെണ്ണ് | |||
*സർപ്പം കൊത്തുന്ന സത്യങ്ങൾ | |||
===നാടകം=== | |||
*വഴിവിളക്കുകൾ | |||
*രാഷ്ട്രശില്പി | |||
*കണ്ണില്ലെങ്കിലും കാണാം | |||
*മതമേതായാലും മനുഷ്യൻ നന്നായാൽ മതി | |||
*തടവു പുള്ളി | |||
*കരിവേപ്പില | |||
*ആ കണ്ണീരിൽ തീയുണ്ട് | |||
*വിശക്കുന്ന ദൈവങ്ങൾ | |||
*ആ കണ്ണീരിൽ തീയുണ്ട്, ഈ രക്തത്തിൽ ഭ്രാന്തുണ്ട് | |||
===നിരൂപണം=== | |||
*ചെമ്മീനിലെ തകഴി | |||
==പുരസ്കാരം== | |||
മരണാനന്തര ബഹുമതിയായി 'പച്ചപ്പനം തത്തേ' എന്ന ഗാനത്തിനു 2005-ലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. | |||
==അവലംബം== | |||
{{reflist}} |
തിരുത്തലുകൾ