18,998
തിരുത്തലുകൾ
(പുതിയ താള്‍: കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് അകത്തേത്…) |
No edit summary |
||
വരി 1: | വരി 1: | ||
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് അകത്തേത്തറ. | കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് അകത്തേത്തറ. എൻ.എസ്.എസ് എൻജിനിയറിംഗ് കോളെജ് അകത്തേത്തറയിലാണ് സ്ഥിതിചെയ്യുന്നത്. ഒരു വലിയ പൂർവ്വവിദ്യാർത്ഥിസംഘടനയും ഈ കലാലയത്തിനുണ്ട്. | ||
അകത്തേത്തറയിലെ കല്ലേക്കുളങ്ങര ക്ഷേത്രം പ്രശസ്തമാണ്. ദേവിയുടേതെന്നു വിശ്വസിക്കുന്ന രണ്ടു | അകത്തേത്തറയിലെ കല്ലേക്കുളങ്ങര ക്ഷേത്രം പ്രശസ്തമാണ്. ദേവിയുടേതെന്നു വിശ്വസിക്കുന്ന രണ്ടു കൈകൾ ഇവിടെ ആരാധിക്കപ്പെടുന്നു. ഇന്ദിരാഗാന്ധി കോൺഗ്രസ് പാർട്ടിയിലെ പിളർപ്പിനു തൊട്ടുപിന്നാലെ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു. മഹാത്മാ ഗാങധിയുടെ സന്ദർശനത്താൽ പ്രശസ്തമായ ശബരി ആശ്രമവും ഈ പഞ്ചായത്തിലാണ്. പ്രശസ്തമായ മലമ്പുഴ ഡാമും ഒലവക്കോട്` റയിൽവേ സ്റ്റേഷനും ഈ പഞ്ചായത്തിന്റെ രണ്ടതിരുകളാണ്. | ||
<!--visbot verified-chils-> |