18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.L.P.S. KARICHARA}} | {{prettyurl|G.L.P.S. KARICHARA}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കരിച്ചാറ | | സ്ഥലപ്പേര്= കരിച്ചാറ | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 43409 | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം= ഗവ.എൽ.പി.എസ്.കരിച്ചാറ, പള്ളിപ്പുറം പി.ഒ, കണിയാപുരം | ||
| | | പിൻ കോഡ്=695316 | ||
| | | സ്കൂൾ ഫോൺ= 04712757088 | ||
| | | സ്കൂൾ ഇമെയിൽ= glpskarichara@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.glpskarichara.blogspot.in | ||
| ഉപ ജില്ല=കണിയാപുരം | | ഉപ ജില്ല=കണിയാപുരം | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 44 | | ആൺകുട്ടികളുടെ എണ്ണം= 44 | ||
| പെൺകുട്ടികളുടെ എണ്ണം= 52 | | പെൺകുട്ടികളുടെ എണ്ണം= 52 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 96 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എം.എം. ലീല | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= നാദിർഷ. എൻ | ||
| 43409.jpeg.jpg= | | 43409.jpeg.jpg= | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം ==[[ചരിത്രം]] | == ചരിത്രം ==[[ചരിത്രം]] | ||
തിരുവനന്തപുരം | തിരുവനന്തപുരം ജില്ലയിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ മൈതാനി വാർഡിലാണ് ഗവ.എൽ.പി.എസ്. കരിച്ചാറ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം കണിയാപുരം AEO യുടെയും BRC യുടെയും കീഴിലാണ് വരുന്നത്. 1859 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യം ഒരു നായർ തറവാടിൻറെ ഭാഗമായിരുന്നു. പിന്നീട് സർക്കാർ ഏറ്റെടുത്തു. 80% ൽ അധികം പട്ടികജാതിയിൽപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കൂടുതൽ രക്ഷിതാക്കളും കയർമേഖലയിൽ പണിയെടുക്കുന്നവരും കൂലിത്തൊഴിലാളികളുമാണ്. സർക്കാർ തലത്തിൽ പിന്നോക്കക്കാരെ ഉയർത്തിക്കൊണ്ടുവരുവാനായി വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം വരുന്ന ഇവിടത്തെ ആളുകൾ അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയിട്ടില്ല എന്നത് ഖേദകരമായ ഒരു വസ്തുതയാണ്. ഈ ഒരു സാമൂഹിക അവസ്ഥ മാറ്റാനുള്ള കഠിനപ്രയ്തനമാണ് ഇപ്പോൾ നമ്മുടെ സ്കൂൾ ഏറ്റെടുത്തിരിക്കുന്നത്. | ||
അപ്പോളോകോളനി, മൈതാനി, | അപ്പോളോകോളനി, മൈതാനി, കണ്ടൽ, കരിച്ചാറ, ശ്രീപാദം കോളനി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ സ്കൂളിൽ എത്തുന്നത്. നാലാംക്ലാസ്സ് പൂർത്തിയാക്കുന്ന കുട്ടികൾ ഗവ.യൂ.പി.എസ്. കണിയാപുരം, സെൻറ് അഗസ്റ്റിൻ സ്കൂൾ മുരുക്കുംപുഴ, കണിയാപുരം മുസ്ലീം ഗേൾസ്-ബോയ്സ് സ്കൂളിലും ചേരുന്നു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്, SSA എന്നിവിടങ്ങളിൽ നിന്ന് അനുവദിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂളിൻറെ ഭൌമാന്തരീക്ഷവും അക്കാദമികവുമായ കാര്യങ്ങളും വളരെ അധികം മെച്ചപ്പെടുത്താനായിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* [[ | * [[എൻ.സി.സി.]] | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ.[[ക്ലബ് പ്രവർത്തനങ്ങൾ]] | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി | * ഗാന്ധി ദർശൻ | ||
* ജെ. | * ജെ.ആർ.സി | ||
* വിദ്യാരംഗം [[വിദ്യാരംഗം]] | * വിദ്യാരംഗം [[വിദ്യാരംഗം]] | ||
* | * സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
== പ്രശംസ == | == പ്രശംസ == | ||
കഴിഞ്ഞ കുറേ | കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ. | ||
=====വഴികാട്ടി== | =====വഴികാട്ടി== | ||
വരി 68: | വരി 68: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 76: | വരി 76: | ||
|} | |} | ||
{{#multimaps:8.5991312,76.8433021 |zoom=12 }} | {{#multimaps:8.5991312,76.8433021 |zoom=12 }} | ||
<!--visbot verified-chils-> |