Jump to content
സഹായം

"ഗവ.എൽ.പി.എസ്.കരിച്ചാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:

== ചരിത്രം ==
== ചരിത്രം ==[[ചരിത്രം]]
     തിരുവനന്തപുരം ജില്ലയില്‍ അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ മൈതാനി വാര്‍ഡിലാണ് ഗവ.എല്‍.പി.എസ്. കരിച്ചാറ സ്ഥിതി ചെയ്യുന്നത്.  ഈ വിദ്യാലയം കണിയാപുരം AEO യുടെയും BRC യുടെയും കീഴിലാണ് വരുന്നത്.  1859 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യം ഒരു നായര്‍ തറവാടിന്‍റെ ഭാഗമായിരുന്നു.  പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു.  80% ല്‍ അധികം പട്ടികജാതിയില്‍പ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.  കൂടുതല്‍ രക്ഷിതാക്കളും കയര്‍മേഖലയില്‍ പണിയെടുക്കുന്നവരും കൂലിത്തൊഴിലാളികളുമാണ്. സര്‍ക്കാര്‍ തലത്തില്‍ പിന്നോക്കക്കാരെ ഉയര്‍ത്തിക്കൊണ്ടുവരുവാനായി വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം വരുന്ന ഇവിടത്തെ ആളുകള്‍ അത് വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല എന്നത് ഖേദകരമായ ഒരു വസ്തുതയാണ്.  ഈ ഒരു സാമൂഹിക അവസ്ഥ മാറ്റാനുള്ള കഠിനപ്രയ്തനമാണ് ഇപ്പോള്‍ നമ്മുടെ സ്കൂള്‍ ഏറ്റെടുത്തിരിക്കുന്നത്.

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/338691" എന്ന താളിൽനിന്ന് ശേഖരിച്ചത്