18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Dr.CTEMRHSS,SASTHAMCOTTA}} | {{prettyurl|Dr.CTEMRHSS,SASTHAMCOTTA}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൊല്ലം | | സ്ഥലപ്പേര്= കൊല്ലം | ||
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | | വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 39002 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1928 | ||
| | | സ്കൂൾ വിലാസം= മുതുപിലാക്കാട്. പി.ഒ, ശാസ്താംകോട്ട, കൊല്ലം. | ||
| | | പിൻ കോഡ്= 690520 | ||
ഫോൺ= 0476 2837163 | |||
| | | സ്കൂൾ ഇമെയിൽ= drctemrhs@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ശാസ്താംകോട്ട | | ഉപ ജില്ല=ശാസ്താംകോട്ട | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ, | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാധ്യമം= മലയാളം | | മാധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 130 | | ആൺകുട്ടികളുടെ എണ്ണം= 130 | ||
| പെൺകുട്ടികളുടെ എണ്ണം= 141 | | പെൺകുട്ടികളുടെ എണ്ണം= 141 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 271 | ||
| അദ്ധ്യാപകരുടെ എണ്ണം= 19 | | അദ്ധ്യാപകരുടെ എണ്ണം= 19 | ||
| | | പ്രിൻസിപ്പൽ= ശ്രീ.സുനിൽ തോമസ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി.ബെൻസി തോമസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.റ്റി.ജഗദീഷ് | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.റ്റി.ജഗദീഷ് | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:39002 school building.jpg|thumb|school buiding]]| | ||
|ഗ്രേഡ്= 6 | |ഗ്രേഡ്= 6 | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കൊല്ലം | കൊല്ലം ജില്ലയിൽ ശാസ്താംകോട്ട,ഭരണിക്കാവ്-കുണ്ടറ റൂട്ടിൽ പുന്നമൂട് ജംഗ്ഷന് സമീപം പ്രകൃതി മനോഹരമായ ശാസ്താംകോട്ട തടാക തീരത്ത് ഡോ.സി.റ്റി.ഈപ്പൻ ട്രെസ്റ്റിൻറെ വിശാലമായ സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യന്നു. സ്കൂളിനോട് ചേർന്ൻ സഹോദര സ്ഥാപനങ്ങളായ ബിഷപ്പ് എം.എം.സി.എസ്.പി.എം ഹൈസ്ക്കൂൾ,ബി.എം.സി എഞ്ചിനീയറിംഗ് കോളജ് എന്നിവ പ്രവർത്തിക്കുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
1928ൽ വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ അടൂർ ചാവടിയിൽ ഡോ. സി.റ്റി. ഈപ്പൻ അച്ചൻ സ്കൂൾ സ്ഥാപിച്ചു. സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്കൂൾ വിദ്യാഭ്യാസം ലഭ്യമായിരുന്നില്ല. ആയതിനാൽ ഈ സ്കൂൾ,തദ്ദേശവാസികൾക്കും-വിദൂരസ്ഥർക്കും വിദ്യാഭ്യാസത്തിന് മുഖാന്തിരമായി. ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് റസിഡൻഷ്യൽ സ്കൂൾ ആണ്. 1952ൽ എയ്ഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു. 1977 മുതൽ പരിശുദ്ധ കാതോലിക്കാ ബാവാ നിതാന്ത്യ വന്ദ്യ ദിവ്യ ശ്രി മാർത്തോമ്മാ മാത്യൂസ് ദ്വീതിയൻ കാതോലിക്കാബാവാ ആയിരുന്നു മാനേജർ. 1.8.2000ൽ ഹയർസെക്കൻററി ആയി ഉയർത്തപ്പെട്ടു. അഭി. സഖറിയാ മാർ അന്തോനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ.2003-2004ൽ പ്ലാറ്റിനം ജൂബിലി വിവിധ ആഘോഷപരിപാടികളോടെ നടത്തി.2018 ൽ നവതി ആഘോഷിക്കുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
60 | 60 ഏക്കർ വിശാലമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി പ്രത്യേക ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. സ്കൂൾ ലൈബ്രറി, വൈദ്യുതി, കുടിവെള്ളം മുതാലയവ ലഭ്യമാണ്. ഐ.സി.റ്റി സ്കീം അംഗമാണ്. എന്നാൽ എച്ച്.എസ് വിഭാഗത്തിന് ഇൻറർനെറ്റ് സൗകര്യം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ജെ. | * ജെ.ആർ.സി | ||
* [[ഡോ.സി.റ്റി.ഇ.എം. | * [[ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട/ഭാരത് സ്കൌട്ട് & ഗൈഡ്സ്|ഭാരത് സ്കൌട്ട് & ഗൈഡ്സ്]] | ||
* മ്യൂസിക് ക്ലബ് | * മ്യൂസിക് ക്ലബ് | ||
* എയ്റോബിക് ക്ലബ്ബ് | * എയ്റോബിക് ക്ലബ്ബ് | ||
* സീഡ് ക്ലബ്ബ് | * സീഡ് ക്ലബ്ബ് | ||
* നല്ലപാഠം | * നല്ലപാഠം | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മലങ്കര | മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ ഡോ.സി. റ്റി. ഈപ്പൻ ട്രസ്റ്റാണ് മാനേജ്മെൻറ്. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ അന്തോനിയോസ് മാനേജരായി പ്രവർത്തിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
''' | '''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
റവ. ഡോ. സി.റ്റി. | റവ. ഡോ. സി.റ്റി. ഈപ്പൻ, ശ്രീ. മാത്യു ചാവടിയിൽ, റവ. ഫാ. കെ.സി. ശാമുവൽ, ജി. സരസ്വതിയമ്മ, സി. ഓമനയമ്മ, എൻ. ജോർജ്ജ് ശാമുവൽ, സൂസമ്മ ശാമുവൽ,ഡി.ശാന്തകുമാരിയമ്മ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ. സി.കെ. കൊച്ചുകോശി ഐ.എ.എസ് ( | ശ്രീ. സി.കെ. കൊച്ചുകോശി ഐ.എ.എസ് (മുൻ കളക്ടർ) | ||
എഴുകോൺ നാരായണൻ എം.എൽ.എ | |||
പ്രൊഫ. ബി. ജയലക്ഷ്മി ( | പ്രൊഫ. ബി. ജയലക്ഷ്മി (മുൻ റയിൽവെബോർഡ് മെമ്പർ | ||
ശ്രീ. | ശ്രീ. എൻ. സുരേഷ്കുമാർ (എസ്.സി.ഇ.ആർ.റ്റി) | ||
ഡോ. ജയശ്രീ (ഗവ. കോളജ്, കോഴിക്കോട്) | ഡോ. ജയശ്രീ (ഗവ. കോളജ്, കോഴിക്കോട്) | ||
ശ്രീ. കെ.ജി | ശ്രീ. കെ.ജി വിജയദേവൻപിള്ള (കർഷകസംഘം സ്റ്റേറ്റ് ജനറൽ സെക്രട്ടറി) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | <googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | ||
വരി 84: | വരി 84: | ||
|} | |} | ||
| | | | ||
* NH 47 ന് | * NH 47 ന് കരുനാഗപ്പള്ളിയിൽ നിന്നും 18 കി.മി. കിഴക്ക് ഭരണിക്കാവ്-കുണ്ടറ റൂട്ടിൽ പുന്നമൂട് ജംഗ്ഷന് സമീപം പ്രകൃതി മനോഹരമായ ശാസ്താംകോട്ട തടാക തീരത്ത് സ്ഥിതിചെയ്യുന്നു. | ||
* കൊല്ലം | * കൊല്ലം റയിൽവെ സ്റ്റേഷനിൽ നിന്ന് 25 കി.മി. അകലം | ||
|} | |} | ||
<!--visbot verified-chils-> |