Jump to content
സഹായം

"സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|St.Josephs.H.S.Sakthikulangara}}
{{prettyurl|St.Josephs.H.S.Sakthikulangara}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊല്ലം
| സ്ഥലപ്പേര്= കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 41072
| സ്കൂൾ കോഡ്= 41072
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968  
| സ്ഥാപിതവർഷം= 1968  
| സ്കൂള്‍ വിലാസം= സെന്റ് ജോസഫ്സ് എച്ച്. എസ് ശക്തിക്കുളങ്ങര
| സ്കൂൾ വിലാസം= സെന്റ് ജോസഫ്സ് എച്ച്. എസ് ശക്തിക്കുളങ്ങര
| പിന്‍ കോഡ്= 691581
| പിൻ കോഡ്= 691581
| സ്കൂള്‍ ഫോണ്‍= 04742770255
| സ്കൂൾ ഫോൺ= 04742770255
| സ്കൂള്‍ ഇമെയില്‍= 41072 kollam@gmail.com
| സ്കൂൾ ഇമെയിൽ= 41072 kollam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കൊല്ലം  
| ഉപ ജില്ല=കൊല്ലം  
| ഭരണം വിഭാഗം=
| ഭരണം വിഭാഗം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= യു. പി
| പഠന വിഭാഗങ്ങൾ2= യു. പി
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 262
| ആൺകുട്ടികളുടെ എണ്ണം= 262
| പെൺകുട്ടികളുടെ എണ്ണം= 132
| പെൺകുട്ടികളുടെ എണ്ണം= 132
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 394
| വിദ്യാർത്ഥികളുടെ എണ്ണം= 394
| അദ്ധ്യാപകരുടെ എണ്ണം= 18
| അദ്ധ്യാപകരുടെ എണ്ണം= 18
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍=  ശ്രീ. ജോണ്‍ ജെ
| പ്രധാന അദ്ധ്യാപകൻ=  ശ്രീ. ജോൺ ജെ
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. രാജന്‍ തോമസ്
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. രാജൻ തോമസ്
|ഗ്രേഡ്=4
|ഗ്രേഡ്=4
| സ്കൂള്‍ ചിത്രം= 41072 school.JPG|  
| സ്കൂൾ ചിത്രം= 41072 school.JPG|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
ശക്തികുളങ്ങര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീ‍‍‍ഷ് വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിനെയായിരുന്നു. ഇവിടെ നിന്നും കുട്ടികള്‍ കാല്‍നടയായിട്ടാണ് സ്കൂളില്‍ പോയിരുന്നത്. ഈ കഷ്ട്ട്ടപ്പാടുകള്‍ കണ്ട അന്നത്തെ ഇടവക വികാരി ബഹു.റവ.ഫാ. ബെന്‍ ഫെര്‍ണാന്‍ഡസും ‍അഭിവന്ദ്യ ബിഷപ്പ് മരിയ ബെന്‍സിഗര്‍ തിരുമേനിയും ഇടവകാംഗങ്ങളുമായി കൂടിയാലോചിച്ച് 1923 ജൂണ്‍ 8-ന് സെന്റ് ജോസഫ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ പള്ളിമേടയില്‍ വച്ച് ആരംഭിച്ചു. കുരീപ്പു‍​ഴ സ്വദേശി ശ്രീ. പോലിക്കാര്‍പ്പ് സാര്‍ ആയിരുന്നു പ്രഥമാദ്ധ്യാപകന്‍. അച്ചന്റെ അക്ഷീണ പരിശ്രമഫലമായി 1 ​​വര്‍ഷം കൊണ്ടു പുതിയ സ്കൂള്‍ കെട്ടിടവും ഗ്രൗണ്ടും തയ്യാറായി. അന്നത്തെ തിരുവിതാംകൂര്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ശ്രീ.കൃഷ്ണസ്വാമി അയ്യരുടെയും സ്കൂള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.രാമകൃഷ്ണ കുക്കിലയും വളരെ വേഗം സ്ക്കൂളിനു അംഗീകാരം നല്കി. മുന്‍വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ പിതാവ് പി.എം.അലക്സാണ്ടര്‍ സാര്‍ സ്കൂളില്‍ പ്രഥമാദ്ധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. 1923-ല്‍ പ്രിപ്പാറട്ടറി ക്ലാസ്സുകളും (തയ്യാറെടുപ്പ് ക്ലാസ്സുകള്‍)1924-ല്‍ ഫസ്റ്റ് ഫോറം, 1926-ല്‍ തേഡ് ഫോറം എന്നിങ്ങനെ ക്ലാസുകള്‍ക്ക് അനുമതി ലഭിച്ചു. തേഡ് ഫോറം പാസ്സാകുന്നവര്‍ക്ക് തുടര്‍ന്നു പടിക്കുവാന്‍ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിനെ വീണ്ടും ആശ്രയികേ്കണ്ടി വന്നു. പിന്നെയും ഈ മേഖലയിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ വളരെ കഷ്ട്ടപ്പെട്ടാണ് തുടര്‍ വിദ്യാഭ്യാസത്തിനായി അങ്ങോട്ടു പൊയ്‍ക്കൊണ്ടിരിുന്നത്.1946-ല്‍ ഇടവക വികാരിയായിരുന്ന റവ.ഫാ.മൈക്കിള്‍ നെറ്റോ ഇവിടെ രു ഹൈസ്ക്കൂള്‍ സ്ഥാപിക്കുന്നതിലേക്കായി ഇടവക പൊതുയോഗം വിളിച്ചുകൂട്ടുകയും അതിനായി യത്നിക്കുകയും ചെയ്തു. 1948-ല്‍ ബഹു. സ്റ്റീഫന്‍ ഗോമസച്ചന്‍ അസി. വികാരിയായി ഈ ഇടവകയില്‍ എത്തുകയും അച്ചന്റെ പരിശ്രമഫലമായി നാട്ടുകാരായ ഉദാരമതികളില്‍ നിന്നും സ്കൂളിനാവശ്യമായ 3 ഏക്കര്‍ ഭൂമി മിതമായ നിരക്കില്‍ വാങ്ങുകയും ചെയ്തു. അന്നു ഹൈസ്ക്കൂള്‍ ക്ലാസ്സുകള്‍ മിഡില്‍ സ്കൂള്‍ കെട്ടിടത്തില്‍ വച്ചാണ് നടന്നിരുന്നത്. 1950-ല്‍ സിഡ്നി ആര്‍ച്ച് ബിഷപ്പ് റവ.ഡോ. നോര്‍മന്‍ തോമസ് കാര്‍ഡിനല്‍ ഗില്‍റോയ് പ്രധാനകെട്ടിടത്തിനു തറക്കല്ലിട്ടു. ശ്രീ. പീറ്റര്‍ കുടുംബിലാന്‍ ഈ കെട്ടിടത്തിന്റെ കോണ്‍ട്രാക്ട് 75,000 രൂപയ്ക്ക്എടുക്കുകയും 3 വര്‍ഷം കൊണ്ട് കരിബാറയില്‍ 2 നില സ്ക്കൂള്‍ കെട്ടിടം പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും ലോക്കല്‍ മാനേജറും റവ.ഫാ.സ്റ്റീഫന്‍ ഗോമസായിരുന്നു അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥപരിശ്രമമാണ് സ്ക്കൂള്‍.
ശക്തികുളങ്ങര മേഖലയിലെ വിദ്യാർത്ഥികൾ ഇംഗ്ലീ‍‍‍ഷ് വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിനെയായിരുന്നു. ഇവിടെ നിന്നും കുട്ടികൾ കാൽനടയായിട്ടാണ് സ്കൂളിൽ പോയിരുന്നത്. ഈ കഷ്ട്ട്ടപ്പാടുകൾ കണ്ട അന്നത്തെ ഇടവക വികാരി ബഹു.റവ.ഫാ. ബെൻ ഫെർണാൻഡസും ‍അഭിവന്ദ്യ ബിഷപ്പ് മരിയ ബെൻസിഗർ തിരുമേനിയും ഇടവകാംഗങ്ങളുമായി കൂടിയാലോചിച്ച് 1923 ജൂൺ 8-ന് സെന്റ് ജോസഫ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ പള്ളിമേടയിൽ വച്ച് ആരംഭിച്ചു. കുരീപ്പു‍​ഴ സ്വദേശി ശ്രീ. പോലിക്കാർപ്പ് സാർ ആയിരുന്നു പ്രഥമാദ്ധ്യാപകൻ. അച്ചന്റെ അക്ഷീണ പരിശ്രമഫലമായി 1 ​​വർഷം കൊണ്ടു പുതിയ സ്കൂൾ കെട്ടിടവും ഗ്രൗണ്ടും തയ്യാറായി. അന്നത്തെ തിരുവിതാംകൂർ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ശ്രീ.കൃഷ്ണസ്വാമി അയ്യരുടെയും സ്കൂൾ ഇൻസ്പെക്ടർ ശ്രീ.രാമകൃഷ്ണ കുക്കിലയും വളരെ വേഗം സ്ക്കൂളിനു അംഗീകാരം നല്കി. മുൻവിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ പിതാവ് പി.എം.അലക്സാണ്ടർ സാർ സ്കൂളിൽ പ്രഥമാദ്ധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. 1923-പ്രിപ്പാറട്ടറി ക്ലാസ്സുകളും (തയ്യാറെടുപ്പ് ക്ലാസ്സുകൾ)1924-ഫസ്റ്റ് ഫോറം, 1926-തേഡ് ഫോറം എന്നിങ്ങനെ ക്ലാസുകൾക്ക് അനുമതി ലഭിച്ചു. തേഡ് ഫോറം പാസ്സാകുന്നവർക്ക് തുടർന്നു പടിക്കുവാൻ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിനെ വീണ്ടും ആശ്രയികേ്കണ്ടി വന്നു. പിന്നെയും ഈ മേഖലയിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ വളരെ കഷ്ട്ടപ്പെട്ടാണ് തുടർ വിദ്യാഭ്യാസത്തിനായി അങ്ങോട്ടു പൊയ്‍ക്കൊണ്ടിരിുന്നത്.1946-ഇടവക വികാരിയായിരുന്ന റവ.ഫാ.മൈക്കിൾ നെറ്റോ ഇവിടെ രു ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിലേക്കായി ഇടവക പൊതുയോഗം വിളിച്ചുകൂട്ടുകയും അതിനായി യത്നിക്കുകയും ചെയ്തു. 1948-ബഹു. സ്റ്റീഫൻ ഗോമസച്ചൻ അസി. വികാരിയായി ഈ ഇടവകയിൽ എത്തുകയും അച്ചന്റെ പരിശ്രമഫലമായി നാട്ടുകാരായ ഉദാരമതികളിൽ നിന്നും സ്കൂളിനാവശ്യമായ 3 ഏക്കർ ഭൂമി മിതമായ നിരക്കിൽ വാങ്ങുകയും ചെയ്തു. അന്നു ഹൈസ്ക്കൂൾ ക്ലാസ്സുകൾ മിഡിൽ സ്കൂൾ കെട്ടിടത്തിൽ വച്ചാണ് നടന്നിരുന്നത്. 1950-സിഡ്നി ആർച്ച് ബിഷപ്പ് റവ.ഡോ. നോർമൻ തോമസ് കാർഡിനൽ ഗിൽറോയ് പ്രധാനകെട്ടിടത്തിനു തറക്കല്ലിട്ടു. ശ്രീ. പീറ്റർ കുടുംബിലാൻ ഈ കെട്ടിടത്തിന്റെ കോൺട്രാക്ട് 75,000 രൂപയ്ക്ക്എടുക്കുകയും 3 വർഷം കൊണ്ട് കരിബാറയിൽ 2 നില സ്ക്കൂൾ കെട്ടിടം പൂർത്തിയാക്കുകയും ചെയ്തു. സ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും ലോക്കൽ മാനേജറും റവ.ഫാ.സ്റ്റീഫൻ ഗോമസായിരുന്നു അദ്ദേഹത്തിന്റെ നിസ്വാർത്ഥപരിശ്രമമാണ് സ്ക്കൂൾ.
== ഭൗതികസൗകര്യങ്ങള്‍ ==.
== ഭൗതികസൗകര്യങ്ങൾ ==.
രണ്ടു കെട്ടിടങ്ങളിലായാണ് യു.പി,ഹൈസ്ക്കൂള്‍ എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്റെര്‍നെറ്റ് സംവിധാനത്തോട് കൂടിയ നവീകരിച്ച രു കബ്യൂട്ടര്‍ ലാബുണ്ട്. ആണ്‍ക്കുട്ടികള്‍ക്കും, പെണ്‍ക്കുട്ടികള്‍ക്കുമായി പ്രത്യേകം ശൗചാലയങ്ങളുണ്ട്. നന്നായി സജീകരിച്ചിരിക്കുന്ന രു ലൈബ്രറി ഉണ്ട്. യു.പി., എച്ച്. എസ് വിഭാവങ്ങള്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ സയന്‍സ്ലാബുണ്ട്. ഉച്ചഭക്ഷണത്തിനായി വ്രത്തിയും വെടിപ്പും ഉള്ള അടുക്കള ഉണ്ട്.
രണ്ടു കെട്ടിടങ്ങളിലായാണ് യു.പി,ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. ഇന്റെർനെറ്റ് സംവിധാനത്തോട് കൂടിയ നവീകരിച്ച രു കബ്യൂട്ടർ ലാബുണ്ട്. ആൺക്കുട്ടികൾക്കും, പെൺക്കുട്ടികൾക്കുമായി പ്രത്യേകം ശൗചാലയങ്ങളുണ്ട്. നന്നായി സജീകരിച്ചിരിക്കുന്ന രു ലൈബ്രറി ഉണ്ട്. യു.പി., എച്ച്. എസ് വിഭാവങ്ങൾക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ സയൻസ്ലാബുണ്ട്. ഉച്ചഭക്ഷണത്തിനായി വ്രത്തിയും വെടിപ്പും ഉള്ള അടുക്കള ഉണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
ശാസ്ത്രക്ലബ്-കണ്‍വീനര്‍ ശ്രീമതി ലിനററ് ടീച്ചറിന്റെനേതൃത്വത്തില്‍ ജുലൈ 21ന് ചാന്ദ്രദിനം ആഘോഷിച്ചു .അന്നേ ദിവസം  ചാന്ദ്രയാനെകുറിച്ചുള്ള  ക്വിസ് മത്സരവും  പ്രദര്‍ശനവും സംഘ‍ടിപ്പിച്ചു.
ശാസ്ത്രക്ലബ്-കൺവീനർ ശ്രീമതി ലിനററ് ടീച്ചറിന്റെനേതൃത്വത്തിൽ ജുലൈ 21ന് ചാന്ദ്രദിനം ആഘോഷിച്ചു .അന്നേ ദിവസം  ചാന്ദ്രയാനെകുറിച്ചുള്ള  ക്വിസ് മത്സരവും  പ്രദർശനവും സംഘ‍ടിപ്പിച്ചു.
കുട്ടിക്കൂട്ടം  -കണ്‍വീനര്‍ ശ്രീമതി സോണിയ മേരി ടീച്ചറിന്റെനേതൃത്വത്തില്‍ ജുലൈ ആദ്യവാരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു .ഒന്നാം ഘട്ടപരിശീലനം  2017സെപ്തംബര്‍ 7,8 തീയതികളില്‍ നടന്നു
കുട്ടിക്കൂട്ടം  -കൺവീനർ ശ്രീമതി സോണിയ മേരി ടീച്ചറിന്റെനേതൃത്വത്തിൽ ജുലൈ ആദ്യവാരം പ്രവർത്തനങ്ങൾ ആരംഭിച്ചു .ഒന്നാം ഘട്ടപരിശീലനം  2017സെപ്തംബർ 7,8 തീയതികളിൽ നടന്നു
20 കുട്ടികള്‍ പരിശീലനം  പൂര്‍ത്തിയാക്കി.
20 കുട്ടികൾ പരിശീലനം  പൂർത്തിയാക്കി.
എക്കോക്ലബ്ബ്  -കണ്‍വീനര്‍ ശ്രീമതി കല ജോര്‍ജ് ടീച്ചറിന്റെനേതൃത്വത്തില്‍ ജുലൈ ആദ്യവാരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുട്ടികളെ സംഘ‍ടിപ്പിച്ചു ചെറിയരീതീയില്‍ കൃഷി  ആരംഭിച്ചു .
എക്കോക്ലബ്ബ്  -കൺവീനർ ശ്രീമതി കല ജോർജ് ടീച്ചറിന്റെനേതൃത്വത്തിൽ ജുലൈ ആദ്യവാരം പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികളെ സംഘ‍ടിപ്പിച്ചു ചെറിയരീതീയിൽ കൃഷി  ആരംഭിച്ചു .
ഹെല്‍ത്ത് ക്ലബ്  -കണ്‍വീനര്‍ ശ്രീമതി മേഴ്സി ടീച്ചറിന്റെനേതൃത്വത്തില്‍ ജുലൈ ആദ്യവാരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഹെൽത്ത് ക്ലബ്  -കൺവീനർ ശ്രീമതി മേഴ്സി ടീച്ചറിന്റെനേതൃത്വത്തിൽ ജുലൈ ആദ്യവാരം പ്രവർത്തനങ്ങൾ ആരംഭിച്ചു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
   
   


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




==വഴികാട്ടി==
==വഴികാട്ടി==
  * NH 47 ല്‍ കൊല്ലം നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.         
  * NH 47 കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.         
   കൊല്ലം നഗരത്തില്‍ നിന്നും 5 കി.മി. അകലം
   കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലം
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392310" എന്ന താളിൽനിന്ന് ശേഖരിച്ചത്