"സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര. (മൂലരൂപം കാണുക)
14:17, 11 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
ശാസ്ത്രക്ലബ്-കണ്‍വീനര്‍ ശ്രീമതി ലിനററ് ടീച്ചറിന്റെനേതൃത്വത്തില്‍ ജുലൈ 21ന് ചാന്ദ്രദിനം ആഘോഷിച്ചു .അന്നേ ദിവസം ചാന്ദ്രയാനെകുറിച്ചുള്ള ക്വിസ് മത്സരവും പ്രദര്‍ശനവും സംഘടിപ്പിച്ചു. | |||
കുട്ടിക്കൂട്ടം -കണ്‍വീനര്‍ ശ്രീമതി സോണിയ മേരി ടീച്ചറിന്റെനേതൃത്വത്തില്‍ ജുലൈ ആദ്യവാരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു .ഒന്നാം ഘട്ടപരിശീലനം 2017സെപ്തംബര്‍ 7,8 തീയതികളില്‍ നടന്നു | |||
20 കുട്ടികള്‍ പരിശീലനം പൂര്‍ത്തിയാക്കി. | |||
എക്കോക്ലബ്ബ് -കണ്‍വീനര്‍ ശ്രീമതി കല ജോര്‍ജ് ടീച്ചറിന്റെനേതൃത്വത്തില്‍ ജുലൈ ആദ്യവാരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുട്ടികളെ സംഘടിപ്പിച്ചു ചെറിയരീതീയില്‍ കൃഷി ആരംഭിച്ചു . | |||
ഹെല്‍ത്ത് ക്ലബ് -കണ്‍വീനര്‍ ശ്രീമതി മേഴ്സി ടീച്ചറിന്റെനേതൃത്വത്തില്‍ ജുലൈ ആദ്യവാരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |