Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S. Peruvallur}}
{{prettyurl|G.H.S.S. Peruvallur}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= പെരുവള്ളൂര്‍
| സ്ഥലപ്പേര്= പെരുവള്ളൂർ
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 50029
| സ്കൂൾ കോഡ്= 50029
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1930
| സ്ഥാപിതവർഷം= 1930
| സ്കൂള്‍ വിലാസം= പെരുവള്ളൂര്‍ പി.ഒ,
കുണ്ടോട്ടി വഴി,
മലപ്പുറം
| സ്കൂൾ വിലാസം= പെരുവള്ളൂർ പി.ഒ,
കുണ്ടോട്ടി വഴി,
മലപ്പുറം
| പിന്‍ കോഡ്= 673638
| പിൻ കോഡ്= 673638
| സ്കൂള്‍ ഫോണ്‍= 04942434701
| സ്കൂൾ ഫോൺ= 04942434701
| സ്കൂള്‍ ഇമെയില്‍= ghsp73@gmail.com
| സ്കൂൾ ഇമെയിൽ= ghsp73@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=വേങ്ങര
| ഉപ ജില്ല=വേങ്ങര
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി & യു.പി.
| പഠന വിഭാഗങ്ങൾ1= എൽ.പി & യു.പി.
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 1812
| ആൺകുട്ടികളുടെ എണ്ണം= 1812
| പെൺകുട്ടികളുടെ എണ്ണം= 1710
| പെൺകുട്ടികളുടെ എണ്ണം= 1710
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 3522
| വിദ്യാർത്ഥികളുടെ എണ്ണം= 3522
| അദ്ധ്യാപകരുടെ എണ്ണം= 95
| അദ്ധ്യാപകരുടെ എണ്ണം= 95
| പ്രിന്‍സിപ്പല്‍= പി.കെ.അബ്ദുല്‍നാസര്‍
| പ്രിൻസിപ്പൽ= പി.കെ.അബ്ദുൽനാസർ
| പ്രധാന അദ്ധ്യാപകന്‍=ശശിധരന്‍ വി, വി,
| പ്രധാന അദ്ധ്യാപകൻ=ശശിധരൻ വി, വി,
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുല്‍കലാം മാസ്റ്റര്‍
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൽകലാം മാസ്റ്റർ
|ഗ്രേഡ്=4
|ഗ്രേഡ്=4
| സ്കൂള്‍ ചിത്രം= 19073_1.jpg ‎|
| സ്കൂൾ ചിത്രം= 19073_1.jpg ‎|

മലപ്പുറം ജില്ലയില്‍ പെരുവള്ലൂര്‍ പഞ്ചായത്തിലുള്ള ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് '''ജി.എച്ച്. എസ്.എസ്. പെരുവള്ളൂര്‍.'''പെരുവള്ളൂര്‍ പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂളാണ് ഈസ്ഥപനം.പെരുവള്ളൂര്‍,കണ്ണമംഗലം,പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് സ്ഥാപനത്തില്‍ പഠിക്കുന്നത്.ഒന്ന് മുതല്‍ പന്ത്രണ്ട് വരേയുള്ള ക്ലാസ്സുകളിലായി 3500 ല്‍ പരം കുട്ടികള്‍ ഇവിടെ പ​ഠിക്കുന്നുണ്ട്
മലപ്പുറം ജില്ലയിൽ പെരുവള്ലൂർ പഞ്ചായത്തിലുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ് '''ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ.'''പെരുവള്ളൂർ പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളാണ് ഈസ്ഥപനം.പെരുവള്ളൂർ,കണ്ണമംഗലം,പള്ളിക്കൽ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സ്ഥാപനത്തിൽ പഠിക്കുന്നത്.ഒന്ന് മുതൽ പന്ത്രണ്ട് വരേയുള്ള ക്ലാസ്സുകളിലായി 3500 പരം കുട്ടികൾ ഇവിടെ പ​ഠിക്കുന്നുണ്ട്

== ചരിത്രം ==
== ചരിത്രം ==
1920 കളുടെ അവസാനത്തില്‍ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണന്‍നംബൂതിരിപ്പാടിന്റെ താല്പര്യപ്രകാരം ഒരു ഓലഷെഡില്‍ ഏകാധ്യാപക വിദ്യാല.മായി തുടങ്ങിയതാണ് ഇന്ന് പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സരസ്വതീക്ഷേത്രം.പിന്നീട് പിന്നോക്കക്കാര്‍ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി മംഗലശ്ശേരിഇല്ലം രണ്ട് ഏക്കര്‍ സ്ഥലം കൂടി സര്‍ക്കാറിന് നല്‍കി ജി.ഡബ്ലി.യു.യുപി.എസ്. എന്ന പേരില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.1974 ല്‍ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തി.ഇതിനു വേണ്ടി ഒരു ഏക്കര്‍ ഭൂമി കൂടി സര്‍ക്കാരിലേക്ക് മംഗലശ്ശേരി ഇല്ലംത്തില്‍നിന്നും നല്‍കി.
1920 കളുടെ അവസാനത്തിൽ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണൻനംബൂതിരിപ്പാടിന്റെ താല്പര്യപ്രകാരം ഒരു ഓലഷെഡിൽ ഏകാധ്യാപക വിദ്യാല.മായി തുടങ്ങിയതാണ് ഇന്ന് പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സരസ്വതീക്ഷേത്രം.പിന്നീട് പിന്നോക്കക്കാർ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി മംഗലശ്ശേരിഇല്ലം രണ്ട് ഏക്കർ സ്ഥലം കൂടി സർക്കാറിന് നൽകി ജി.ഡബ്ലി.യു.യുപി.എസ്. എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.1974 ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി.ഇതിനു വേണ്ടി ഒരു ഏക്കർ ഭൂമി കൂടി സർക്കാരിലേക്ക് മംഗലശ്ശേരി ഇല്ലംത്തിൽനിന്നും നൽകി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍പി, യുപി, ഹൈസ്കൂള്‍ എന്നിവ 11 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽപി, യുപി, ഹൈസ്കൂൾ എന്നിവ 11 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി  നാല്‍പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി  നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഫുഡ്ബോള്‍ ടീം
ഫുഡ്ബോൾ ടീം
സ്കൂള്‍തല ശാസ്ത്ര പ്രദര്‍ശനം
സ്കൂൾതല ശാസ്ത്ര പ്രദർശനം
*  ക്ലാസ് മാഗസിനുകള്‍
*  ക്ലാസ് മാഗസിനുകൾ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ബഹുമാനപ്പെട്ട അബ്ദുല്‍കലാം മാസ്റ്ററുടെ അധ്യക്ഷതയിലുള്ള പി.ടി.എ. കമ്മിറ്റിയാണ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നത്.സ്കുളിന്റെ പ്രവര്‍ത്തനങ്ങളില്‍ പി.ടി.എ ക്രിയാത്മകമായി ഇടപെടുകയും ആവുന്ന സേവനങ്ങള്‍ നടത്തുകയും ചെയ്യുന്നു.
ബഹുമാനപ്പെട്ട അബ്ദുൽകലാം മാസ്റ്ററുടെ അധ്യക്ഷതയിലുള്ള പി.ടി.എ. കമ്മിറ്റിയാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.സ്കുളിന്റെ പ്രവർത്തനങ്ങളിൽ പി.ടി.എ ക്രിയാത്മകമായി ഇടപെടുകയും ആവുന്ന സേവനങ്ങൾ നടത്തുകയും ചെയ്യുന്നു.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രിന്‍സിപ്പലുകള്‍ : '''
'''സ്കൂളിന്റെ മുൻ പ്രിൻസിപ്പലുകൾ : '''
പ്രമീള
പ്രമീള

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വരി 77: വരി 77:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലില്‍ ലിന്നും 6 കി.മി. അകലെ കാടപ്പടിയില്‍ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡില്‍.
* കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  6 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  6 കി.മി.  അകലം

{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391661" എന്ന താളിൽനിന്ന് ശേഖരിച്ചത്