Jump to content
സഹായം

"ജി.എച്.എസ്.ആനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

504 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 20005
| സ്കൂൾ കോഡ്= 20005
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1964  
| സ്ഥാപിതവർഷം= 1964  
| സ്കൂള്‍ വിലാസം=ആനക്കര. പി ഒ  <br/>പാലക്കാട്
| സ്കൂൾ വിലാസം=ആനക്കര. പി ഒ  <br/>പാലക്കാട്
| പിന്‍ കോഡ്= 679 551
| പിൻ കോഡ്= 679 551
| സ്കൂള്‍ ഫോണ്‍= 0466 2254765
| സ്കൂൾ ഫോൺ= 0466 2254765
| സ്കൂള്‍ ഇമെയില്‍= ghsanakkara@gmail.com  
| സ്കൂൾ ഇമെയിൽ= ghsanakkara@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= തൃത്താല
| ഉപ ജില്ല= തൃത്താല
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 495
| ആൺകുട്ടികളുടെ എണ്ണം= 495
| പെൺകുട്ടികളുടെ എണ്ണം= 512
| പെൺകുട്ടികളുടെ എണ്ണം= 512
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1007
| വിദ്യാർത്ഥികളുടെ എണ്ണം= 1007
| അദ്ധ്യാപകരുടെ എണ്ണം= 47
| അദ്ധ്യാപകരുടെ എണ്ണം= 47
| പ്രിന്‍സിപ്പല്‍=ഹംസ.സി   
| പ്രിൻസിപ്പൽ=ഹംസ.സി   
| പ്രധാന അദ്ധ്യാപകന്‍=കൃഷ്മകുമാര്‍.സി.സി.
| പ്രധാന അദ്ധ്യാപകൻ=കൃഷ്മകുമാർ.സി.സി.
| പി.ടി.ഏ. പ്രസിഡണ്ട്=സുരേന്ദ്രന്‍.
| പി.ടി.ഏ. പ്രസിഡണ്ട്=സുരേന്ദ്രൻ.
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= 20005_school.jpg ‎
| സ്കൂൾ ചിത്രം= 20005_school.jpg ‎
| ഗ്രേഡ് = 3
| ഗ്രേഡ് = 3
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥധലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥധലം ഇവിടെ അവസാനിക്കുന്നു -->


1964-ല് പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്തായി ആനക്കരയില് ആരംഭിച്ചു.
1964-ല് പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്തായി ആനക്കരയില് ആരംഭിച്ചു.


== ചരിത്രം ==
== ചരിത്രം ==
1964-ല് ഇന്നത്തെ സ്വാമിനാഥ വിദ്യാലയം നില്ക്കുന്ന സ്ഥലത്തു പ്രവര്ത്തനമാരംഭിച്ചു.1966-ല്‍ മഞ്ചീരത്ത് വളപ്പില്‍ രാമന്‍ നായര്‍ സംഭാവനയായി നല്‍കിയ 6 ഏക്കര്‍ 36 സെന്‍റ് സ്ഥലത്ത് 6 മുറികളുള്ള 2 കെട്ടിടങ്ങള്‍ ഗവണ്‍മെന്‍റും 6 മുറികളുള്ള ഒരു കെട്ടിടം നാട്ടുകാരും നിര്‍മിച്ചു നല്‍കി.2004-ല്‍ ഹയര്‍സെക്കന്‍ററി വിഭാഗവും ആരംഭിച്ചു.ഹയര്‍സെക്കന്‍ററി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ചു കിട്ടിയ 3 മുറികളോടുകൂടിയ കെട്ടിടം ക്ളാസ്സുകള്‍ക്കായി ഉപയോഗിച്ചു.ഇതിനു പുറമെ സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ സ്റ്റേജും ഗ്രീന്‍റൂമും ക്ളാസ്സുകള്‍ക്കായി ഉപയോഗിക്കുന്നു.
1964-ല് ഇന്നത്തെ സ്വാമിനാഥ വിദ്യാലയം നില്ക്കുന്ന സ്ഥലത്തു പ്രവര്ത്തനമാരംഭിച്ചു.1966-മഞ്ചീരത്ത് വളപ്പിൽ രാമൻ നായർ സംഭാവനയായി നൽകിയ 6 ഏക്കർ 36 സെൻറ് സ്ഥലത്ത് 6 മുറികളുള്ള 2 കെട്ടിടങ്ങൾ ഗവൺമെൻറും 6 മുറികളുള്ള ഒരു കെട്ടിടം നാട്ടുകാരും നിർമിച്ചു നൽകി.2004-ൽ ഹയർസെക്കൻററി വിഭാഗവും ആരംഭിച്ചു.ഹയർസെക്കൻററി പ്രവർത്തനം തുടങ്ങിയപ്പോൾ എം.പി ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ 3 മുറികളോടുകൂടിയ കെട്ടിടം ക്ളാസ്സുകൾക്കായി ഉപയോഗിച്ചു.ഇതിനു പുറമെ സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നാട്ടുകാർ നിർമിച്ചു നൽകിയ സ്റ്റേജും ഗ്രീൻറൂമും ക്ളാസ്സുകൾക്കായി ഉപയോഗിക്കുന്നു.
:ആനക്കര പഞ്ചായത്തില്‍ 5 ഗവണ്‍മെന്‍റ് എല്‍.പി.സ്കൂളുകളും 3 എയ്ഡഡ് എല്‍.പി.സ്കൂളുകളും ഒരു ഗവണ്‍മെന്റ് യു.പി.സ്കൂളും ഒരു എയ്ഡഡ് യു.പി.സ്കൂളും സ്ഥിതി ചെയ്യുന്നു.ഈ സ്കൂളില്‍ എത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരാണ്.അവരുടെ ഉന്നമനമാണ് ഈ സ്ഥാപനത്തിന്‍റെ ലക്ഷ്യം.
:ആനക്കര പഞ്ചായത്തിൽ 5 ഗവൺമെൻറ് എൽ.പി.സ്കൂളുകളും 3 എയ്ഡഡ് എൽ.പി.സ്കൂളുകളും ഒരു ഗവൺമെന്റ് യു.പി.സ്കൂളും ഒരു എയ്ഡഡ് യു.പി.സ്കൂളും സ്ഥിതി ചെയ്യുന്നു.ഈ സ്കൂളിൽ എത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരാണ്.അവരുടെ ഉന്നമനമാണ് ഈ സ്ഥാപനത്തിൻറെ ലക്ഷ്യം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം36 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന്റെ കളിസ്ഥലം വിപുലീകരിക്കുന്ന പ്രവര്‍ത്തനം നടക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം36 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന്റെ കളിസ്ഥലം വിപുലീകരിക്കുന്ന പ്രവർത്തനം നടക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


എന്‍.എസ്.എസ്
എൻ.എസ്.എസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
വി.വി.രാധാക്രിഷ്ണന്‍,
വി.വി.രാധാക്രിഷ്ണൻ,
എം.കുമാരസ്വാമി,
എം.കുമാരസ്വാമി,
എ.കെ.നാരായണന്‍,
എ.കെ.നാരായണൻ,
ടി.എ.ചന്ദ്രിക,
ടി.എ.ചന്ദ്രിക,
പി.വി.നളിനി,
പി.വി.നളിനി,
പി.ഇന്ദിര,
പി.ഇന്ദിര,
പി.വാസന്തി,
പി.വാസന്തി,
ഭാനുമതി പട്ടല്ലൂര്‍,
ഭാനുമതി പട്ടല്ലൂർ,
ഫാത്തിമത്ത് സുഹറ.സി.
ഫാത്തിമത്ത് സുഹറ.സി.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 73: വരി 73:




|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 82: വരി 82:
|}
|}
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391084" എന്ന താളിൽനിന്ന് ശേഖരിച്ചത്