Jump to content
സഹായം

"പ്രസന്റേഷൻ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|Presentation H S S}}
{{prettyurl|Presentation H S S}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചേവായൂര്‍
| സ്ഥലപ്പേര്= ചേവായൂർ
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
| റവന്യൂ ജില്ല= കോഴിക്കോട്  
| റവന്യൂ ജില്ല= കോഴിക്കോട്  
| സ്കൂള്‍ കോഡ്= 17053
| സ്കൂൾ കോഡ്= 17053
| സ്ഥാപിതദിവസം= 24
| സ്ഥാപിതദിവസം= 24
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1974
| സ്ഥാപിതവർഷം= 1974
| സ്കൂള്‍ വിലാസം= ചേവായൂര്‍ പി.ഒ, <br/>കോഴിക്കോട്  
| സ്കൂൾ വിലാസം= ചേവായൂർ പി.ഒ, <br/>കോഴിക്കോട്  
| പിന്‍ കോഡ്= 673017
| പിൻ കോഡ്= 673017
| സ്കൂള്‍ ഫോണ്‍= 04952357108
| സ്കൂൾ ഫോൺ= 04952357108
| സ്കൂള്‍ ഇമെയില്‍= presentationhss@gmail.com
| സ്കൂൾ ഇമെയിൽ= presentationhss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചേവായൂര്‍
| ഉപ ജില്ല= ചേവായൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= അംഗീകൃതം
‌| ഭരണം വിഭാഗം= അംഗീകൃതം
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= ഇംഗ്ലീഷ്‌  
| മാദ്ധ്യമം= ഇംഗ്ലീഷ്‌  
| ആൺകുട്ടികളുടെ എണ്ണം= 312
| ആൺകുട്ടികളുടെ എണ്ണം= 312
| പെൺകുട്ടികളുടെ എണ്ണം=1365
| പെൺകുട്ടികളുടെ എണ്ണം=1365
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1677
| വിദ്യാർത്ഥികളുടെ എണ്ണം= 1677
| അദ്ധ്യാപകരുടെ എണ്ണം= 41
| അദ്ധ്യാപകരുടെ എണ്ണം= 41
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍ റോസ് ലിറ്റ്   
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ റോസ് ലിറ്റ്   
| പി.ടി.ഏ. പ്രസിഡണ്ട്=  മിസ്റ്റര്‍ അനില്‍ കുമാര്‍ കെ പി
| പി.ടി.ഏ. പ്രസിഡണ്ട്=  മിസ്റ്റർ അനിൽ കുമാർ കെ പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= Presentation.jpg‎|  
| സ്കൂൾ ചിത്രം= Presentation.jpg‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മാറ്റം വരുത്തുക
മാറ്റം വരുത്തുക
== ചരിത്രം ==
== ചരിത്രം ==
1974 ജൂണ്‍ 24 ന് 14 വിദ്യാര്‍തഥികളും 2 അദധ്യാപകരുമായി  പ്രസന്റേഷന്‍ സിസ്റ്റേഴ്സ് പ്രവര്‍ത്തനമാരംഭിച്ച ഒരു സംരംഭമാണ്  പ്രസന്റേഷന്‍ ഹയര്‍ സെക്കന്ററി സക്കൂള്‍. കോഴിക്കോട് കോര്‍പ്പറേഷന്റെ കീഴില്‍ ചേവായൂരിന്റെ ഹ്യദയഭാഗത്തായി ഈ വിദ്യാക്ഷേത്രം സ്ഥിതിചെയ്യുന്നു. ലളിതമായ തുടക്കത്തില്‍നിന്നും കോഴിക്കോട് ജില്ലമാത്രമല്ല, കേരളത്തിലെ തന്നെ പ്രധാനപ്പെട്ട വിദ്യാലയങ്ങളില്‍ ഒന്നായി ഈ സ്ഥാപനം ഇന്ന് യശസ്സുയര്‍ത്തി നില്‍ക്കുന്നു. കഴിഞ്ഞ 3 പതിറ്റാണ്ടുകളിലായി പ്രസന്റേഷന്‍ അധ്യയനം സ്വീകരിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലായി ബൗദ്ധിക വൈജ്ഞാനികരംഗങ്ങളിലും സാമൂഹികവും ആത്മീയവും നയതന്ത്രപരവുമായ കാര്യങ്ങളിലും വ്യക്തിമുദ്രപതിപ്പിച്ച് വരും തലമുറയ്ക്ക് ഒരു ദിശാബോധം നല്‍കിവരുന്നു. മെഡിക്കല്‍, എഞ്ചിനീയറിങ്ങ്, വ്യവസായം, അധ്യാപനം, വിവരസാന്‍കേതിക ശാസ്ത്രമേഖല,  കലാസാമൂഹികരംഗം തുടങ്ങി സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പ്രസന്റേഷന്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മികവ് തെളിയിക്കുകയും  അഗ്രഗണ്യരായി പ്രശോഭിക്കുകയും ചെയ്യുന്നു.
1974 ജൂൺ 24 ന് 14 വിദ്യാർതഥികളും 2 അദധ്യാപകരുമായി  പ്രസന്റേഷൻ സിസ്റ്റേഴ്സ് പ്രവർത്തനമാരംഭിച്ച ഒരു സംരംഭമാണ്  പ്രസന്റേഷൻ ഹയർ സെക്കന്ററി സക്കൂൾ. കോഴിക്കോട് കോർപ്പറേഷന്റെ കീഴിൽ ചേവായൂരിന്റെ ഹ്യദയഭാഗത്തായി ഈ വിദ്യാക്ഷേത്രം സ്ഥിതിചെയ്യുന്നു. ലളിതമായ തുടക്കത്തിൽനിന്നും കോഴിക്കോട് ജില്ലമാത്രമല്ല, കേരളത്തിലെ തന്നെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിൽ ഒന്നായി ഈ സ്ഥാപനം ഇന്ന് യശസ്സുയർത്തി നിൽക്കുന്നു. കഴിഞ്ഞ 3 പതിറ്റാണ്ടുകളിലായി പ്രസന്റേഷൻ അധ്യയനം സ്വീകരിച്ചിറങ്ങിയ വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിലായി ബൗദ്ധിക വൈജ്ഞാനികരംഗങ്ങളിലും സാമൂഹികവും ആത്മീയവും നയതന്ത്രപരവുമായ കാര്യങ്ങളിലും വ്യക്തിമുദ്രപതിപ്പിച്ച് വരും തലമുറയ്ക്ക് ഒരു ദിശാബോധം നൽകിവരുന്നു. മെഡിക്കൽ, എഞ്ചിനീയറിങ്ങ്, വ്യവസായം, അധ്യാപനം, വിവരസാൻകേതിക ശാസ്ത്രമേഖല,  കലാസാമൂഹികരംഗം തുടങ്ങി സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പ്രസന്റേഷൻ വിദ്യാർത്ഥികൾ തങ്ങളുടെ മികവ് തെളിയിക്കുകയും  അഗ്രഗണ്യരായി പ്രശോഭിക്കുകയും ചെയ്യുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്,  രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറി, ലബോറട്ടറികള്‍ ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ഉണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്,  രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറി, ലബോറട്ടറികൾ ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


സിസ്റ്റര്‍ ജെയിന്‍ മേരി,
സിസ്റ്റർ ജെയിൻ മേരി,
സിസ്റ്റര്‍ വിന്‍സി,
സിസ്റ്റർ വിൻസി,
സിസ്റ്റര്‍ റോസലിറ്റ്,
സിസ്റ്റർ റോസലിറ്റ്,
സിസ്റ്റര്‍ റോസ് മേരി
സിസ്റ്റർ റോസ് മേരി


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സിസ്റ്റര്‍ റോസലിറ്റ് ,   
സിസ്റ്റർ റോസലിറ്റ് ,   
സിസ്റ്റര്‍ ലെറ്റീഷ്യ,  
സിസ്റ്റർ ലെറ്റീഷ്യ,  
ശ്രീമതി കോമളവാല്ലി,  
ശ്രീമതി കോമളവാല്ലി,  
സിസ്റ്റര്‍ റെജീന ജോണ്‍,
സിസ്റ്റർ റെജീന ജോൺ,
സിസ്റ്റര്‍ റോസലിറ്റ്
സിസ്റ്റർ റോസലിറ്റ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
*
*
വരി 81: വരി 81:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="11.2817" lon="75.823517" zoom="14" width="350" height="350" selector="no">
<googlemap version="0.9" lat="11.2817" lon="75.823517" zoom="14" width="350" height="350" selector="no">
വരി 92: വരി 92:
|}
|}
|
|
* കോഴിക്കോട് മാവൂര്‍ റോഡില്‍ ടൗണില്‍ നിന്ന് ഏകദേഷം 4 കി.മി. അകലത്തില്‍, മെഡിക്കല്‍ കോളേജിനു സമീപം സ്ഥിതി ചെയ്യുന്നു.
* കോഴിക്കോട് മാവൂർ റോഡിൽ ടൗണിൽ നിന്ന് ഏകദേഷം 4 കി.മി. അകലത്തിൽ, മെഡിക്കൽ കോളേജിനു സമീപം സ്ഥിതി ചെയ്യുന്നു.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390986" എന്ന താളിൽനിന്ന് ശേഖരിച്ചത്