18,998
തിരുത്തലുകൾ
No edit summary |

വരി 1: | വരി 1: | ||
{{prettyurl|C.K.G.M.H.S.S. Chingapuram}} | {{prettyurl|C.K.G.M.H.S.S. Chingapuram}} | ||

{{Infobox School| | {{Infobox School| | ||

| സ്ഥലപ്പേര്= ചിങ്ങപുരം | | സ്ഥലപ്പേര്= ചിങ്ങപുരം | ||
| വിദ്യാഭ്യാസ ജില്ല= വടകര | | വിദ്യാഭ്യാസ ജില്ല= വടകര | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 16071 | ||
| സ്ഥാപിതദിവസം= 16 | | സ്ഥാപിതദിവസം= 16 | ||
| സ്ഥാപിതമാസം= 05 | | സ്ഥാപിതമാസം= 05 | ||
| | | സ്ഥാപിതവർഷം= 1966 | ||
| | | സ്കൂൾ വിലാസം= ചിങ്ങപുരം പി.ഒ,
തിക്കോടി വഴി
കോഴിക്കോട് | ||
| | | പിൻ കോഡ്= 673529 | ||
| | | സ്കൂൾ ഫോൺ= 0496 2691274 ,0496 2690470 | ||
| | | സ്കൂൾ ഇമെയിൽ= vadakara16071@gmail.com ; ckgmhss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= ckgmhss.blogspot.in | ||
| ഉപ ജില്ല= മേലടി | | ഉപ ജില്ല= മേലടി | ||

| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||

| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||

| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ , | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 1118 | | ആൺകുട്ടികളുടെ എണ്ണം= 1118 | ||
| പെൺകുട്ടികളുടെ എണ്ണം= 826 | | പെൺകുട്ടികളുടെ എണ്ണം= 826 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1944 | ||
| അദ്ധ്യാപകരുടെ എണ്ണം= 77 | | അദ്ധ്യാപകരുടെ എണ്ണം= 77 | ||
| | | പ്രിൻസിപ്പൽ=  '''ശ്യാമള. പി''' | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=  '''ബേബി വിനോദിനി കെ''' | ||
| പി.ടി.ഏ. പ്രസിഡണ്ട്= '''സുരേഷ് ചങ്ങാടത്ത്''' | | പി.ടി.ഏ. പ്രസിഡണ്ട്= '''സുരേഷ് ചങ്ങാടത്ത്''' | ||

| | | സ്കൂൾ ചിത്രം=CKG.jpg | | ||
| ഗ്രേഡ്=7 | | ഗ്രേഡ്=7 | ||

കോഴിക്കോട് | കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ മൂടാടി ഗ്രാമപഞ്ചായത്തിൽ കോഴിക്കോട്--കണ്ണൂർ ദേശീയ പാതയിൽ നന്തിബസാർ പള്ളിക്കരറോഡിൽ രണ്ടു കിലോമീറ്റർ അകലെ ചിങ്ങപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.1966ൽ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനായിരുന്ന '''ശ്രീ.എം.എം.കൃഷ്ണൻ നായർ''' സ്ഥാപിച്ച വിദ്യാലയമാണിത്. | ||
== ചരിത്രം == | == ചരിത്രം == | ||
1945- | 1945-ൽ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേൾസ് എലിമെന്റെറി സ്ക്കൂളും 1947 ൽ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേർന്ന് 1951-ൽ | ||
കോഴിപ്പുറം | കോഴിപ്പുറം ഹയർ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തിൽ കേരള ഗാന്ധിയായി അറിയപ്പെട്ട '''ശ്രീ. കെ.കേളപ്പന്റെ''' പ്രവർത്തന ഭൂപടത്തിൽ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു പാരമ്പര്യത്തിന്റെ ഭൂമികയിൽ നിന്നാണ് 1966-ൽ കോഴിപ്പുറം യു.പി. സ്കൂൾ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സി.കെ.ജി.മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ എക്കാലത്തെയും തിളക്കമാർന്ന അവതാര മായി ആദരിക്കപ്പെടുന്ന '''ശ്രീ. സി.കെ.ഗോവിന്ദൻ നായരുടെ''' സ്മരണ നിലനിർത്തുന്ന ഒരു സ്ഥാപനമായിട്ടാണ് ഈവിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കോഴിപ്പുറം യു.പി.സ്കൂളിന്റെ മാനേജരും സി.കെ.ജി.യുടെ അനുയായികളിൽ ഒരാളുമായിരുന്ന  '''എം.എം.കൃഷ്ണൻ നായരുടെ''' പരിശ്രമ ഫലമായി അനുവദിക്കപ്പെട്ട ഹൈസ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ട് '''ശ്രീ. സി.എ.എബ്രഹാം''' ആയിരുന്നു. | ||
''' |  '''2010ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു''' | ||
ഹയർസെക്കണ്ടറി വിഭാഗത്തിന്റെ ഉദ്ഘാടനം 17.08.2010 കാലത്ത് 9 മണിയ്ക്ക് ബഹു: കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ.ശ്രീ.  '''പി.വിശ്വൻമാസ്റററുടെ''' അദ്ധ്യക്ഷതയിൽ | |||
ബഹു: കേരള വ്യവസായ വകുപ്പു മന്ത്രി ശ്രീ.  '''എളമരം കരീം'''  | ബഹു: കേരള വ്യവസായ വകുപ്പു മന്ത്രി ശ്രീ.  '''എളമരം കരീം''' നിർവഹിച്ചു.

പുതുതായി | പുതുതായി നിർമ്മിച്ച ഹയർ സെക്കണ്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം 29.11.2011 ന് ഉച്ചയ്ക്ക് 12.30 ന് ബഹു. കൊയിലാണ്ടി ബഹു: കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ.ശ്രീ. '''കെ.ദാസന്റെ''' അദ്ധ്യക്ഷതയിൽ
ബഹു: കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. '''പി.കെ.അബ്ദുറബ്ബ്'''നിർവഹിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നര | മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സു വരെ ഉള്ള ഈ വിദ്യാലയത്തിൽ 12 കെട്ടിടങ്ങളിലായി 53 ക്ലാസ്സു് മുറികളുണ്ട്. | ||
ഹൈസ്കൂളിന് രണ്ട് | ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടർ ലാബുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
മികച്ച | മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൗട്ടും ഗൈഡ്സും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. | ||
* ജെ | * ജെ ആർ സി | ||
മികച്ച | മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജെ ആർ സി യുടെ എൽ പി, യു പി, ഹൈസ്കൂൾ യൂനിറ്റുകൾ ഈ വിദ്യാലയത്തിലുണ്ട് | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
മേലടി | മേലടി ഉപജില്ലയിൽ ബാന്റ് ട്രൂപ്പുള്ള ആദ്യത്തെ വിദ്യാലയം എന്ന ഖ്യാതി ഈ വിദ്യാലയത്തിനുള്ളതാണ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
എല്ലാ | എല്ലാ വർഷവും ക്ലാസ് തല മാഗസിനുകൾ പ്രസിദ്ധീകരിക്കുകയും ഏറ്റവും നല്ല മാഗസിനുകൾക്ക് യു.പി.തലത്തിലും ഹൈസ്കൂൾ തലത്തിലും പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
സ്കൂൾ തല മത്സരങ്ങൾ കാര്യക്ഷമമായി നടത്തുകവഴി ഉപജില്ലാ ജില്ലാ തല മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയെടുക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. | |||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സാമൂഹിക | സാമൂഹിക പ്രവർത്തകനായിരുന്ന '''ശ്രീ.എം.എം.കൃഷ്ണൻ നായർ''' 1966 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യമാനേജരും അദ്ദേഹമായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1971 ൽ ഭാര്യ '''ശ്രീമതി.കെ.കല്യാണി അമ്മ''' മാനേജരായി ചുമതലയേറ്റു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

*'''*ശ്രീ. മൂടാടി | *'''*ശ്രീ. മൂടാടി ദാമോദരൻ''' ( 1966 - 1988 )

*'''ശ്രീ. ടി.ചന്തു''' ( 1988 - 2001 )
| *'''ശ്രീ. ടി.ചന്തു''' ( 1988 - 2001 )

*'''ശ്രീ. കെ. | *'''ശ്രീ. കെ.ഹുസൈൻ''' ( 2001 - 2006 )

*'''ശ്രീമതി. ടി.എ.സാവിത്രി''' ( 2006 - 2009 )
| *'''ശ്രീമതി. ടി.എ.സാവിത്രി''' ( 2006 - 2009 )

*'''ശ്രീമതി. പി.സരള''' ( 2009- 2010 )
| *'''ശ്രീമതി. പി.സരള''' ( 2009- 2010 )

*'''ശ്രീമതി. | *'''ശ്രീമതി. എൻ.എ.വിജയലക്ഷ്മി''' ( 2010- 2014 )

* '''ശ്രീ. സുരേഷ് ബാബു. പി''' ( 2014- 2015 )
| * '''ശ്രീ. സുരേഷ് ബാബു. പി''' ( 2014- 2015 )

* '''ശ്രീമതി. ബേബി വിനോദിനി കെ''' ( 2015 - ) | * '''ശ്രീമതി. ബേബി വിനോദിനി കെ''' ( 2015 - ) | ||

== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രിൻസിപ്പാൾമാർ : '''

*'''ശ്രീമതി.പി.പി.പ്രസന്നകുമാരി''' ( 2011 -2016 ) | *'''ശ്രീമതി.പി.പി.പ്രസന്നകുമാരി''' ( 2011 -2016 ) | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*പ്രമുഖ | *പ്രമുഖ കാർട്ടൂണിസ്റ്റ് ശ്രീ. ഗോപീകൃഷ്ണൻ(മാതൃഭൂമി ദിനപത്രം) | ||

വരി 104: | വരി 104: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കോഴിക്കോട്- | * കോഴിക്കോട്-കണ്ണൂർ ദേശീയ പാതയിൽ 30 കി.മീ.മാറി നന്തി ബസാറിൽ നിന്നും പള്ളിക്കര റോഡിൽ 2 കി.മീ. മാറി ചിങ്ങപുരത്ത് സ്ഥിതിചെയ്യുന്നു. | ||
തിക്കോടിയിൽ നിന്നും 1.5 കിലോമീറ്റർ സഞ്ചരിച്ചാലും ഈ വിദ്യാലയത്തിലെത്തിച്ചേരാം | |||

വരി 117: | വരി 117: | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
--[[ഉപയോക്താവ്:Sureshbabuedakkudi|Sureshbabuedakkudi]] 14:33, 1 | --[[ഉപയോക്താവ്:Sureshbabuedakkudi|Sureshbabuedakkudi]] 14:33, 1 ഡിസംബർ 2009 (UTC) | ||
<!--visbot verified-chils-> |