Jump to content
സഹായം

"ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|RVG VHSS CHENAPPADY}}
{{prettyurl|RVG VHSS CHENAPPADY}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School|

പേര്='''ആര്‍.വി.ജി.വി.എച്ച്.എസ്.എസ്. ചേനപ്പാടി'''|
പേര്='''ആർ.വി.ജി.വി.എച്ച്.എസ്.എസ്. ചേനപ്പാടി'''|
സ്ഥലപ്പേര്=ചേനപ്പാടി|
സ്ഥലപ്പേര്=ചേനപ്പാടി|
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി|
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി|
റവന്യൂ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=32034|
സ്കൂൾ കോഡ്=32034|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=01|
സ്ഥാപിതമാസം=01|
സ്ഥാപിതവര്‍ഷം=1917|
സ്ഥാപിതവർഷം=1917|
സ്കൂള്‍ വിലാസം= വിഴിക്കിത്തോട്പി.ഒ,
കോട്ടയം|
സ്കൂൾ വിലാസം= വിഴിക്കിത്തോട്പി.ഒ,
കോട്ടയം|
പിന്‍ കോഡ്=686518|
പിൻ കോഡ്=686518|
സ്കൂള്‍ ഫോണ്‍=04828230237|
സ്കൂൾ ഫോൺ=04828230237|
സ്കൂള്‍ ഇമെയില്‍=kply32034@yahoo.co.in|
സ്കൂൾ ഇമെയിൽ=kply32034@yahoo.co.in|
സ്കൂള്‍ വെബ് സൈറ്റ്=http://rvgvhss.blogspot.com|
സ്കൂൾ വെബ് സൈറ്റ്=http://rvgvhss.blogspot.com|
ഉപ ജില്ല=കാഞ്ഞിരപ്പള്ളി‌|
ഉപ ജില്ല=കാഞ്ഞിരപ്പള്ളി‌|

ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2= വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം= മലയാളം‌|
മാദ്ധ്യമം= മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=60|
ആൺകുട്ടികളുടെ എണ്ണം=60|
പെൺകുട്ടികളുടെ എണ്ണം=59|
പെൺകുട്ടികളുടെ എണ്ണം=59|
വിദ്യാര്‍ത്ഥികളുടെ എണ്ണം=119|
വിദ്യാർത്ഥികളുടെ എണ്ണം=119|
അദ്ധ്യാപകരുടെ എണ്ണം=12|
അദ്ധ്യാപകരുടെ എണ്ണം=12|
പ്രധാന അദ്ധ്യാപകന്‍= BINI K.I|
പ്രധാന അദ്ധ്യാപകൻ= BINI K.I|
പി.ടി.ഏ. പ്രസിഡണ്ട്= SHAJI M S|
പി.ടി.ഏ. പ്രസിഡണ്ട്= SHAJI M S|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100|
സ്കൂള്‍ ചിത്രം=RVHS.jpg|
സ്കൂൾ ചിത്രം=RVHS.jpg|
|ഗ്രേഡ് =6
|ഗ്രേഡ് =6

'''[[കൂടുതല്‍ ചിത്രങ്ങള്‍]]'''
'''[[കൂടുതൽ ചിത്രങ്ങൾ]]'''

'''[[കോട്ടയം]]''' ജില്ലയില്‍ '''[[കാഞ്ഞരപ്പള്ളി]]''' താലൂക്കില്‍ കൂവപ്പളളി ഗ്രാമത്തില്‍ വിഴിക്കിത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഇത്.കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാഞ്ഞരപ്പള്ളി  പഞ്ചായത്തിലെ XVII-)0 വാര്‍ഡിലാണ് സ്കൂള്‍ സ്ഥീതി ചെയ്യുന്നത്.

'''[[കോട്ടയം]]''' ജില്ലയിൽ '''[[കാഞ്ഞരപ്പള്ളി]]''' താലൂക്കിൽ കൂവപ്പളളി ഗ്രാമത്തിൽ വിഴിക്കിത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഇത്.കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാഞ്ഞരപ്പള്ളി  പഞ്ചായത്തിലെ XVII-)0 വാർഡിലാണ് സ്കൂൾ സ്ഥീതി ചെയ്യുന്നത്.

'''[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം 2017]]'''
'''[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം 2017]]'''

== [[ചരിത്രം ]]==
== [[ചരിത്രം ]]==
1917 ല്‍ ഒരു L.P.സ്കൂളായി ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ശ്രീ രാമന്‍ വൈദ്യര്‍ മറ്റത്തില്‍ ആയിരുന്നു ഈ സ്കൂളിന്റെ മാനേജര്‍.രാമവിലാസം L.P.സ്കൂള്‍ ,വിഴിക്കിത്തോട് എന്നായിരുന്നു സ്കൂളിന്റെപേര്. ആദ്യത്തെ ഹെഡ്മാസ്ററര്‍ ശ്രീ രാമകൃഷ്ണപിളള സാര്‍ ആയിരുന്നു. സ്കൂളുകള്‍ കുറവായിരുന്ന അക്കാലത്ത് ഈ നാടിനെ സംബന്ധിച്ചിടത്തോളം ഈ വിദ്യാകേന്ദ്രം അനുഗ്രഹപ്രദമായിരുന്നു. പിന്നീട് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സ്കൂള്‍ ഗവണ്മെന്റീന് വിട്ടുകൊടുക്കുകയും U.P.സ്കൂള്‍ ആയി ഉയര്‍ത്തുകയും ചെയ്തു. 1980 ല്‍ ആര്‍.വി.ഗവ.ഹൈസ്കുള്‍ ചേനപ്പാടി എന്ന പേരില്‍ ഹൈസ്കുളായിത്തീര്‍ന്നു.
1917 ഒരു L.P.സ്കൂളായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ശ്രീ രാമൻ വൈദ്യർ മറ്റത്തിൽ ആയിരുന്നു ഈ സ്കൂളിന്റെ മാനേജർ.രാമവിലാസം L.P.സ്കൂൾ ,വിഴിക്കിത്തോട് എന്നായിരുന്നു സ്കൂളിന്റെപേര്. ആദ്യത്തെ ഹെഡ്മാസ്ററർ ശ്രീ രാമകൃഷ്ണപിളള സാർ ആയിരുന്നു. സ്കൂളുകൾ കുറവായിരുന്ന അക്കാലത്ത് ഈ നാടിനെ സംബന്ധിച്ചിടത്തോളം ഈ വിദ്യാകേന്ദ്രം അനുഗ്രഹപ്രദമായിരുന്നു. പിന്നീട് കുറേ വർഷങ്ങൾക്ക് ശേഷം ഈ സ്കൂൾ ഗവണ്മെന്റീന് വിട്ടുകൊടുക്കുകയും U.P.സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1980 ൽ ആർ.വി.ഗവ.ഹൈസ്കുൾ ചേനപ്പാടി എന്ന പേരിൽ ഹൈസ്കുളായിത്തീർന്നു.
'''''രാമവിലാസം ഗവ. വി.എച്ച്.എസ്.എസ് ചേനപ്പാടി'''''
'''''രാമവിലാസം ഗവ. വി.എച്ച്.എസ്.എസ് ചേനപ്പാടി'''''
1917 ൽ 41 വിദ്യാർത്ഥികളുമായി സ്ഥാപിക്കപ്പെട്ട രാമവിലാസം ലോവർ പ്രൈമറിസ്കൂളിന്റെ മാനേജർ ചേനപ്പാടി മറ്റത്തിൽ എം.കെ രാമൻ നായരാണ്.ഒന്നുമുതൽ മൂന്നുവരെ ക്ലാസ്സുകളോടുകൂടി ആരംഭിച്ച പ്രസ്തുത സ്കൂളിലെ പ്രഥമാദ്ധ്യാപകനായിരുന്ന ചെറുവള്ളിക്കാരൻ പരമേശ്വരൻ പിള്ള സാർ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ തിരുമനസ്സിന്റെ;വിദ്യാഭ്യാസ വകുപ്പിൽനിന്നും അനുമതി വാങ്ങി 1930 ൽ ഒരു ക്ലാസ്സുകൂടി ചേർത്ത് ഒരു പൂർണ്ണ എൽ.പി സ്കൂളാക്കി ഉയർത്തി.അതോടൊപ്പം ഈ വിദ്യാലയം സർക്കാരിനു വിട്ടു കൊടുക്കുകയും ചെയ്തു.

വരി 52: വരി 52:
താല്പര്യത്തിന്റെയും ഫലമായി 1960 ൽ എത്തിയപ്പോഴേയ്ക്കും ഇത് ഒരു പൂർണ്ണ ഹൈസ്കൂളായിത്തീർന്നിരുന്നു.1980 ൽ ബഹു.ടി.എം. ജേക്കബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഇവിടെ വൊക്കേഷണൽ വിഭാഗം അനുവദിക്കുകയും അദ്ദേഹത്തിന്റെ ഭരണകാലത്ത് രണ്ടുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.മന്ത്രി തന്നെ നിർവഹിക്കുകയും ചെയ്തു.1992 മാർച്ചിൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ഈ സ്കൂളിൽ ജൂബിലി സ്മരണാർത്ഥം ഒരു Open air stage ഉം സ്കൂളിനു ചുറ്റുമതിലും നിർമിച്ച ചേനപ്പാടി നിവാസികളുടെ കരുതലും കാവലും എന്നും ഈ സ്കൂളിനു കരുത്തായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് 6 ഉം എരുമേലിയിൽ നിന്ന് 7 ഉം പൊൻകുന്നത്തു നിന്ന് 9 ഉം കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കൂവപ്പള്ളി വില്ലേജിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയുടേയും ഉപജില്ലയുടേയും അധികാര പരിധിയിലാണ്.

'''2017 സ്കുളിന്റെ 100-)o വാര്‍ഷികമാണ്''''
'''2017 സ്കുളിന്റെ 100-)o വാർഷികമാണ്''''

== [[ഭൗതികസൗകര്യങ്ങള്‍]]==
== [[ഭൗതികസൗകര്യങ്ങൾ]]==
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍,യൂ.പി,എല്‍പി എന്നിവയ്ക്ക് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതിവിശാലമായ ഒരു കൃഷിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 2016 ല്‍ മള്‍ട്ടിമീഡിയ റൂം നിര്‍മ്മിച്ചു. മീഡിയയുടെ സഹായത്തോടെ പഠന പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നു.
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ,യൂ.പി,എൽപി എന്നിവയ്ക്ക് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതിവിശാലമായ ഒരു കൃഷിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 2016 ൽ മൾട്ടിമീഡിയ റൂം നിർമ്മിച്ചു. മീഡിയയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 2010-2011 അദ്ധ്യായന വര്‍ഷത്തില്‍ നിര്‍മ്മിച്ച '''ഗണിത ലാബ്'''
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2010-2011 അദ്ധ്യായന വർഷത്തിൽ നിർമ്മിച്ച '''ഗണിത ലാബ്'''
കോട്ടയം ജില്ലയിലെ തന്നെ ആദ്യ ഗണിത ലാബാണ്.
കോട്ടയം ജില്ലയിലെ തന്നെ ആദ്യ ഗണിത ലാബാണ്.

വരി 67: വരി 67:
സ്കൂൾ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്തിൽ നിന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2017ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ട് നൂറ് വർഷമാകും.

സ്കൂൾ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്തിൽ നിന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2017ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ട് നൂറ് വർഷമാകും.

== [[പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]] ==
== [[പാഠ്യേതര പ്രവർത്തനങ്ങൾ]] ==
* '''[[ ക്ലാസ് മാഗസിന്‍.]]'''
* '''[[ക്ലാസ് മാഗസിൻ.]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''

*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
Science Club

Science Club

Maths Club

Maths Club

വരി 83: വരി 83:
'''ഗവണ്മെന്റ്'''
'''ഗവണ്മെന്റ്'''

==[[ മുന്‍ സാരഥികള്‍]] ==
==[[മുൻ സാരഥികൾ]] ==
NABEESA BEEVI

NABEESA BEEVI

KHADEEJA CHAKROTHADY

KHADEEJA CHAKROTHADY

വരി 98: വരി 98:
<SALILKUMAR O.M

<SALILKUMAR O.M

==[[ പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ]]==
==[[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ]]==
HARITHA S(BEST OUTGOING STUDENT-SSLC FULL A+) in 2008

HARITHA S(BEST OUTGOING STUDENT-SSLC FULL A+) in 2008

ASWATHY SABU(BEST OUTGOING STUDENT-SSLC FULL A+)in 2014

ASWATHY SABU(BEST OUTGOING STUDENT-SSLC FULL A+)in 2014

SOUMYA B PILLAI(BEST OUTGOING STUDENT-SSLC FULL A+)in 2016
SOUMYA B PILLAI(BEST OUTGOING STUDENT-SSLC FULL A+)in 2016

== [[നേട്ടങ്ങള്‍ ]]==
== [[നേട്ടങ്ങൾ ]]==
എം.ജി യൂണിവേഴ്സിറ്റി ''''School of Enviornmental Studies''''വിഭാഗം ഏര്‍െപ്പടുത്തിയ ''''Best clean Campus''''നുള്ള trophy 2001-02 വര്‍ഷം നേടിയെടുക്കാന്‍ കഴിഞ്ഞു
എം.ജി യൂണിവേഴ്സിറ്റി ''''School of Enviornmental Studies''''വിഭാഗം ഏർെപ്പടുത്തിയ ''''Best clean Campus''''നുള്ള trophy 2001-02 വർഷം നേടിയെടുക്കാൻ കഴിഞ്ഞു
എന്നതൊരു വലിയ നേട്ടമായിരുന്നു.
എന്നതൊരു വലിയ നേട്ടമായിരുന്നു.

2010-2011 അദ്ധ്യായന വര്‍ഷത്തെ ശാസ്ത്ര,ഗണിത IT മേളയിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞു.

2010-2011 അദ്ധ്യായന വർഷത്തെ ശാസ്ത്ര,ഗണിത IT മേളയിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞു.

'''2011 2012 അദ്ധ്യായന വര്‍ഷത്തില്‍ നടന്ന ANIMATION FILM FESTIVAL ലില്‍ BEST EDITOR ക്കുള്ള അവാര്‍ഡ് ഷിഖില്‍ ബാബു എന്ന കുട്ടിക്കു ലഭിചു'''

'''2011 2012 അദ്ധ്യായന വർഷത്തിൽ നടന്ന ANIMATION FILM FESTIVAL ലിൽ BEST EDITOR ക്കുള്ള അവാർഡ് ഷിഖിൽ ബാബു എന്ന കുട്ടിക്കു ലഭിചു'''

2012 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍.'''|

2012 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ.'''|

2015 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍|

2015 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ|

2016 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍||

2016 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ||

== '''അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാര്‍''' ==|

== '''അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ''' ==|

JINCE JOSEPH ,HSA MATHS|

JINCE JOSEPH ,HSA MATHS|

LALIMMA PHILIP ,HSA PHYSICAL SCIENCE|

LALIMMA PHILIP ,HSA PHYSICAL SCIENCE|

വരി 130: വരി 130:
ANISH KP ,FTCM|

ANISH KP ,FTCM|

'''[[കുട്ടിക്കൂട്ടം പദ്ധതി‍‍‍‍‍‍ ‍‍‍]]'''
'''[[കുട്ടിക്കൂട്ടം പദ്ധതി‍‍‍‍‍‍ ‍‍‍]]'''
[[ചിത്രം:rvghs.jpeg|thumb|300px|left|]]

[[ചിത്രം:rvghs.jpeg|thumb|300px|left]]

വരി 138: വരി 138:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* പൊന്‍കുന്നം-എരുമേലി റൂട്ടില്‍   '''പൊന്‍കുന്നം--------------------10KM------‍>RVG VHSS CHENAPPADY---------7 KM----------->എരുമേലി '''
* പൊൻകുന്നം-എരുമേലി റൂട്ടിൽ   '''പൊൻകുന്നം--------------------10KM------‍>RVG VHSS CHENAPPADY---------7 KM----------->എരുമേലി '''

* കാഞ്ഞിരപ്പള്ളിയില്‍ നിന്ന്  6 കി.മി.  അകലം
* കാഞ്ഞിരപ്പള്ളിയിൽ നിന്ന്  6 കി.മി.  അകലം
{{#multimaps:9.5134° N,76.8103° E|width=800px|zoom=16}}
{{#multimaps:9.5134° N,76.8103° E|width=800px|zoom=16}}

ആര്‍ വി ഗവണ്മെന്റ് വി എച്ച് എസ് എസ് ചേനപ്പാടി
ആർ വി ഗവണ്മെന്റ് വി എച്ച് എസ് എസ് ചേനപ്പാടി

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388972" എന്ന താളിൽനിന്ന് ശേഖരിച്ചത്