Jump to content

"ജി.എൽ.പി.എസ്.അരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

974 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഓഗസ്റ്റ് 2017
(ചെ.)No edit summary
വരി 45: വരി 45:
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.==
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.==
===ശാസ്ത്ര ക്ലബ്ബ്===
===ശാസ്ത്ര ക്ലബ്ബ്===
====സയൻസ് ലാബ് ഉദ്ഘാടനം ====
21-8-2017ന് അരിക്കാട് ജി.എൽ.പി. സ്ക്കൂളിലെ ശാസ്ത്രലാബ് കുമരനെല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി  അദ്ദേഹം കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനു വേണ്ടി ലഘു പരീക്ഷണങ്ങൾ അവതരിപ്പിക്കുകയും അവയുടെ ശാസ്ത്രതത്വങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഇത് വളരെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നു.
======ജൂൺ 14 - രക്തദാന ദിനം======
======ജൂൺ 14 - രക്തദാന ദിനം======
പോസ്റ്ററുകൾ തയ്യാറാക്കുകയും രക്തദാനത്തിൻറ്റെ മഹത്വത്തെ കുറിച്ച് ബോധവൽകരണം നടത്തുകയും ചെയ്തു.
പോസ്റ്ററുകൾ തയ്യാറാക്കുകയും രക്തദാനത്തിൻറ്റെ മഹത്വത്തെ കുറിച്ച് ബോധവൽകരണം നടത്തുകയും ചെയ്തു.
വരി 54: വരി 57:
[[പ്രമാണം:Paristhithi1.jpg|ലഘുചിത്രം]]
[[പ്രമാണം:Paristhithi1.jpg|ലഘുചിത്രം]]
[[പ്രമാണം:Paristhithi2.jpg|ലഘുചിത്രം]]
[[പ്രമാണം:Paristhithi2.jpg|ലഘുചിത്രം]]
===പരിസ്ഥിതി ക്ലബ്ബ്===
===പരിസ്ഥിതി ക്ലബ്ബ്===
ജൂൺ 5 മുതൽ പരിസ്ഥിതി വാരാഘോഷമായി തന്നെ പരിസ്ഥിതി ക്ലബ്ബ് തങ്ങളുടെ പരിപാടികൾ ആരംഭിച്ചു. ബഹു.പഞ്ചായത്ത് മെമ്പർ ശ്രീ.ശശിധരൻ തൈനട്ടു ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ.പ്രസിഡൻറും അധ്യാപകരും കുട്ടികളും നാട്ടുപ്രമുഖരും തൈകൾ നട്ടു പങ്കാളികളായി. പരിസരശുചീകരണം, മഴക്കുഴി നിർമ്മാണം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടന്നു. ജൈവവൈവിധ്യ ഉദ്യാനം ഒരുക്കുന്നതിനും തുടക്കം കുറിച്ചു.

187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/381446" എന്ന താളിൽനിന്ന് ശേഖരിച്ചത്