"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ് (മൂലരൂപം കാണുക)
15:46, 10 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2017→ചരിത്രം
No edit summary |
|||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1926 ജുണ്‍ 16ന് ഇപ്പോഴത്തെ ഹെല്‍ത്ത് സെന്ററിന്റെ എതിര്‍വശത്ത് ശ്രീ.കാക്കശ്ശീരി അച്യുതന്‍നായര്‍ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണന്‍ നായര്‍ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാള്‍ സഹാദ്ധ്യാപകനുമായി ഒന്നുമുതല്‍ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡില്‍ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികള്‍ െന്ന നിലയില്‍ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവര്‍.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇന്‍സ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എന്‍. | |||
ചരിത്രപ്രസിദ്ധമായ പള്ളിക്കുുപ്പ് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് വിരലിലെണ്ണാവുന്ന കുുട്ടികളുമായി 1926-ല്‍ ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് 91 വര്‍ഷം പിന്നിട്ട് LKG മുതല്‍ +2 വരെ ക്ലാസുകളില്‍ 82 ഡിവിഷനുകളിലായി മൂവായിരത്തോളം കുുട്ടികള്‍ പഠിക്കുന്ന ഇന്നത്തെ ഹൈസ്കൂള്‍ പള്ളിക്കുറുപ്പ്. മണ്ണാര്‍ക്കാട്,കാഞ്ഞിരപ്പുഴ,പാലക്കയം,അരപ്പാറ,പുല്ലിശ്ശേരി എന്നീ പ്രദേശങ്ങളില്‍ നിന്നും ഭൂരിപക്ഷം കുട്ടികളും മെച്ചപ്പെട്ട അധ്യയനം തേടി ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു.അവരെ പരിശീലിപ്പിക്കുവാന്‍ 115 അദ്ധ്യാപകരും 10 അദ്ധ്യാപകേതര ജീവനക്കാരും അക്ഷീണം പ്രയത്നിക്കുന്നു. | ചരിത്രപ്രസിദ്ധമായ പള്ളിക്കുുപ്പ് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് വിരലിലെണ്ണാവുന്ന കുുട്ടികളുമായി 1926-ല്‍ ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് 91 വര്‍ഷം പിന്നിട്ട് LKG മുതല്‍ +2 വരെ ക്ലാസുകളില്‍ 82 ഡിവിഷനുകളിലായി മൂവായിരത്തോളം കുുട്ടികള്‍ പഠിക്കുന്ന ഇന്നത്തെ ഹൈസ്കൂള്‍ പള്ളിക്കുറുപ്പ്. മണ്ണാര്‍ക്കാട്,കാഞ്ഞിരപ്പുഴ,പാലക്കയം,അരപ്പാറ,പുല്ലിശ്ശേരി എന്നീ പ്രദേശങ്ങളില്‍ നിന്നും ഭൂരിപക്ഷം കുട്ടികളും മെച്ചപ്പെട്ട അധ്യയനം തേടി ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു.അവരെ പരിശീലിപ്പിക്കുവാന്‍ 115 അദ്ധ്യാപകരും 10 അദ്ധ്യാപകേതര ജീവനക്കാരും അക്ഷീണം പ്രയത്നിക്കുന്നു. | ||
S.S.L.C. പരീക്ഷയില്‍ പാലക്കാട് ജില്ലയിലെ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഒരു വിദ്യാലയമാണ് നമ്മുടേത്. | S.S.L.C. പരീക്ഷയില്‍ പാലക്കാട് ജില്ലയിലെ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഒരു വിദ്യാലയമാണ് നമ്മുടേത്. | ||
1998-ല്‍ നടന്ന S.S.L.C പരീക്ഷയില്‍ നമ്മുടെ വിദ്യാര്‍ത്ഥയായിരുന്ന മാസ്റ്റര്‍.കെ.ആര്‍.പ്രശാന്ത് സംസ്ഥാനത്ത് 9-ാം റാങ്കിന് അര്‍ഹനായി. | 1998-ല്‍ നടന്ന S.S.L.C പരീക്ഷയില്‍ നമ്മുടെ വിദ്യാര്‍ത്ഥയായിരുന്ന മാസ്റ്റര്‍.കെ.ആര്‍.പ്രശാന്ത് സംസ്ഥാനത്ത് 9-ാം റാങ്കിന് അര്‍ഹനായി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
എല്ലാ സൗകര്യങ്ങളും ഉണ്ട് | എല്ലാ സൗകര്യങ്ങളും ഉണ്ട് |