Jump to content
സഹായം

"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ അറിയപ്പെടുന്ന ഒരൂ വിദ്യാലയമാണ്. ശബരി സ്കൂള്‍ പള്ളിക്കുറുപ്പ്
ചരിത്രപ്രസിദ്ധമായ പള്ളിക്കുുപ്പ് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് വിരലിലെണ്ണാവുന്ന കുുട്ടികളുമായി 1926-ല്‍ ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് 91 വര്‍ഷം പിന്നിട്ട് LKG മുതല്‍ +2 വരെ ക്ലാസുകളില്‍ 82 ‍ഡിവിഷനുകളിലായി മൂവായിരത്തോളം കുുട്ടികള്‍ പ‍ഠിക്കുന്ന ഇന്നത്തെ ഹൈസ്കൂള്‍ പള്ളിക്കുറുപ്പ്. മ​ണ്ണാര്‍ക്കാട്,കാഞ്ഞിരപ്പുഴ,പാലക്കയം,അരപ്പാറ,പുല്ലിശ്ശേരി എന്നീ പ്രദേശങ്ങളില്‍ നിന്നും ഭൂരിപക്ഷം കുട്ടികളും മെച്ചപ്പെട്ട അധ്യയനം തേടി ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു.അവരെ പരിശീലിപ്പിക്കുവാന്‍ 115 അദ്ധ്യാപകരും 10 അദ്ധ്യാപകേതര ജീവനക്കാരും അക്ഷീണം പ്രയത്നിക്കുന്നു.
 
S.S.L.C. പരീക്ഷയില്‍ പാലക്കാട് ജില്ലയിലെ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഒരു വിദ്യാലയമാണ് നമ്മുടേത്.  
1998-ല്‍ നടന്ന S.S.L.C പരീക്ഷയില്‍ നമ്മുടെ വിദ്യാര്‍ത്ഥയായിരുന്ന മാസ്റ്റര്‍.കെ.ആര്‍.പ്രശാന്ത് സംസ്ഥാനത്ത് 9-ാം റാങ്കിന് അര്‍ഹനായി.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
എല്ലാ സൗകര്യങ്ങളും ഉണ്ട്
എല്ലാ സൗകര്യങ്ങളും ഉണ്ട്
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/378318" എന്ന താളിൽനിന്ന് ശേഖരിച്ചത്