Jump to content

"ജി.എൽ.പി.എസ്.അരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,458 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഓഗസ്റ്റ് 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 35: വരി 35:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
==പ്രവേശനോത്സവം==
2017-18 അധ്യായന വർഷത്തെ പട്ടിതതറ പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 1ന് അരിക്കാട് ജി.എൽ.പി.സ്കൂളിൽ ഗംഭീരമായി നടന്നു.ബഹു.എം.എൽ.എ.ശ്രീ.വി.ടി.ബൽറാം ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.സുജാത അധ്യക്ഷയായി.പനിനീർ പൂക്കളും ബലൂണുകളും നൽകിയാണ് പുതിയ പൂമ്പാറ്റകളെ ഈ അക്ഷര പൂന്തോട്ടത്തിലേക്ക് ആനയിച്ചത്.കുമരനല്ലൂർ സഹകരണ ബാങ്ക് നോട്ടുബുക്കും ഡി.വൈ.എഫ്.ഐ. വിത്തുകളും പി.ടി.എ.പഠനകിറ്റും വിതരണം ചെയ്തു.തുടർന്ന് മധുര വിതരണവും ഉണ്ടായി.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ അന്നേ ദിവസം ഉത്സവാന്തരീക്ഷം തന്നെയായിരുന്നു.
=== വിദ്യാരംഗം കലാ സാഹിത്യ വേദി.===
=== വിദ്യാരംഗം കലാ സാഹിത്യ വേദി.===


94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/377910" എന്ന താളിൽനിന്ന് ശേഖരിച്ചത്