"ഉപയോക്താവ്:Stjosephshspangarappilly" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:Stjosephshspangarappilly (മൂലരൂപം കാണുക)
06:52, 3 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2017school details
(ചെ.)No edit summary |
(ചെ.) (school details) |
||
വരി 54: | വരി 54: | ||
ഇപ്പോൾ വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ ഫാ ജോൺ പുല്ലോക്കാരൻ cmi | ഇപ്പോൾ വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ ഫാ ജോൺ പുല്ലോക്കാരൻ cmi | ||
ആണ് .പങ്ങാരപ്പിള്ളി സെൻറ് ജോസഫ്‌സ് ഹൈസ്ക്കൂൾ ഈ വർഷം ഏറ്റെടുത്തു വിജയകരമായി പൂർത്തീകരിച്ച മഴക്കുഴി പദ്ധതിയുടെ സമർപ്പണം ചേലക്കര M L A ശ്രീ യു ആർ പ്രദീപ് നിർവഹിച്ചു. ഈ വർഷം പങ്ങാരപ്പിള്ളി പ്രദേശം നേരിട്ട ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളികളിൽ ഒന്നായിരുന്നു ജലക്ഷാമം . ഈ പ്രദേശത്തുള്ള കിണറുകൾ എല്ലാം വറ്റിവരണ്ടു . “ മഴവെള്ളം ശേഖരിച്ചു ജലക്ഷാമം പരിഹരിക്കാം” എന്ന വലിയ സന്ദേശമാണ്, ഹെഡ്മാസ്റ്റർ ആയ പി .വി ലോറൻസ് മാസ്റ്റർ , സ്കൂൾ മാനേജർ ആയ ഫാ.ജോൺ പുല്ലോക്കാരൻ CMI എന്നിവരുടെ നേതൃത്വത്തിൽ ,വിദ്യാലയം പങ്ങാരപ്പിള്ളയിലെ ജനസമൂഹത്തിന് നൽകിയത് .വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ 1862 മഴക്കുഴികളാണ് പങ്ങാരപ്പിള്ളിയിലെ വിവിധ പ്രദേശങ്ങളിൽ കുത്തിയത് .ഈ മഴക്കുഴി യുടെ പ്രോജക്ട് എം എൽ എ ശ്രീ യു ആർ പ്രദീപ്, ചേലക്കര ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ശ്രീ ആർ ഉണ്ണികൃഷ്‌ണന് നൽകികൊണ്ട് ഈ പദ്ധതി നാടിനു സമർപ്പിച്ചു . തൃശൂർ ദേവമാതാ എഡ്യൂക്കേഷണൽ കൗൺസിലർ വെരി .റവ .ഫാ .ഷാജു എടമന CMI അധ്യക്ഷത വഹിച്ച യോഗത്തിൽ , ചേലക്കര ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ശ്രീ ആർ ഉണ്ണികൃഷ്‌ണൻ മുഖ്യാഥിതി ആയി .സ്കൂൾ മാനേജർ റവ ഫാ ജോൺ പുല്ലോക്കാരൻ ,വാർഡുമെമ്പർ ശ്രീ പി എ അച്ചൻകുഞ് ,റവ .ഫാ ഡോ .വിൽസൺ കോക്കാട്ട്CMI ,പി ടി എ പ്രസിഡണ്ട് ശ്രീ മോഹൻദാസ് ടി വി ,ഹെഡ്മാസ്റ്റർ ശ്രീ .ലോറൻസ് പി വി എന്നിവർ ആശംസകൾ അർപ്പിച്ചു . | ആണ് .പങ്ങാരപ്പിള്ളി സെൻറ് ജോസഫ്‌സ് ഹൈസ്ക്കൂൾ ഈ വർഷം ഏറ്റെടുത്തു വിജയകരമായി പൂർത്തീകരിച്ച മഴക്കുഴി പദ്ധതിയുടെ സമർപ്പണം ചേലക്കര M L A ശ്രീ യു ആർ പ്രദീപ് നിർവഹിച്ചു. ഈ വർഷം പങ്ങാരപ്പിള്ളി പ്രദേശം നേരിട്ട ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളികളിൽ ഒന്നായിരുന്നു ജലക്ഷാമം . ഈ പ്രദേശത്തുള്ള കിണറുകൾ എല്ലാം വറ്റിവരണ്ടു . “ മഴവെള്ളം ശേഖരിച്ചു ജലക്ഷാമം പരിഹരിക്കാം” എന്ന വലിയ സന്ദേശമാണ്, ഹെഡ്മാസ്റ്റർ ആയ പി .വി ലോറൻസ് മാസ്റ്റർ , സ്കൂൾ മാനേജർ ആയ ഫാ.ജോൺ പുല്ലോക്കാരൻ CMI എന്നിവരുടെ നേതൃത്വത്തിൽ ,വിദ്യാലയം പങ്ങാരപ്പിള്ളയിലെ ജനസമൂഹത്തിന് നൽകിയത് .വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ 1862 മഴക്കുഴികളാണ് പങ്ങാരപ്പിള്ളിയിലെ വിവിധ പ്രദേശങ്ങളിൽ കുത്തിയത് .ഈ മഴക്കുഴി യുടെ പ്രോജക്ട് എം എൽ എ ശ്രീ യു ആർ പ്രദീപ്, ചേലക്കര ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ശ്രീ ആർ ഉണ്ണികൃഷ്‌ണന് നൽകികൊണ്ട് ഈ പദ്ധതി നാടിനു സമർപ്പിച്ചു . തൃശൂർ ദേവമാതാ എഡ്യൂക്കേഷണൽ കൗൺസിലർ വെരി .റവ .ഫാ .ഷാജു എടമന CMI അധ്യക്ഷത വഹിച്ച യോഗത്തിൽ , ചേലക്കര ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ശ്രീ ആർ ഉണ്ണികൃഷ്‌ണൻ മുഖ്യാഥിതി ആയി .സ്കൂൾ മാനേജർ റവ ഫാ ജോൺ പുല്ലോക്കാരൻ ,വാർഡുമെമ്പർ ശ്രീ പി എ അച്ചൻകുഞ് ,റവ .ഫാ ഡോ .വിൽസൺ കോക്കാട്ട്CMI ,പി ടി എ പ്രസിഡണ്ട് ശ്രീ മോഹൻദാസ് ടി വി ,ഹെഡ്മാസ്റ്റർ ശ്രീ .ലോറൻസ് പി വി എന്നിവർ ആശംസകൾ അർപ്പിച്ചു . | ||
സെന്‍റ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി | |||
സ്കൂള്‍ ചിത്രം | |||
സ്ഥാപിതം 29-08-1983 | |||
സ്കൂള്‍ കോഡ് 24002 | |||
ഹയര്‍ സെക്കന്ററി | |||
സ്കൂള്‍ കോഡ് {{{ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്}}} | |||
സ്ഥലം പങ്ങാരപ്പിള്ളി | |||
സ്കൂള്‍ വിലാസം പങ്ങാരപ്പിള്ളി പി.ഒ, | |||
തൃശ്ശൂ൪ | |||
പിന്‍ കോഡ് 680 586 | |||
സ്കൂള്‍ ഫോണ്‍ 04884251980 | |||
സ്കൂള്‍ ഇമെയില്‍ stjosephshspangarappilly@gmail.com | |||
സ്കൂള്‍ വെബ് സൈറ്റ് | |||
വിദ്യാഭ്യാസ ജില്ല ചാവക്കാട് | |||
റവന്യൂ ജില്ല തൃശ്ശൂ൪ | |||
ഉപ ജില്ല വടക്കാഞ്ചേരി | |||
ഭരണ വിഭാഗം എയ്ഡഡ് | |||
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം | |||
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ | |||
| |||
| |||
മാധ്യമം മലയാളം,,,,ഇംഗ്ലീഷ് | |||
ആണ്‍ കുട്ടികളുടെ എണ്ണം 396 | |||
പെണ്‍ കുട്ടികളുടെ എണ്ണം 206 | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം 602 | |||
അദ്ധ്യാപകരുടെ എണ്ണം 18 | |||
പ്രിന്‍സിപ്പല്‍ {{{പ്രിന്‍സിപ്പല്‍}}} | |||
പ്രധാന അദ്ധ്യാപകന്‍ / | |||
പ്രധാന അദ്ധ്യാപിക {{{പ്രധാന അദ്ധ്യാപകന്‍}}} | |||
പി.ടി.ഏ. പ്രസിഡണ്ട് Mr. മോഹൻദാസ് |