Jump to content
സഹായം


"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
== '''നല്ലപാഠം 2017-18''' ==
== '''നല്ലപാഠം 2017-18''' ==


നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ യു. പി വിഭാഗം വിദ്യാർത്ഥികൾക്ക്  കർക്കിടമാസത്തിൽ ഔഷധ ഗുണമുള്ള ഭക്ഷണം നൽകുക എന്ന ഉദ്ദേശ്യത്തോടെ കഞ്ഞിയും പയറിലക്കറിയും നൽകി. പ്ലാവില കുമ്പിൾ കൊണ്ടാണ് വിദ്യാർത്ഥികൾ കഞ്ഞി കുടിച്ചത്. ഫസ്റ്റ് അസിസ്റ്റന്റ് സി. ഒ ഫ്ലോറൻസ് ടീച്ചർ അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഭക്ഷണവും കറിയും വിളമ്പി കൊണ്ട് ഉദ്ഘാടനം ചെയ്തു. ജോൺസൻ മാസ്റ്റർ, പ്രീതി ടീച്ചർ, ജോളി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. നല്ലപാഠം കൺവീനർമാരായ ജാൻസി ഫ്രാൻസിസ് ടീച്ചർ, കൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ യു. പി വിഭാഗം വിദ്യാർത്ഥികൾക്ക്  കർക്കിടമാസത്തിൽ ഔഷധ ഗുണമുള്ള ഭക്ഷണം നൽകുക എന്ന ഉദ്ദേശ്യത്തോടെ കഞ്ഞിയും പയറിലക്കറിയും നൽകി. പ്ലാവില കുമ്പിൾ കൊണ്ടാണ് വിദ്യാർത്ഥികൾ കഞ്ഞി കുടിച്ചത്. ഫസ്റ്റ് അസിസ്റ്റന്റ് സി. ഒ ഫ്ലോറൻസ് ടീച്ചർ അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഭക്ഷണവും കറിയും വിളമ്പി കൊണ്ട് ഉദ്ഘാടനം ചെയ്തു. ജോൺസൻ മാസ്റ്റർ, പ്രീതി ടീച്ചർ, ജോളി ടീച്ചർ, സിജു മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു. നല്ലപാഠം കൺവീനർമാരായ ജാൻസി ഫ്രാൻസിസ് ടീച്ചർ, കൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
<gallery>
<gallery>
24018-karki1.jpg
24018-karki1.jpg
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/375036" എന്ന താളിൽനിന്ന് ശേഖരിച്ചത്