Jump to content
സഹായം


"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
== '''നല്ലപാഠം 2017-18''' ==
== '''നല്ലപാഠം 2017-18''' ==


 
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ യു. പി വിഭാഗം വിദ്യാർത്ഥികൾക്ക്  കർക്കിടമാസത്തിൽ ഔഷധ ഗുണമുള്ള ഭക്ഷണം നൽകുക എന്ന ഉദ്ദേശ്യത്തോടെ കഞ്ഞിയും പയറിലക്കറിയും നൽകി. പ്ലാവില കുമ്പിൾ കൊണ്ടാണ് വിദ്യാർത്ഥികൾ കഞ്ഞി കുടിച്ചത്. ഫസ്റ്റ് അസിസ്റ്റന്റ് സി. ഒ ഫ്ലോറൻസ് ടീച്ചർ അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഭക്ഷണവും കറിയും വിളമ്പി കൊണ്ട് ഉദ്ഘാടനം ചെയ്തു. ജോൺസൻ മാസ്റ്റർ, പ്രീതി ടീച്ചർ, ജോളി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. നല്ലപാഠം കൺവീനർമാരായ ജാൻസി ഫ്രാൻസിസ് ടീച്ചർ, കൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
<gallery>
<gallery>
24018-karki1.jpg
24018-karki1.jpg
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/375034" എന്ന താളിൽനിന്ന് ശേഖരിച്ചത്