Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 102: വരി 102:
കുട്ടികളുടെ പഠനോത്സുകതയും പഠനശേഷിയും വർദ്ധിപ്പിച്ചെടുക്കുന്നതിൽ സംഗീത ശാസ്ത്രത്തിനുള്ള പങ്ക് എന്ന വിഷയത്തെ കുറിച്ച് മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹൈയർ സെക്കണ്ടറി സ്കൂളിൽ ആർട്സ് ക്ലബ്ബിന്റെ ഭാഗമായി സംഗീതാധ്യാപകൻ ശ്രീ.ബാബു പാലാന്തറയുടെ നേതൃത്വത്തിൽ *ഹരിമുരളീരവം* സംഗീതശില്പശാല നടത്തി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. പി.സൈതലവി പരിപാടി ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച്.എം. ശ്രീ.പരമേശ്വരൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ബാബുരാജ് മാസ്റ്റർ സ്വാഗതവും പറഞ്ഞു. ശ്രീ. ഹരിദാസ് കോട്ടക്കൽ പുല്ലാങ്കുഴലിൽ ഹംസധ്വനി കല്ല്യാണി മോഹനം,രേവഗുപ്തി, മദ്ധ്യമാവതി തുടങ്ങിയ രാഗങ്ങൾ പരിചയപ്പെടുത്തുകയും കീർത്തനങ്ങൾ വായിക്കുകയും ചെയ്തു. ശ്രീ ബാബു പാലാന്തറ മൃദംഗത്തിലും ശ്രീ.വെളിമുക്ക് മുരളീധരൻ ഇടയ്ക്കയിലും പക്കമേളമൊരുക്കി. തുടർന്നു വിവിധ സംഗീതോപകരണങ്ങളെ ശ്രീ.ബാബു അപ്പാട്ട് പരിചയപ്പെടുത്തി. പുല്ലാംങ്കുഴൽ,മൃദംഗം,ഘടം ഇടയ്ക്ക,ചെണ്ട, കുറുംകുഴൽ, ഇലത്താളം എന്നീ ഉപകരണങ്ങളെ കുറിച്ചുള്ള വിസ്താരവും നടന്നു .ഇത് പഠന വൈകല്ലമുള്ള കുട്ടികൾക്ക് സംഗീതാഭ്യാസനം എങ്ങനെ ഉപകാരപ്പെടും എന്നും വിശദീകരിക്കപ്പെട്ടു. വ്യത്യസ്ഥത കൊണ്ട് കുട്ടികളിലും അധ്യാപകരിലും നവ്യാനുഭവമായിഹരിമുരളീരവം"

കുട്ടികളുടെ പഠനോത്സുകതയും പഠനശേഷിയും വർദ്ധിപ്പിച്ചെടുക്കുന്നതിൽ സംഗീത ശാസ്ത്രത്തിനുള്ള പങ്ക് എന്ന വിഷയത്തെ കുറിച്ച് മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹൈയർ സെക്കണ്ടറി സ്കൂളിൽ ആർട്സ് ക്ലബ്ബിന്റെ ഭാഗമായി സംഗീതാധ്യാപകൻ ശ്രീ.ബാബു പാലാന്തറയുടെ നേതൃത്വത്തിൽ *ഹരിമുരളീരവം* സംഗീതശില്പശാല നടത്തി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. പി.സൈതലവി പരിപാടി ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച്.എം. ശ്രീ.പരമേശ്വരൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ബാബുരാജ് മാസ്റ്റർ സ്വാഗതവും പറഞ്ഞു. ശ്രീ. ഹരിദാസ് കോട്ടക്കൽ പുല്ലാങ്കുഴലിൽ ഹംസധ്വനി കല്ല്യാണി മോഹനം,രേവഗുപ്തി, മദ്ധ്യമാവതി തുടങ്ങിയ രാഗങ്ങൾ പരിചയപ്പെടുത്തുകയും കീർത്തനങ്ങൾ വായിക്കുകയും ചെയ്തു. ശ്രീ ബാബു പാലാന്തറ മൃദംഗത്തിലും ശ്രീ.വെളിമുക്ക് മുരളീധരൻ ഇടയ്ക്കയിലും പക്കമേളമൊരുക്കി. തുടർന്നു വിവിധ സംഗീതോപകരണങ്ങളെ ശ്രീ.ബാബു അപ്പാട്ട് പരിചയപ്പെടുത്തി. പുല്ലാംങ്കുഴൽ,മൃദംഗം,ഘടം ഇടയ്ക്ക,ചെണ്ട, കുറുംകുഴൽ, ഇലത്താളം എന്നീ ഉപകരണങ്ങളെ കുറിച്ചുള്ള വിസ്താരവും നടന്നു .ഇത് പഠന വൈകല്ലമുള്ള കുട്ടികൾക്ക് സംഗീതാഭ്യാസനം എങ്ങനെ ഉപകാരപ്പെടും എന്നും വിശദീകരിക്കപ്പെട്ടു. വ്യത്യസ്ഥത കൊണ്ട് കുട്ടികളിലും അധ്യാപകരിലും നവ്യാനുഭവമായി

[[പ്രമാണം:Kkk1.jpg]]
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/373922" എന്ന താളിൽനിന്ന് ശേഖരിച്ചത്