"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
'''''ജൂലായ് 4 അവരുടെ ജന്മദിനത്തിൽ...കുട്ടികൾക്ക് ഒരു printed sheet നൽകുന്നു.അതിൽ i would like to take a selfie with mary curie because... എന്നു എഴുതിയതിനു തുടർച്ചയായി കുട്ടികൾ മേരി ക്യൂരിയെ കുറിച്ചു എഴുതണം.മികച്ച പ്രതികരണം നൽകിയവരെ മേരി ക്യൂറിയുടെ വലിയ cutout നു മുമ്പിൽ നിർത്തി സെൽഫി എടുക്കും.ആ ചിത്രം അവർക്ക് frame ചെയ്ത നൽകും...

''''''''''
''''''''''
                                        ''''''മേരി ക്യൂറിയ്ക്ക് ഒരു സെൽഫി കോർണർ ഒരുക്കി രാജാസ് ..........''''''
ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ മേരി ക്യൂറിയുടെ അനുസ്മരണം വേറിട്ട അനുഭവമാക്കി രാജാസിലെ വിദ്യാർത്ഥികളും അധ്യാപകരും. ഭൗതിക ശാസ്ത്രത്തിലും രസതന്ത്രത്തിലും നോബൽ സമ്മാനം നേടി ശാസ്ത്ര ലോകത്തിൻറെ അത്യുന്നതങ്ങളിൽ എത്തിയ ഈ അതുല്യ പ്രതിഭയെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താൻ 'സെൽഫി വിത്ത് മേരി ക്യൂറി' എന്ന പരിപാടിക്ക് സാധിച്ചു . "സെൽഫി വിത്ത് മേരി ക്യൂറി" എന്ന് പേരിട്ട പരിപാടിയിൽ മേരി ക്യൂറിയെ കുറിച്ച് വിവര ശേഖരണം നടത്തി മികച്ച പ്രബന്ധം തയ്യാറാക്കുന്ന വിദ്യാർത്ഥികൾക്ക് മേരി ക്യൂറിയോടൊത്ത് സെൽഫി എടുക്കാൻ അവസരം നൽകി.കുട്ടികൾ ശേഖരിച്ച വിവരങ്ങൾ കൂട്ടിച്ചേർത്ത് 'മേരി ക്യൂറി - ജീവിതവും അനുഭവങ്ങളും'എന്ന പുസ്തകത്തിന്റെ പ്രകാശനം ഹെഡ് മിസ്ട്രസ് ലത ടീച്ചർ നടത്തി.
[[പ്രമാണം:18032 08.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:18032 08.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:18032 09.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:18032 09.jpg|ലഘുചിത്രം|നടുവിൽ]]
1,622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/369214" എന്ന താളിൽനിന്ന് ശേഖരിച്ചത്