"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
20:16, 12 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
'''''ജൂലായ് 4 അവരുടെ ജന്മദിനത്തിൽ...കുട്ടികൾക്ക് ഒരു printed sheet നൽകുന്നു.അതിൽ i would like to take a selfie with mary curie because... എന്നു എഴുതിയതിനു തുടർച്ചയായി കുട്ടികൾ മേരി ക്യൂരിയെ കുറിച്ചു എഴുതണം.മികച്ച പ്രതികരണം നൽകിയവരെ മേരി ക്യൂറിയുടെ വലിയ cutout നു മുമ്പിൽ നിർത്തി സെൽഫി എടുക്കും.ആ ചിത്രം അവർക്ക് frame ചെയ്ത നൽകും... | '''''ജൂലായ് 4 അവരുടെ ജന്മദിനത്തിൽ...കുട്ടികൾക്ക് ഒരു printed sheet നൽകുന്നു.അതിൽ i would like to take a selfie with mary curie because... എന്നു എഴുതിയതിനു തുടർച്ചയായി കുട്ടികൾ മേരി ക്യൂരിയെ കുറിച്ചു എഴുതണം.മികച്ച പ്രതികരണം നൽകിയവരെ മേരി ക്യൂറിയുടെ വലിയ cutout നു മുമ്പിൽ നിർത്തി സെൽഫി എടുക്കും.ആ ചിത്രം അവർക്ക് frame ചെയ്ത നൽകും... | ||
'''''''''' | '''''''''' | ||
''''''മേരി ക്യൂറിയ്ക്ക് ഒരു സെൽഫി കോർണർ ഒരുക്കി രാജാസ് ..........'''''' | |||
ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ മേരി ക്യൂറിയുടെ അനുസ്മരണം വേറിട്ട അനുഭവമാക്കി രാജാസിലെ വിദ്യാർത്ഥികളും അധ്യാപകരും. ഭൗതിക ശാസ്ത്രത്തിലും രസതന്ത്രത്തിലും നോബൽ സമ്മാനം നേടി ശാസ്ത്ര ലോകത്തിൻറെ അത്യുന്നതങ്ങളിൽ എത്തിയ ഈ അതുല്യ പ്രതിഭയെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താൻ 'സെൽഫി വിത്ത് മേരി ക്യൂറി' എന്ന പരിപാടിക്ക് സാധിച്ചു . "സെൽഫി വിത്ത് മേരി ക്യൂറി" എന്ന് പേരിട്ട പരിപാടിയിൽ മേരി ക്യൂറിയെ കുറിച്ച് വിവര ശേഖരണം നടത്തി മികച്ച പ്രബന്ധം തയ്യാറാക്കുന്ന വിദ്യാർത്ഥികൾക്ക് മേരി ക്യൂറിയോടൊത്ത് സെൽഫി എടുക്കാൻ അവസരം നൽകി.കുട്ടികൾ ശേഖരിച്ച വിവരങ്ങൾ കൂട്ടിച്ചേർത്ത് 'മേരി ക്യൂറി - ജീവിതവും അനുഭവങ്ങളും'എന്ന പുസ്തകത്തിന്റെ പ്രകാശനം ഹെഡ് മിസ്ട്രസ് ലത ടീച്ചർ നടത്തി. | |||
[[പ്രമാണം:18032 08.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:18032 08.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:18032 09.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:18032 09.jpg|ലഘുചിത്രം|നടുവിൽ]] |