Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
== ചരിത്രം ==
== ചരിത്രം ==
       1949 ജൂണ്‍ 20-ന് ​മോണ്‍. ജെറോം ഡിസൂസയുടെ നേതൃത്വത്തില്‍ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. 1953-ല്‍ തോമാപുരം എല്‍ .പി . സ്കൂള്‍ ഒരു Higher Elementary School ആയി ഉയര്‍ത്തപ്പെട്ടു. പിന്നീട് 1960 ജൂലൈ 4 ന് ഒരു High School ആയും ഉയര്‍ത്തപ്പെട്ടു.1962ല്‍ എല്‍. പി വിഭാഗം വേര്‍തിരക്കപ്പെട്ടു.1963-ല്‍ S.S.L.C സെന്റര്‍ അനുവദിക്കപ്പെട്ടു. ആദ്യബാച്ച് വിദ്യാര്‍ത്ഥികള്‍ S.S.L.C  പരീക്ഷ എഴുതി.1985 ഏപ്രില്‍ 28,29 തീയ്യതികളില്‍ ഹൈസ്കൂള്‍ രജതജൂബിലി ആഘോഷിച്ചു. 1970 കളുടെ അവസാനവും 1980കളുടെ ആരംഭത്തിലും 38 ഡിവിഷനുകള്‍  ഉണ്ടായിരുന്നു.

2002-03 സ്കുൂള്‍ വര്‍ഷത്തില്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ ഇംഗ്ലീഷ് മീഡീയം ഡിവിഷന്‍ ആരംഭിച്ചു, 2010-ല്‍ ആദ്യ ഇംഗ്ലീഷ് മീഡിയം ബാച്ച് S.S.L.C പരീക്ഷ എഴുതി . 2003 മാര്‍ച്ചില്‍ കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കപ്പെട്ടു.2005-06 മുതല്‍ ​​എല്ലാ യൂ.പി. -ഹൈസ്കൂള്‍ ക്ലാസുകളും പുതിയ കെട്ടി‍ടത്തിലേക്ക് മാറ്റി.അതിനുവേണ്ടി 12 ക്ലാസ്സ് മുറികളും, റീഡിംഗ് റൂം,ലൈബ്രറി, ലോബോട്ടറി
2002-03 സ്കുൂള്‍ വര്‍ഷത്തില്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ ഇംഗ്ലീഷ് മീഡീയം ഡിവിഷന്‍ ആരംഭിച്ചു, 2010-ല്‍ ആദ്യ ഇംഗ്ലീഷ് മീഡിയം ബാച്ച് S.S.L.C പരീക്ഷ എഴുതി . 2003 മാര്‍ച്ചില്‍ കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കപ്പെട്ടു.2005-06 മുതല്‍ ​​എല്ലാ യൂ.പി. -ഹൈസ്കൂള്‍ ക്ലാസുകളും പുതിയ കെട്ടി‍ടത്തിലേക്ക് മാറ്റി.അതിനുവേണ്ടി 12 ക്ലാസ്സ് മുറികളും, റീഡിംഗ് റൂം,ലൈബ്രറി, ലോബോട്ടറി സൗകര്യങ്ങളും ഏര്‍പ്പെടുത്തി.പ്രത്യേക പാചകപുരയുണ്ടാക്കി.ഒാരോ നിലയിലും ടോയ്‌ലറ്റ് സൗകര്യങ്ങളും ഒരുക്കി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
186

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/368892" എന്ന താളിൽനിന്ന് ശേഖരിച്ചത്