"സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം (മൂലരൂപം കാണുക)
10:33, 11 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
== ചരിത്രം == | == ചരിത്രം == | ||
1949 ജൂണ്‍ 20-ന് മോണ്‍. ജെറോം ഡിസൂസയുടെ നേതൃത്വത്തില്‍ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. 1953-ല്‍ തോമാപുരം എല്‍ .പി . സ്കൂള്‍ ഒരു Higher Elementary School ആയി ഉയര്‍ത്തപ്പെട്ടു. പിന്നീട് 1960 ജൂലൈ 4 ന് ഒരു High School ആയും ഉയര്‍ത്തപ്പെട്ടു.1962ല്‍ എല്‍. പി വിഭാഗം വേര്‍തിരക്കപ്പെട്ടു.1963-ല്‍ S.S.L.C സെന്റര്‍ അനുവദിക്കപ്പെട്ടു. ആദ്യബാച്ച് വിദ്യാര്‍ത്ഥികള്‍ S.S.L.C പരീക്ഷ എഴുതി.1985 ഏപ്രില്‍ 28,29 തീയ്യതികളില്‍ ഹൈസ്കൂള്‍ രജതജൂബിലി ആഘോഷിച്ചു. 1970 കളുടെ അവസാനവും 1980കളുടെ ആരംഭത്തിലും 38 ഡിവിഷനുകള്‍ | 1949 ജൂണ്‍ 20-ന് മോണ്‍. ജെറോം ഡിസൂസയുടെ നേതൃത്വത്തില്‍ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. 1953-ല്‍ തോമാപുരം എല്‍ .പി . സ്കൂള്‍ ഒരു Higher Elementary School ആയി ഉയര്‍ത്തപ്പെട്ടു. പിന്നീട് 1960 ജൂലൈ 4 ന് ഒരു High School ആയും ഉയര്‍ത്തപ്പെട്ടു.1962ല്‍ എല്‍. പി വിഭാഗം വേര്‍തിരക്കപ്പെട്ടു.1963-ല്‍ S.S.L.C സെന്റര്‍ അനുവദിക്കപ്പെട്ടു. ആദ്യബാച്ച് വിദ്യാര്‍ത്ഥികള്‍ S.S.L.C പരീക്ഷ എഴുതി.1985 ഏപ്രില്‍ 28,29 തീയ്യതികളില്‍ ഹൈസ്കൂള്‍ രജതജൂബിലി ആഘോഷിച്ചു. 1970 കളുടെ അവസാനവും 1980കളുടെ ആരംഭത്തിലും 38 ഡിവിഷനുകള്‍ ഉണ്ടായിരുന്നു. | ||
ഉണ്ടായിരുന്നു.2002-03 സ്കുൂള്‍ വര്‍ഷത്തില്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ ഇംഗ്ലീഷ് മീഡീയം ഡിവിഷന്‍ ആരംഭിച്ചു, 2010-ല്‍ ആദ്യ ഇംഗ്ലീഷ് മീഡിയം ബാച്ച് S.S.L.C പരീക്ഷ എഴുതി . 2003 മാര്‍ച്ചില്‍ കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കപ്പെട്ടു.2005-06 മുതല്‍ എല്ലാ യൂ.പി. -ഹൈസ്കൂള്‍ ക്ലാസുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി.അതിനുവേണ്ടി 12 ക്ലാസ്സ് മുറികളും, റീഡിംഗ് റൂം,ലൈബ്രറി, ലോബോട്ടറി | 2002-03 സ്കുൂള്‍ വര്‍ഷത്തില്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ ഇംഗ്ലീഷ് മീഡീയം ഡിവിഷന്‍ ആരംഭിച്ചു, 2010-ല്‍ ആദ്യ ഇംഗ്ലീഷ് മീഡിയം ബാച്ച് S.S.L.C പരീക്ഷ എഴുതി . 2003 മാര്‍ച്ചില്‍ കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കപ്പെട്ടു.2005-06 മുതല്‍ എല്ലാ യൂ.പി. -ഹൈസ്കൂള്‍ ക്ലാസുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി.അതിനുവേണ്ടി 12 ക്ലാസ്സ് മുറികളും, റീഡിംഗ് റൂം,ലൈബ്രറി, ലോബോട്ടറി | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |