Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:
ദിവസത്തെ ആദ്യ ഭാഗത്തില്‍  സൈബര്‍ സുരക്ഷയും  ഹാര്‍ഡ് വെയറുമായിരുന്നു പരിശീലന മേഖലകള്‍. എങ്ങനെ സുരക്ഷിതമായ രീതിയില്‍ ഇന്റര്‍നെറ്റ് കൈകാര്യം
ദിവസത്തെ ആദ്യ ഭാഗത്തില്‍  സൈബര്‍ സുരക്ഷയും  ഹാര്‍ഡ് വെയറുമായിരുന്നു പരിശീലന മേഖലകള്‍. എങ്ങനെ സുരക്ഷിതമായ രീതിയില്‍ ഇന്റര്‍നെറ്റ് കൈകാര്യം
ചെയ്യാമെന്നും പകര്‍പ്പവകാശനിയമം ലംഘിക്കപ്പെടാതെ എങ്ങനെ ചിത്രങ്ങള്‍ ഡൗണ്‍ ലോഡ് ചെയ്യാമെന്നും ഫേക്ക് വീഡിയോകള്‍ എങ്ങനെ തിരിച്ചറിയാമെന്നും  
ചെയ്യാമെന്നും പകര്‍പ്പവകാശനിയമം ലംഘിക്കപ്പെടാതെ എങ്ങനെ ചിത്രങ്ങള്‍ ഡൗണ്‍ ലോഡ് ചെയ്യാമെന്നും ഫേക്ക് വീഡിയോകള്‍ എങ്ങനെ തിരിച്ചറിയാമെന്നും  
മനസ്സിലാക്കി.ഉച്ചയ്ക്ക് ശേഷം അനിമേഷന്‍ പരിശീലനമാണ്നടന്നത്.ടുപി ടുഡി യും ജിമ്പും പരിചയപ്പെട്ടു.രണ്ടാം ദിവസത്തെ പരിശീലനം മലയാളം കമ്പ്യൂട്ടിങ്ങോടെ ആരംഭിച്ചു.
മനസ്സിലാക്കി.സ്ളൈഡ് പ്രസന്റേഷനിലൂടെ മനസ്സിലാക്കിയ ഹാര്‍ഡ്വെയര്‍കള്‍ നേരിട്ട് കണ്ട് അവയുടെ ഘടന മനസ്സിലാക്കാനും എങ്ങനെ അവയെ ഘടിപ്പിച്ചിരിക്കുന്നുവെ
ന്നും സ്വയം ചെയ്തുനോക്കി മനസ്സിലാക്കാനുള്ള അവസരം നല്‍കി. ഉച്ചയ്ക്ക് ശേഷം അനിമേഷന്‍ പരിശീലനമാണ്നടന്നത്.ടുപി ടുഡി യും ജിമ്പും പരിചയപ്പെട്ടു.രണ്ടാം ദിവസത്തെ  
പരിശീലനം മലയാളം കമ്പ്യൂട്ടിങ്ങോടെ ആരംഭിച്ചു. ഏറെ താല്‍പര്യം പ്രകടിപ്പിച്ച മേഖലകളിലൊന്നായിരുന്നു ഇത്.ഇവിടെ സ്കൂള്‍ വിക്കിയും വിക്കി ഗ്രന്ഥശാല,വിക്കിപീഡിയ തുടങ്ങിയ
സംരഭങ്ങള്‍ പരിചയപ്പെടുത്തി.ഉച്ചയ്ക്ക് ശേഷം ഇലക്ട്രോണിക്സായിരുന്നു പരിശീലന മേഖല.ഈ കാലഘട്ടത്തില്‍ ഇലക്ട്രോണിക്സിന്റെ പ്രാധാന്യം മനസ്സിലാക്കി. ഇലക്ട്രോണിക് കിറ്റിന്റെ
സഹായത്തോടെ നിത്യജീവിതത്തില്‍ ഇലക്ട്രോണിക്സിന്റെ സ്വാധീനം എത്രമാത്രമാണെന്ന വസ്തുത മനസ്സിലാക്കാന്‍ ഏറെക്കുറെ സാധിച്ചു.വിവിധ തരം ചിപ്പുകള്‍ എങ്ങനെ പ്രവര്‍ത്തി
പ്പിക്കാമെന്നും അവയുടെ ഘടന മനസ്സിലാക്കുവാനുമുള്ള അവസരം ഓരോ കുട്ടിക്കും നല്‍കി. 

[[പ്രമാണം:ഹാര്‍ഡ്വെയര്‍ പരിശീലനത്തില്‍ .jpg|thumb|left|കുട്ടിക്കൂട്ടം പരിശീലനത്തില്‍]]
[[പ്രമാണം:ഹാര്‍ഡ്വെയര്‍ പരിശീലനത്തില്‍ .jpg|thumb|left|കുട്ടിക്കൂട്ടം പരിശീലനത്തില്‍]]

[[പ്രമാണം:കുട്ടിക്കൂട്ടംസംശയനിവാരണം.jpg|thumb|center|സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന ജിഷ്ണു]]
[[പ്രമാണം:കുട്ടിക്കൂട്ടംസംശയനിവാരണം.jpg|thumb|center|സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന ജിഷ്ണു]]
3,193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/368213" എന്ന താളിൽനിന്ന് ശേഖരിച്ചത്