"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/സ്പോർട്സ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
22:37, 5 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
ജൂൺ 5,6,7 തീയ്യതികളിൽ എടവണ്ണ സീതി സാഹിബ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മഞ്ചേരി ഉപജില്ല സുബ്രതോ കപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന ബോയ്സ് ഹൈസ്കൂൾ ടീമിന്റെ പരിശീലനം ഇന്നു സമാപിച്ചു. 16 അംഗങ്ങളാണ് ടീമിലുള്ളത്, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലാണ് മത്സരം. | ജൂൺ 5,6,7 തീയ്യതികളിൽ എടവണ്ണ സീതി സാഹിബ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മഞ്ചേരി ഉപജില്ല സുബ്രതോ കപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന ബോയ്സ് ഹൈസ്കൂൾ ടീമിന്റെ പരിശീലനം ഇന്നു സമാപിച്ചു. 16 അംഗങ്ങളാണ് ടീമിലുള്ളത്, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലാണ് മത്സരം. | ||
[[പ്രമാണം:Sub.jpg]] | [[പ്രമാണം:Sub.jpg]] | ||
ബോയ്സ് ഹൈസ്കൂളിൽ ജൂഡോ പരിശീലനം ആരഭിച്ചു. | |||
കേരള ജൂഡോ അസോസിയേഷന്റെ സഹകരണത്തോടെ മഞ്ചേരി ഗവ:ബോയ്സ് ഹൈസ്കൂളിൽ ജൂഡോ പരിശീലനം ആരംഭിച്ചു. 30 കുട്ടികൾ ( ആൺ/പെൺ) പങ്കെടുക്കുന്ന പരിശീലന പദ്ധതി കുട്ടികളുടെ ആരോഗ്യത്തിനും, സ്വയം പ്രതിരോധത്തിനും ഊന്നൽ നൽകുന്നു. കേരള ജൂഡോ അസോസിയേഷൻ കോച്ച് | |||
ശ്രീ.ബിൻഷിദ് ആണ് പരിശീലനം നല്കുന്നത്. ആഴ്ചയിൽ മൂന്നു ദിവസം സ്കൂൾ ഹാളിൽ വച്ചാണ് പരിശീലനം. | |||
ജപ്പാനിലെ *ജുജിട്സു* എന്ന ആയോധന കലയിൽ നിന്നും *ജിഗാരോ കാനോ* വികസിപ്പിച്ചെടുത്ത മല്ലയുദ്ധമുറയാണ് ജൂഡോ .... | |||
ജൂഡോ എന്നാൽ *"മാന്യമായ വഴി"* എന്നാണർത്ഥം. ഒളിമ്പിക്സിലെ ഒരു മത്സര ഇനം കൂടിയാണ് ജൂഡോ.. |