Jump to content
സഹായം

"എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 16: വരി 16:
| ഭരണം വിഭാഗം=എയിഡഡ്.
| ഭരണം വിഭാഗം=എയിഡഡ്.
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍1= ഹയര്‍ സെക്കണ്ടറി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍3= യു.പി
| പഠന വിഭാഗങ്ങള്‍3= യു.പി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
വരി 23: വരി 23:
| പെൺകുട്ടികളുടെ എണ്ണം=  735
| പെൺകുട്ടികളുടെ എണ്ണം=  735
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  1652
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  1652
| അദ്ധ്യാപകരുടെ എണ്ണം=    95
| അദ്ധ്യാപകരുടെ എണ്ണം=    67
| പ്രിന്‍സിപ്പല്‍ =  സിസ്ററര്‍. സെലീന
| പ്രിന്‍സിപ്പല്‍ =  സിസ്റ്റര്‍. സെലീന
| പ്രധാന അദ്ധ്യാപകന്‍=  പി ആര്‍ യേശുദാസ്
| പ്രധാന അദ്ധ്യാപകന്‍=  പി ആര്‍ യേശുദാസ്
| പി.ടി.ഏ. പ്രസിഡണ്ട്=  വിജയന്‍ കാട്ടിപ്പറമ്പില്‍
| പി.ടി.ഏ. പ്രസിഡണ്ട്=  വിജയന്‍ കാട്ടിപ്പറമ്പില്‍
വരി 32: വരി 32:

സെന്റ്.ഫ്രാന്‍സി‍സ് അ‍സിസി‍ ഹയര്‍ സെക്കന്ററി സ്കൂള്‍ (S.F.A.H.S.S,Arthunkal)നാഷണല്‍ ഹൈവേയില്‍ അര്‍ത്തുങ്കല്‍ ബൈപ്പാസ്സില്‍ നിന്നും 5 കി മീ.പടിഞ്ഞാര് ചേര്‍ത്തല ആലപ്പുഴ തീരദേശ ഹൈവേയില്‍ അര്‍ത്തുങ്കല്‍ പള്ളിക്ക് സമീപമായി ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ  ഹയര്‍ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്‍കിയ ഈ സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്‌. എസ്. എല്‍.സി, പ്ലസ്‌ ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടുവാന്‍ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
1904ല്‍ വടക്കേടത്തു മഠത്തില്‍ ശ്രീ രാമകര്‍ത്താവ് ആരംഭിച്ച ദുര്‍ഗാ വിലാസം എല്‍ പി സ്കൂള്‍ പിന്നിട് സര്‍ക്കാറിനു കൈമാറുകയും തുടര്‍ന്ന്  അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയര്‍ന്നു. 1979ല്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ടി.കെ, പളനിയുടെ നേതൃത്വത്തില്‍ രൂപികരിച്ച അപ്ഗ്രേഡിങ്ങ് കമ്മറ്റി ഈ വിദ്യാലയത്തെ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി മൂന്നേക്കര്‍ സ്ഥലവും കെട്ടിടവും നിര്‍മ്മിച്ച് ക്ലാസുകള്‍  ആരംഭിച്ചു. ഹൈസ്കുളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം ഇയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാന്‍ ശ്രീ ടി.കെ, പളനി (കണ്‍വീനര്‍), വടക്കേടത്ത് ശ്രീ വിശ്വനാഥകര്‍ത്താവ്‌ (സെക്രട്ടറി), കമലാലയത്തില്‍ ശ്രീ ദാമോദരന്‍ നായര്‍ (ഖജാന്‍ജി) എന്നിവര്‍ ഉള്‍പ്പെട്ട അപ്ഗ്രേഡിങ്ങ് കമ്മറ്റി തീരുമാനിച്ചു. അന്നത്തെ എം. എല്‍. എ. ആയിരുന്ന ശ്രീ ഏ. വി. താമരാക്ഷന്‍ ഉള്‍പ്പടെ നിരവധി സുമനസ്സുകളുടെ സഹയത്തൊടെ ആവര്‍ഷം തന്നെ ഹൈസ്കൂള്‍ ആരംഭിയ്ക്കുവാനും കഴിഞ്ഞു. 1998ല്‍ ഈ സ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ആയി ഉയര്‍ത്തി ഉത്തരവായി.

ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്നതും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉന്നത ഗ്രേഡോടെ വിജയിക്കുന്നതുമായ സ്കൂളുകളിലൊന്നാണ് നമ്മുടെ സ്കൂള്‍. കലാ-കായിക, ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ-ഐടി മേളകളിലൊക്കെയും സജീവമായി പങ്കെടുക്കുന്നു. എല്ലാ വിഭാഗത്തിലും ആദ്യ സ്ഥാനങ്ങളിലൊന്ന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുതയും ‌ഏറെ അഭിമാനത്തോടെ അറിയിച്ചുകൊള്ളുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
നാല്‌ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നാല്‌ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

, ഹൈസ്കൂളിനും ഹൈയര്‍ സെക്കണ്ടരിക്ക്വംവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
, ഹൈസ്കൂളിനും ഹൈയര്‍ സെക്കണ്ടരിക്ക്വംവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വരി 45: വരി 46:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
* ''' [[എന്‍. സി.സി]]'''
* ''' [[എന്‍. സി.സി]]'''
50 ആണ്‍കുട്ടികളും 50 പെണ്‍കുട്ടികളുമടങ്ങുന്ന എന്‍സിസി യൂണിറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നു. സനില്‍ സാദത്ത്, ഭാഗ്യലക്ഷ്മി, രാഹുല്‍, അന്‍സില്‍ ജേക്കബ്, വിവേക് എന്നീ 5 വിദ്യാര്‍ഥികള്‍ ദേശീയ ക്യാമ്പില്‍ പങ്കെടുത്തു. പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍സിസി ഓഫീസര്‍ ശ്രീ. സൈറസ് സാര്‍ നേതൃത്വം വഹിക്കുന്നു.
* ''' [[ക്ലാസ് മാഗസിന്‍]]'''
* ''' [[ക്ലാസ് മാഗസിന്‍]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
* ''' [[സ്കൂള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]'''
* ''' [[സ്കൂള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]'''
*  '''[[സ്പോര്‍ട്ട്സ്]]'''
*  '''[[സ്പോര്‍ട്ട്സ്]]'''
എസ് പി സി
*  '''[[എസ് പി സി]]'''
88 കുട്ടികളടങ്ങുന്ന എസ് പി സി യൂണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നു. ദിനാചരണങ്ങള്‍, ട്രാഫിക് ബോധവല്‍ക്കരണം, ഫിസിക്കല്‍ ട്രെയിനിങ്, ക്വിസ് പ്രോഗ്രാമുകള്‍, ഫ്രണ്ട്സ് അറ്റ് ഹോം, വയോജന ഭവന സന്ദര്‍ശനം, എന്റെ മരം പദ്ധതി, കൂട്ടില്ല ലഹരിക്ക്, പ്രഥമ ശുശ്രൂഷ, യോഗ, വ്യക്തി ശുചിത്വം, വ്യക്തിത്വ വികസനം, നേച്ചര്‍ ക്യാമ്പ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ശ്രീമതി. കെ.ജെ. ബീനാമോള്‍, ശ്രീ. അലോഷ്യസ് ജോസഫ്,  ഡ്രില്ലിങ് ഇന്‍സ്ട്രക്ടര്‍‌മാരായ ശ്രീ. ബി.ജെ. ജാക്സണ്‍, ശ്രീമതി. ലതി കെ.ടി എന്നിവര്‍  നേതൃത്വം നല്‍കുന്നു.
ജെ ആര്‍ സി
ജെ ആര്‍ സി
കുട്ടിക്കൂട്ടം
കുട്ടിക്കൂട്ടം
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/361667" എന്ന താളിൽനിന്ന് ശേഖരിച്ചത്