"എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46: വരി 46:
== <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>==
== <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>==
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
 
32 സ്കൗട്ടും  96 ഗൈഡ്സും ഇതില്‍ പ്രവര്‍ത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാര്‍ഡ് നേടി. ഈ വര്‍ഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാര്‍ഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാര്‍ പാസ്സായി. ഡിസംബര്‍ 28 മുതല്‍ ജനുവരി 4 വരെ മൈസൂരില്‍ നടക്കുന്ന നാഷണല്‍ ജാംബൂരില്‍ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു.  ശ്രീമതിമാര്‍ ലിനറ്റ് ടീച്ചര്‍, മരീന മിനി ടീച്ചര്‍ റോസ് ‍ജാസ്മിന്‍ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍‌കുന്നു. ഹയര്‍ സെക്കണ്ടറിയില്‍ ശ്രീ. ബോബന്‍ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തില്‍ 32 അംഗ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തില്‍ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും  നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പില്‍ പങ്കെടുത്തു.
* ''' [[എന്‍. സി.സി]]'''
* ''' [[എന്‍. സി.സി]]'''
50 ആണ്‍കുട്ടികളും 50 പെണ്‍കുട്ടികളുമടങ്ങുന്ന എന്‍സിസി യൂണിറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നു. സനില്‍ സാദത്ത്, ഭാഗ്യലക്ഷ്മി, രാഹുല്‍, അന്‍സില്‍ ജേക്കബ്, വിവേക് എന്നീ 5 വിദ്യാര്‍ഥികള്‍ ദേശീയ ക്യാമ്പില്‍ പങ്കെടുത്തു. പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍സിസി ഓഫീസര്‍ ശ്രീ. സൈറസ് സാര്‍ നേതൃത്വം വഹിക്കുന്നു.

* ''' [[ക്ലാസ് മാഗസിന്‍]]'''
* ''' [[ക്ലാസ് മാഗസിന്‍]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഉപജില്ലാ ശില്‍പ്പശാലയിലും മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തി. കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് യുവ കര്‍ഷകനായ ശ്രീ സെബാസ്റ്റ്യന്‍, ശ്രീമതി ആലീസ് വിജയന്‍ എന്നിവരെ ആദരിച്ചു. സാഹിത്യാഭിരുചി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. ശ്രീമതി ജിയാ ടീച്ചര്‍ നേതൃത്വം നല്‍കുന്നു.
* ''' [[സ്കൂള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]'''
* ''' [[സ്കൂള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]'''
എല്ലാ ക്ലബുകളും അതിന്റെ ചുമതല വഹിക്കുന്ന അധ്യാപകരുടെ നേതൃത്വത്തില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നു.
സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ വിവിധ ദിനാചരണങ്ങള്‍, സ്കൂള്‍തല ശാസ്ത്രമേള, പഠനയാത്ര എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്ര മേളയില്‍ യുപി ഓവറോള്‍ രണ്ടാം സ്ഥാനവും ഹൈസ്കൂള്‍ ഓവറോള്‍ ഒന്നാം സ്ഥാനവും നേടി. ജില്ലാ ശാസ്ത്ര മേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഉപജില്ലാ ശില്‍പ്പശാലയിലും മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തി. കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് യുവ കര്‍ഷകനായ ശ്രീ സെബാസ്റ്റ്യന്‍, ശ്രീമതി ആലീസ് വിജയന്‍ എന്നിവരെ ആദരിച്ചു. സാഹിത്യാഭിരുചി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. ശ്രീമതി ജിയാ ടീച്ചര്‍ നേതൃത്വം നല്‍കുന്നു.
യുപി ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 74 കുട്ടികള്‍ സംസ്കൃതം പഠിക്കുന്നു. ഇവര്‍ ചേര്‍ന്ന് രൂപീകരിച്ച് സംസ്കൃത ക്ലബും പ്രശംസനീയമായ പ്രവര്‍‍ത്തനങ്ങള്‍ നടത്തുന്നു. സംസ്കൃത സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ കുട്ടികള്‍ ഉന്നത വിജയം കൈവരിച്ചു. ശ്രീമതി നീനു സ്റ്റെല്ല നേത‌ൃത്വം നല്‍കുന്നു.
ജൂനിയര്‍ റെഡ് ക്രോസില്‍ 80 കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു. അന്തര്‍ദ്ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. വയോജനദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവ സമുചിമായി ആചരിച്ചു. ശ്രീമതിമാര്‍ ഫെലിസിറ്റ ടീച്ചര്‍, ഷീന ടീച്ചര്‍ എന്നിവര്‍ ജെ ആര്‍ സി കൗണ്‍സിലര്‍മാരായി പ്രവര്‍ത്തിക്കുന്നു
റോട്ടറി ഇന്ററാക്ട് ക്ലബിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ നടീല്‍, ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് എന്നിവ നടത്തി. കൂടാതെ സ്പോണ്‍സര്‍ഷിപ്പോടുകൂടി സ്കൂളില്‍ സൗജന്യ പത്രവിതരണവും നടത്തുന്നു. ശ്രീമതി ദീപ്തി ടീച്ചര്‍ നേതൃത്വം നല്‍കുന്നു.
ഐ ടി ക്ലബിന്റെ നേതൃത്വത്തില്‍  ഉപജില്ലാ ഐ ടി മേളയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു. യു പി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ ഓവറോള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ മേളയിലും മികച്ച പ്രകടനം കാഴ്ചവച്ചു. ശ്രീമതി സോണിയ ടീച്ചര്‍ നേതൃത്വം നല്‍കുന്നു.
ഗണിത ക്ലബിന്റെ നേതൃത്വത്തില്‍ ഉപജില്ലാ മേളയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു. അപ്ലൈഡ് കണ്‍സ്ട്രക്ഷന്‍, സെമിനാര്‍, കയ്യെഴുത്തുമാസിക വിഭാഗങ്ങളില്‍ സമ്മാനം നേടി. ജില്ലാ മേളയില്‍ പങ്കെടുത്തു. ശ്രമതി ജെനിഫര്‍ ടീച്ചര്‍, ശ്രീമതി സിനി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
ഹിന്ദി ക്ലബിന്റെ നേതൃത്വത്തില്‍ ഉപജില്ലാ മതേസരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനിതരാകുകയും ചെയ്തു. ഹിന്ദി ഭാഷാ പരിപോഷണത്തിന്റെ ഭാഗമായി ആഴ്ചയില്‍ രണ്ടു ദിവസം വൈകിട്ട് പ്രത്യേക ക്ലാസ്സ് എടുക്കുന്നു. ശ്രീമതി സാലി ടീച്ചര്‍ നേതൃത്വം നല്‍കുന്നു.
ഇംഗ്ലീഷ് ക്ലബിന്റെ നേത‌ൃത്വത്തില്‍ വിവിധ പരിപാടികള്‍ നടപ്പിലാക്കി. ഉപജില്ലാ - ജില്ലാ മത്സരങ്ങളില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കാന്‍ സാധിച്ചു. ഇംഗ്ലീഷ് ഭാഷാ പ്രയോഗചാത‌ുരി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുന്നു. ശ്രീമതി ദീപ്തി ടീച്ചര്‍ നേതൃത്വം നല്‍കുന്നു.
മത്സരപ്പരീക്ഷകള്‍ക്കായി കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. 2015-16 അധ്യയന വര്‍ഷം എന്‍എംഎംഎസ് പരീക്ഷ എഴുതിയ 10 കുട്ടികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായി. യുറീക്കാ വിജ്ഞാനോത്സവത്തില്‍  പങ്കെടുത്ത 12 കുട്ടികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ദേശാഭിമാനിയുടെ നേതൃത്വത്തില്‍ നടത്തിയ ക്വിസ്സ് മത്സരത്തില്‍ രണ്ട് കുട്ടികള്‍ സമ്മാനിതരായി. ഉപജില്ലാ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി സണ്‍ഫിയാ മോള്‍ മഴവില്‍ മനോരമയുടെ കുട്ടികളോടാണോ കളി എന്ന റിയാലിറ്റി ഷോയില്‍ വിവിധ എപ്പിസോഡുകളില്‍ പങ്കെടുത്ത് മികവുതെളിയിച്ചു. ശ്രീമതി സുനിടീച്ചര്‍ നേത‌ൃത്വം നല്‍കുന്നു.
*  '''[[സ്പോര്‍ട്ട്സ്]]'''
*  '''[[സ്പോര്‍ട്ട്സ്]]'''
കായിക രംഗത്ത് എക്കാലത്തെയും പോലെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ് നമ്മുടെ സ്കൂള്‍ കരസ്ഥമാക്കിയത്. ഉപജില്ലാ കായികമേളയില്‍  268 പോയിന്റുകളുമായി ഓവറോള്‍ ഒന്നാം സ്ഥാനം നേടി. റവന്യുജില്ലാ കായികമേളയില്‍ 76 പോയിന്റുകളുമായി മികച്ച മൂന്നാമത്തെ സ്കൂള്‍ എന്ന ബഹുമതി നേടി. സംസ്ഥാന മേളയില്‍  19  കുട്ടികള്‍ പങ്കെടുത്തതില്‍‍    ഡിസ്കസ് ത്രോ വിഭാഗത്തില്‍ ‌അര്‍ജുന്‍ ടി എച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായി. കായികാധ്യാപകന്‍ ശ്രീ. റോഷന്‍ സാര്‍ നേതൃത്വം നല്‍കുന്നു.
*  '''[[എസ് പി സി]]'''
*  '''[[എസ് പി സി]]'''
88 കുട്ടികളടങ്ങുന്ന എസ് പി സി യൂണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നു. ദിനാചരണങ്ങള്‍, ട്രാഫിക് ബോധവല്‍ക്കരണം, ഫിസിക്കല്‍ ട്രെയിനിങ്, ക്വിസ് പ്രോഗ്രാമുകള്‍, ഫ്രണ്ട്സ് അറ്റ് ഹോം, വയോജന ഭവന സന്ദര്‍ശനം, എന്റെ മരം പദ്ധതി, കൂട്ടില്ല ലഹരിക്ക്, പ്രഥമ ശുശ്രൂഷ, യോഗ, വ്യക്തി ശുചിത്വം, വ്യക്തിത്വ വികസനം, നേച്ചര്‍ ക്യാമ്പ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ശ്രീമതി. കെ.ജെ. ബീനാമോള്‍, ശ്രീ. അലോഷ്യസ് ജോസഫ്,  ഡ്രില്ലിങ് ഇന്‍സ്ട്രക്ടര്‍‌മാരായ ശ്രീ. ബി.ജെ. ജാക്സണ്‍, ശ്രീമതി. ലതി കെ.ടി എന്നിവര്‍  നേതൃത്വം നല്‍കുന്നു.

57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/361727" എന്ന താളിൽനിന്ന് ശേഖരിച്ചത്