"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/കുട്ടിക്കൂട്ടം (മൂലരൂപം കാണുക)
14:57, 27 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 240: | വരി 240: | ||
നവീന്‍, അഭിജിത്ത്. | നവീന്‍, അഭിജിത്ത്. | ||
ഗവ . ഹൈസ്കൂല് മണ്ണന്തലയില്‍ നിന്നാണ് ഞങ്ങള്‍ വരുന്നത്............................................ | |||
ഈ ക്ലാസ്സ് വളരെ ഫലപ്രദമായിരുന്നു. ഈ ക്ലാസില്‍ ഇലക്ട്രോണിക്സ് , ഹാര്‍ഡവെയര്‍, ആനിമേഷന്‍, ഇന്റര്‍നെറ്റ് എന്നിവ മനസിലാവുകയും പഠിക്കുകയും ചെയ്യ്തു. പുതിയ കൂട്ടൂകാരെ നമൂക്ക് കിട്ടി. പുതിയ അറിവ് നേടി. | |||
അവസരം ലഭിച്ചാല്‍ ഇനിയും വരാന്‍ ആഗ്രഹം ഉണ്ട്. നല്ല അധ്യാപകരുടെ ശിക്ഷണത്തില്‍ പഠനം പൂര്‍ത്തിയക്കാന്‍ സാധിച്ചു. | |||
കെയിന്‍സ് | |||
ആശിഷ് | |||
ജോഹര്ഷ് | |||
ക്രിസ്റ്റിന് | |||
ആകാശ് | |||
ഞങ്ങള്‍ മണ്ണന്തല ജി .എച്ച് .എസിലെ കുട്ടികളാണ്.ഹായ് കുട്ടിക്കൂട്ടത്തില്‍ പങ്കെടുത്തു.ഇതിലൂടെ മലയാളം ടൈപ്പ് ചെയ്യാനും ആനിമേഷനും ഇലക്ട്രോണിക്സും സൈബര്‍ ക്രൈമും ഹാര്‍ഡ് വെയറും പഠിച്ചു. വളരെ രസകരമായിരുന്നു ഈ ക്ലാസ്. | |||
അഞ്ജന.എസ് ,നന്ദന.എം. എസ് ,ജ്യോതിക.എസ്.ആര് | |||
ഞങ്ങള്‍ എന്‍.എസ്.എസ്.പാല്‍ക്കുളങ്ങരയില്‍ നിന്ന് വരുന്നു .കുട്ടിക്കുട്ടം എന്ന പരുപാടിയില്‍ പകെടുത്തു . ഞങ്ങള്‍ ഇൗ പരുപാടിയില്‍ ടൈപ്പ് ചെയ്യാനും , ആനിമേഷന്‍ , ഹാര്‍ഡ് വെയര്‍ ഇലക്ട്രോണിക്സ് തുടങ്ങിയവ പഠിക്കാേന് സാധിച്ചു . | |||
നസിം.എന്‍ | |||
സുര്യജിത്ത് | |||
ജെസന്‍ വിന്‍സന്റ് | |||
പ്രിത്വിരാജ് | |||
നന്ദന് | |||
വിശ്വന് | |||
ഞങ്ങള്‍ വെട്ടുകാട് സെന്റ് മേരീസ് സ്കൂളില്‍ പഠിക്കുന്ന കുട്ടികളാണ്. ഞങ്ങള്‍ ഹായ് കുട്ടിക്കുട്ടം എന്ന പരിപാടിയില്‍ പങ്കെടുത്തു. | |||
പ്രിയന് വാവച്ചന്, | |||
അനന്തകൃഷ്ണന്.ആര്.ഇ., | |||
ശ്രീലാല്‍.എസ് | |||
ആര്ച്ചിപ്പസ് , | |||
നേഹ ന്യുട്ടണ്‍ | |||
ഹായ് കുട്ടിക്കുട്ടം | |||
ഞാന്‍ ഗ.വ എച്ച്.എസ് കറ്റച്ചകോണം സ്കൂളില്‍ പഠിക്കുന്നു | |||
എന്റെ പേര് ശ്രീജിത്ത്.എസ്.എ | |||
ഞങ്ങള്‍ വെട്ടുകാട് സെന്റ് മേരീസ് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് .ഞങ്ങള്‍ ഹായ് കുട്ടിക്കൂട്ടത്തില്‍ പങ്കെടുത്തു. ഞങ്ങള്‍ ഈ ക്ലാസില്‍ നിന്നും മലയാളം റ്റൈപ്പ്,ആനിമേഷന്‍, ഹാര്‍ഡ് വെയര്‍,സൈബര്‍ ക്രൈം, ഇലക്ട്രോണികും പഠിച്ചു.ഈ ക്ലാസ് നല്ല രസമായിരുന്നു. | |||
നേഹ, | |||
ഗോഡ്സന്, | |||
ആഷ്ബിന്‍. | |||
ഞങ്ങള്‍ എന്‍.എസ്.എസ്. എച്ച്.എസ്.എസ് പാല്‍ക്കുളങ്ങര സ്കുൂളില്‍ പഠിക്കുന്നു. ഇവിടത്തെ പഠനം ഞങ്ങള്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഇതില്‍ നിന്നും ധാരാളം അറിവുകള്‍ ലഭിച്ചു. ഐടിയുടെ പുതിയ ലോകത്തേക്ക് നയിച്ചു. കൂടുതല്‍ അറിവ് ലഭിക്കാന്‍ ഇതിലൂടെ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങള്‍ ഇനിയും ഇവിടെ വരാന്‍ ഇഷ്ടപ്പെടുന്നു. | |||
വര്‍ഷ.എസ് | |||
വിഷ്ണുപ്രിയ.ബി |