"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 289: വരി 289:


നേഹ,  
നേഹ,  
ഗോഡ്സന്‍,  
ഗോഡ്സണ്‍,  
ആഷ്ബിന്‍.
ആഷ്ബിന്‍.


വരി 297: വരി 297:
                                                                                                 വര്‍ഷ.എസ്
                                                                                                 വര്‍ഷ.എസ്
                                                                                                   വിഷ്ണുപ്രിയ.ബി
                                                                                                   വിഷ്ണുപ്രിയ.ബി
ഹായ്  കുട്ടികൂട്ടം 
ഞങ്ങള്‍  ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈ സ്കുളിലെ വിദ്യാര്‍ത്ഥിനികളാണ്.‍‍ഞങ്ങള്‍ എസ്.എം.വില്‍ ഹായ് കുട്ടികൂട്ടം പരിശീലനത്തിനു വന്നു.ഈ ക്ലാസ്സ്  വളരെ അധികം പ്രയോജനപ്രധമായിരുനു. ഈപരിശീലനത്തില്‍ അഞ്ച് വിഷയങ്ങള്‍ ഉണ്ടായിരുനു,അവ ഭാഷ ടൈപ്പിങ്,ആനിമേഷന്‍,ഇലട്രോണിക്ക്സ്,ഇന്റര്‍നെറ്റ് & സൈബര്‍ ക്രൈം,ഹാര്‍ഡ് വെയര്‍ ആയിരുനു. ഈ വിഷയത്തെക്കുറിച്ച് അദ്ധ്യാപകര്‍ നാം മനസ്സിലാകുന്നവിധം വിശദീകരിച്ചു തന്നു.ആദ്യം ഭാഷ      ടൈപ്പിങ് പരിശീലിച്ചു.അത് വളരെ രസകരമായിരുനു. പരിശീലനത്തിലൂടെ ഞങ്ങള്‍ പുതിയൊരു ആനിമേഷന്‍ വിഡിയോ നിര്‍മ്മിച്ചു.ഇലട്രോണിക്ക് കിറ്റിലെ ബ്രിക്കുകള്‍ പരിചയപ്പെടുകയും ഉപയോഗിക്കുകയും ചെയ്തു.അതില്‍ ഭൂരിഭാഗവും പരാജയപ്പെട്ടു. ഇന്റര്‍നെറ്റ് & സൈബര്‍ ക്രൈമിലെ ചില ചോദ്യോത്തരങ്ങള്‍ ചെയ്തു. സി.പി.യു.യിലെ ചില ഭാഗങ്ങള്‍ ഹാര്‍ഡ് വെയര്‍ എന്ന വിഷയത്തിലൂടെ പരിചയപ്പെട്ടു. ഇവിടെ വന്നു എല്ലാ പാഠങ്ങളും പ‌ഠിക്കാന്‍ സഹായിച്ച എല്ലാ അദ്ധ്യാപകര്‍ക്കും  നന്ദിയോടെ ഓര്‍ക്കുന്നു.               
                          സ്നേഹപൂര്‍വ്വം
                          രേഷ്മ,
                          സുനൈന,
                          ചൈതന്യ
  ഹായ് കുട്ടിക്കൂട്ടം
‍ഞങ്ങള്‍ ഫോര്‍ട്ട്  ഗേള്‍സ് മിഷന്‍  ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് .ഈ സംരംഭം കുട്ടികള്‍ക്ക് വളരെ ഉപയോഗപ്രദമാണ്.ഇവിടെ നിന്നും നിറയെ അറിവുകള്‍ ലഭിച്ചു.അനിമേഷനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴി‍ഞ്ഞു.സൈബര്‍ സുരക്ഷയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചു.  മലയാളം ടൈപ്പ് ചെയ്യാനുളള പരിശീലനം ലഭിച്ചു.
ശ്രുതി.എസ്
റിനീഷ.ജെ
നീലാംബരി.എസ്
സ്നേഹ.ജി.ശ്രീകുമാര്‍
സുഹാന.എസ്.ആര്‍
ഫാത്തിമ ഷഹാന.എസ്
      ഹായ്  കുട്ടിക്കൂട്ടം
‍‍‍‍‍‍‍‍‍‍‍‍‍‍ഞങ്ങള്‍ ഹാജി.സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയല്‍ ഹൈ സ്ക്കൂളിലെ  വിദ്യാര്‍തഥികളാണ്.‍ഞങ്ങള്‍ ഹായ് കുട്ടിക്കുട്ടം എന്ന ക്യാമ്പില്‍ പങ്കെടുത്തു.അതില്‍ നിന്ന് ധാരാളം അറിവുകള്‍  ലഭിച്ചു. മലയാളം ടൈപ്പിംഗ്, ആനിമേഷന്‍,ലോഗോ നിര്‍മ്മിക്കല്‍,സൈബര്‍ സുരക്ഷകള്‍  എന്നിവയാണ് പഠിച്ചത്.
                                                               
                                                              സജ്ന
                                                                മഞ്ജുഷ
                                                                യാസിന
                                                                ഷൗഫര്‍
കുട്ടിക്കൂട്ടം
ഞങ്ങള്‍ സെന്റ് റോക്സ് സ്കൂളിലെ ഒ൯പതാം ക്ലാസിലെ വിദ്യാ൪ത്ഥിനികളാണ്. 2017 ഏപ്രില്‍ 28- ാം തീയതി  എസ്.എം.വി സ്കൂളില്‍ നടന്ന ഹായ് കുട്ടിക്കൂട്ടമെന്ന പരിശീലനത്തില്‍ പങ്കാളികളായി.കംമ്പ്യൂട്ടറിന്റെ വിശാലമായ ഒരു ലോകം അവര്‍ ഞങ്ങള്‍ക്കായി തുറന്നു തന്നു.  ആനിമേഷന്‍, ഇലക്ട്രോണിക് കിറ്റ്, സൈബര്‍ സുരക്ഷ, മലയാളം ടൈപ്പിങ് എന്നിവ പരിചയപ്പെടുത്തി. വളരെ രസകരമായിരുന്നു ഈ പരിശീലനം. ഇത്തരം ഒരു  സംരംഭത്തില്‍ പങ്കെടുത്തതില്‍ അതിയായ സന്തോഷമു‍‍‍‌ണ്ട്. ഈ അവസരം ഒരുക്കി തന്ന ‍‍ഞങ്ങളുടെ സ്കൂളിലെ അധ്യാപികയായ പാമില ടീച്ചറിനും പരിശീലനം നല്‍കിയ സനല്‍ സാറിനും സുനിത ടീച്ചറിനും മറ്റെല്ലാ പ്രവര്‍ത്തകര്‍ക്കും ഞങ്ങള്‍ നന്ദി അര്‍പ്പിക്കുന്നു. 
                                                            മീനാക്ഷി.ബിനു                                                                 
                                                            മായ.എം
                                                            ഡയാന.ജോസഫ്
                                                            ജിനി.ജെയിംസ്
കുട്ടിക്കുട്ടം ഞങ്ങളില്‍ നിറച്ച സ്വപ്നങ്ങള്‍‌
‌‌ ഞങ്ങള്‍  സെന്റ് റോക്സ് സ്കുളിലെ 8-ാം ക്ലാസ്സ് വിദ്യാര്‍ഥിനികളാണ്.കുട്ടിക്കൂട്ടം കൂട്ടായ്മയിലെ  അംഗങ്ങള്‍ കൂടിയാണ്.2017 ഏപ്രില്‍ 28,29-ാംതിയതികളില്‍ നടന്ന കൂട്ടായ്മയിലൂടെ സൈബര്‍ സൂരക്ഷയെ കുറിച്ചും,ആനിമേഷനെ കുറിച്ചും,മലയാളം ടൈപ്പിങ്ങിനെ കുറിച്ചും, തുടങ്ങിയ ഒട്ടനുവധി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴി‍‍‍ഞ്ഞു.ഈ കൂട്ടായ്മയില്‍ പങ്കെടൂക്കാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷമുണ്ട്.
        ഗൗരി,
        ഷെന്‍സി
‍‍ സെന്റ്റോക്സ്സ് ഹൈസ്ക്കുള്‍
ഹായ്    കുുട്ടിക്കുട്ടം    പരിശീലനം    ‍‍‍‍ഞങ്ങള്‍ക്ക്      ഇഷ്ട്മായി      ഇതില്‍      വന്ന് ഒരുപാട്    കാര്യങ്ങള്‍  മനസ്സിലാക്കി .  ഒരുപാട്    രസകരമായിരുന്നു .  പുതിയ    പുതിയ
കംബ്യൂട്ടര്‍    അറിവുകള്‍  അവര്‍    പറഞ്ഞുതന്നു .
                                      അതില്‍    ഒരുപാട്    വിഡീയോകള്‍  കാണിച്ചുതന്നു . പുതിയ    അറിവിന്റെ
ലോകം    തുറന്നുതന്നു .  ജിഫ് ആനിമേഷന്‍ , ഇന്റര്‍നെറ്റ്, സൈബര്‍ സുരക്ഷ, ഹാര്‍ഡ് വെയര്‍,  ഇലക്ട്രോണിക്സ്,    മലയാളം ടൈപ്പിംഗ്  എന്നിവ    പഠിച്ചു 
  സെന്റ് മേരീസ് എച്ച്. എസ്.എസ്. വെട്ടുകാട്
കെസിയ മാത്യു
അഖില. എസ്                                               
ജെനിഷ                                           
ആദര്‍ശ്. എസ്
ആനി രാജു           
ഹായ് കുട്ടികൂട്ടം
ഞങ്ങള്‍  സെന്റ് റോക്സ് സ്കൂളിലെ ഒന്‍പതാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളാണ്. ‍ഞങ്ങള്‍ എസ്.എം.വി.സ്കൂളില്‍ വെച്ച് നടന്ന ക്യാമ്പില്‍ പങ്കെടുത്തു. ‍ഞങ്ങള്‍ ഈ പരിശീലന ക്യാമ്പില്‍  നിന്ന്  മലയാളം ടെെപ്പിങ്,സെെബര്‍ സുരക്ഷ,ഇലക്ട്രോണിക്സ് കിററ്,ഇന്റര്‍നെററിനെ കുറിച്ചുളള ബോധവല്‍ക്കരണം എന്നിവയെ കുറിച്ചാണ് ഞങ്ങള്‍ മനസസിലാക്കിയത്.
ഫര്‍സാന,
അഞ്ജന,
സിയത്ത്
‍കുട്ടിക്കൂട്ടം എനിക്കു തന്ന അനുഭവം
‍ഞങ്ങള്‍  സെന്റ് റോക്സ് സ്കുൂളില്‍ 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളാണ്.കുട്ടികൂട്ടം എന്ന കുട്ടായ്മയില്‍ ഒരു അംഗമാണ്. ഇതില്‍ നിന്നും ‍ഞങ്ങള്‍ക്ക് മലയാളം ടൈപ്പിംഗും,സൈബര്‍ സുരക്ഷയും ആനിമേഷനെക്കുറിച്ചും തുടങ്ങിയ ഒട്ടേറെ കാര്യങ്ങളെ കുറിച്ചും അറിയുവാന്‍ സാധിച്ചു.
എന്ന്
അനുപമ,വരദ
സെന്റ് റോക്സ് ഹൈസ്കൂള്‍
3,552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/358445" എന്ന താളിൽനിന്ന് ശേഖരിച്ചത്