"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം (മൂലരൂപം കാണുക)
00:35, 27 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 2016-17 ഒരു റിപ്പോര്‍ട്ട്
വരി 382: | വരി 382: | ||
ലോക ജനസംഖ്യാദിനത്തില്‍ നടന്ന സെമിനാറില്‍ ഓരോ വിദ്യാര്‍ത്ഥിയും യഥാര്‍ത്ഥമനുഷ്യവിഭവമായി തീരുമെന്ന ആശയം ഉരുത്തിരിഞ്ഞു.ഹിരോഷിമ നാഗസാക്കി ദിനത്തില്‍ യുദ്ധവിരുദ്ധപ്രതിജ്ഞ എടുത്ത വിദ്യാര്‍ത്ഥികള്‍ സമാധാന സന്ദേശങ്ങള്‍ പരസ്പരം കൈമാറി. ജില്ലാതലത്തില്‍ സംഘടിപ്പിക്കപ്പെട്ട സ്വദേശി ക്വിസ് മത്സരത്തില്‍ എബിന്‍ സാബു, ക്രിസ്റ്റിന്‍ സേവ്യര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. | ലോക ജനസംഖ്യാദിനത്തില്‍ നടന്ന സെമിനാറില്‍ ഓരോ വിദ്യാര്‍ത്ഥിയും യഥാര്‍ത്ഥമനുഷ്യവിഭവമായി തീരുമെന്ന ആശയം ഉരുത്തിരിഞ്ഞു.ഹിരോഷിമ നാഗസാക്കി ദിനത്തില്‍ യുദ്ധവിരുദ്ധപ്രതിജ്ഞ എടുത്ത വിദ്യാര്‍ത്ഥികള്‍ സമാധാന സന്ദേശങ്ങള്‍ പരസ്പരം കൈമാറി. ജില്ലാതലത്തില്‍ സംഘടിപ്പിക്കപ്പെട്ട സ്വദേശി ക്വിസ് മത്സരത്തില്‍ എബിന്‍ സാബു, ക്രിസ്റ്റിന്‍ സേവ്യര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. | ||
4.'''ശാസ്ത്രോന്മുഖരെ തേടി ശാസ്ത്രക്ലബ്ബ്.''' | |||
5 .''' പരിസ്ഥിതി ക്ലബ്ബ് ''' | |||
6 '''ആരോഗ്യ ക്ലബ്ബ്''' | |||
7. ''' കായിക രംഗം''' | |||
. | . | ||
8.'''വിദ്യാരംഗം കലാസാഹിത്യവേദി'''' | |||
9.''' ജൂനിയര്‍റെഡ്ക്രോസ്''' | |||
10. '''സ്റ്റുഡന്റ് പോലിസ് കാഡറ്റ്‍സ് ''' | |||
11.'''എന്‍.സി.സി''' | |||
. | . | ||
12.'''ഗാന്ധി ദര്‍ശന്‍''' | |||
. | . | ||
13.'''പി.ടി ഭാസ്കരപ്പണിക്കര്‍ മെമ്മോറിയല്‍ ശാസ്ത്രപരീക്ഷ''' | |||
14.''' ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങള്‍''' | |||
15. '''കെ.സി.എസ്.എല്‍''' | |||
16 '''സ്കൂള്‍ ലൈബ്രറി''' | |||
.ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല് പതിയുന്ന ഓരോ രത്നങ്ങള്ക്കും പിന്നില് ആത്മാര്ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല് ഈ സ്ഥാപനത്തില് സേവനനിരതരായി പ്രവര്ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില് സ്മരിക്കുന്നു. | .ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല് പതിയുന്ന ഓരോ രത്നങ്ങള്ക്കും പിന്നില് ആത്മാര്ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല് ഈ സ്ഥാപനത്തില് സേവനനിരതരായി പ്രവര്ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില് സ്മരിക്കുന്നു. |