സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം (മൂലരൂപം കാണുക)
00:32, 27 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 2016-17 ഒരു റിപ്പോര്‍ട്ട്
No edit summary |
|||
വരി 378: | വരി 378: | ||
3.'''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്''' | 3.'''സമൂഹത്തിലേക്ക് നടത്തും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്''' | ||
ഭൂത-വര്‍ത്തമാന കാല അറിവുകളാല്‍ ഭാവിജീവിതത്തെ സമ്പുഷ്ടമാക്കാനും മാനുഷിക മൂല്യങ്ങളില്‍ ഉറച്ചു നിന്നു കൊണ്ട് സമൂഹജീവികൂടിയായ മനുഷ്യന് തന്റെ ചുറ്റുപാടുകള്‍ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്ന തിനും കടമകളെ തിരിച്ചറിഞ്ഞ് സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളര്‍ത്തുക എന്ന ലക്ഷ്യവുമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ജൂണ്‍13ന് പ്രവര്‍ത്തനം ആരംഭിച്ചു. അഖില്‍ കെ കെ പ്രസിഡന്റായും ആഷിക് എം എസ് സെക്രട്ടറിയുമായി പ്രഥമയോഗത്തില്‍ തന്നെ ചുമതലയേറ്റു. | |||
ലോക ജനസംഖ്യാദിനത്തില്‍ നടന്ന സെമിനാറില്‍ ഓരോ വിദ്യാര്‍ത്ഥിയും യഥാര്‍ത്ഥമനുഷ്യവിഭവമായി തീരുമെന്ന ആശയം ഉരുത്തിരിഞ്ഞു.ഹിരോഷിമ നാഗസാക്കി ദിനത്തില്‍ യുദ്ധവിരുദ്ധപ്രതിജ്ഞ എടുത്ത വിദ്യാര്‍ത്ഥികള്‍ സമാധാന സന്ദേശങ്ങള്‍ പരസ്പരം കൈമാറി. ജില്ലാതലത്തില്‍ സംഘടിപ്പിക്കപ്പെട്ട സ്വദേശി ക്വിസ് മത്സരത്തില്‍ എബിന് സാബു, ക്രിസ്റ്റിന് സേവ്യര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. | |||
4.'''ശാസ്ത്രോന്മുഖരെ തേടി ശാസ്ത്രക്ലബ്ബ്.''' | |||
5.'''പ്രവര്‍ത്തി പരിചയ ക്ലബ്ബ്''' | |||
6 .''' | 6 .''' പരിസ്ഥിതി ക്ലബ്ബ് ''' | ||
7 ''' | 7 '''ആരോഗ്യ ക്ലബ്ബ്''' | ||
വരി 410: | വരി 411: | ||
11. '''സ്റ്റുഡന്റ് പോലിസ് കാഡറ്റ്സ് ''' | 11. '''സ്റ്റുഡന്റ് പോലിസ് കാഡറ്റ്സ് ''' | ||
12.'''എന്‍.സി.സി''' | |||
. | |||
13.'''ഗാന്ധി ദര്ശന്''' | |||
. | . | ||
14.'''പി.ടി ഭാസ്കരപ്പണിക്കര് മെമ്മോറിയല്‍ ശാസ്ത്രപരീക്ഷ''' | |||
15''' ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങള്‍''' | |||
16. '''കെ.സി.എസ്.എല്‍''' | |||
17 '''സ്കൂള്‍ ലൈബ്രറി''' | |||
.ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല് പതിയുന്ന ഓരോ രത്നങ്ങള്‍ക്കും പിന്നില്‍ ആത്മാര്‍ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്‍പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല്‍ ഈ സ്ഥാപനത്തില്‍ സേവനനിരതരായി പ്രവര്‍ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില്‍ സ്മരിക്കുന്നു. | .ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല് പതിയുന്ന ഓരോ രത്നങ്ങള്‍ക്കും പിന്നില്‍ ആത്മാര്‍ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്‍പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല്‍ ഈ സ്ഥാപനത്തില്‍ സേവനനിരതരായി പ്രവര്‍ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില്‍ സ്മരിക്കുന്നു. |