"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും, ഒരു ഇന്‍ഡോര്‍ ഓഡിറ്റോറിയവും, ഒരു ബാസ്കറ്റ്ബോള്‍ ഗ്രൗണ്ടും ഉണ്ട്.  കൂടാതെ  കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും, ഒരു ഇന്‍ഡോര്‍ ഓഡിറ്റോറിയവും, ഒരു ബാസ്കറ്റ്ബോള്‍ ഗ്രൗണ്ടും ഉണ്ട്.  കൂടാതെ  കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ സയന്‍സ് ‍ ലാബുകളുണ്ട്. ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. 40 കമ്പ്യൂട്ടറുകളുള്ള ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാര്‍ട്ട്റൂമും ഈ സ്ക്കൂളിനുണ്ട്.
ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ സയന്‍സ് ‍ ലാബുകളുണ്ട്. ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. 40 കമ്പ്യൂട്ടറുകളുള്ള ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാര്‍ട്ട്റൂമും ഈ സ്ക്കൂളിനുണ്ട്.
വരി 59: വരി 59:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷനല്‍ സൊസൈറ്റിയുടെ സതേണ്‍ പ്രൊവിന്‍സാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സിസ്റ്റര്‍ ജ്യോതി . ബി . എസ്സ് സുപ്പീരിയര്‍ ജനറലായും റെവ . സിസ്റ്റര്‍ ലില്ലിസ് . ബി . എസ്സ്. കോര്‍പ്പറേറ്റ് മാനേജരായും  പ്രവര്‍ത്തിക്കുന്നു. സ്ക്കൂളിന്റെ ഹെഡ്മിട്രസ് സിസ്റ്റര്‍ ജെസ്സിയമ്മ സെബാസ്റ്റ്യന്‍ ബി . എസ്സ്. ആണ്.
 
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/35791" എന്ന താളിൽനിന്ന് ശേഖരിച്ചത്