"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ (മൂലരൂപം കാണുക)
14:21, 14 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2017→മികവുകൾ
വരി 56: | വരി 56: | ||
'''ജൈവ പച്ചക്കറി കൃഷി''' | '''ജൈവ പച്ചക്കറി കൃഷി''' | ||
St.ആന്റെണീസ് എല്‍ . പി .സ്കൂളിലെ 2016-17 അധ്യയനവര്‍ഷത്തെ കാര്‍ഷിക ക്ളബിന്റെ പ്രവര്‍ത്തനം വളരെ വിപുലമായ രീതിയില്‍ നടത്തി. കുട്ടികളില്‍ | St.ആന്റെണീസ് എല്‍ . പി .സ്കൂളിലെ 2016-17 അധ്യയനവര്‍ഷത്തെ കാര്‍ഷിക ക്ളബിന്റെ പ്രവര്‍ത്തനം വളരെ വിപുലമായ രീതിയില്‍ നടത്തി. കുട്ടികളില്‍ | ||
സമൂഹത്തില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന പച്ചക്കറിയിലെ വിഷത്തില്‍ നിന്നും നമുക്ക് രക്ഷ നേടാമെന്നും രാസവളപ്രയോഗംമൂലം ഫലപുഷ്ട്ടമാല്ലതയികൊണ്ടിരിക്കുന്ന മണ്ണില്‍ , ജൈവകൃഷി | കര്ഷികാഭിമുഖ്യം വളര്‍ത്തുവാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തുവാന്‍ കഴിഞ്ഞു . | ||
സമൂഹത്തില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന പച്ചക്കറിയിലെ വിഷത്തില്‍ നിന്നും നമുക്ക് രക്ഷ നേടാമെന്നും രാസവളപ്രയോഗംമൂലം ഫലപുഷ്ട്ടമാല്ലതയികൊണ്ടിരിക്കുന്ന മണ്ണില്‍ , ജൈവകൃഷി എങ്ങനെ ചെയ്യാമെന്നും ,അത് അത്രമാത്രം ഫലം തരുമെന്നും കുട്ടികള്‍ക്കും, സമൂഹത്തിനും | |||
മനസ്സിലക്കികൊടുക്കുവാന്‍ കൂടിയാണ് ജൈവകൃഷി നടത്തിയത് . സാധാരണയില്‍നിന്നും വ്യത്യസ്തമയി അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതിചെയ്യുന്ന | മനസ്സിലക്കികൊടുക്കുവാന്‍ കൂടിയാണ് ജൈവകൃഷി നടത്തിയത് . സാധാരണയില്‍നിന്നും വ്യത്യസ്തമയി അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതിചെയ്യുന്ന | ||
കാരറ്റ് , | കാരറ്റ് , ബീറ്റ്റൂട്ട് , കൊളിഫ്ലോവെര്‍ , സവോള , ചീര , വഴുതന , പീചിലിങ്ങ , തക്കാളി എന്നിവ കൃഷിചെയ്തു . | ||
കൃഷിരീതി (പ്രക്രിയ ) | '''കൃഷിരീതി (പ്രക്രിയ )''' | ||
മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ നവംബര്‍ മാസം ആദ്യ | മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ നവംബര്‍ മാസം ആദ്യ ആഴ്ചയില്‍ തന്നെ ട്രേകളില്‍ മണ്ണ്നിറച്ച് വിത്തുകള്‍ പാകി . മുളച്ച തൈകള്‍ പാകത്തിന് | ||
വലിപ്പമായപ്പോള്‍ , പ്രത്യേകം തടങ്ങള്‍ എടുത്ത് ട്രേയില്‍ നിന്ന് | വലിപ്പമായപ്പോള്‍ , പ്രത്യേകം തടങ്ങള്‍ എടുത്ത് ട്രേയില്‍ നിന്ന് മാറ്റിനട്ടു . കൃത്യമായ അകലം പാലിച്ചു ഓരോ തൈകളും നട്ടു. മണ്ണിരകമ്പോസ്റ്റും , ചാണകപൊടിയും | ||
അടിവളമായിട്ടു . | അടിവളമായിട്ടു . | ||
കാര്‍ഷിക ക്ലബിലെ അംഗങ്ങളായ കുട്ടികളുടേയും ക്ലബിന് നേതൃത്വം നല്കുന്ന അധ്യാപകരുടെയും മേല്‍നോട്ടത്തിലാണ് എല്ലാപ്രവര്‍ത്തനങ്ങളും നടത്തിയത് യാഥാസമയങ്ങളില്‍ കളപറിക്കല്‍, വളപ്രയോഗം,മണ്ണ്‍കൂട്ടികൊടുക്കല്‍ എന്നിവ നടത്തി .ദിവസവും ആവിശ്യമായ തോതില്‍ ജലസേചനം നടത്തി .ഇതിനെല്ലാം കുട്ടികള്‍ | കാര്‍ഷിക ക്ലബിലെ അംഗങ്ങളായ കുട്ടികളുടേയും ക്ലബിന് നേതൃത്വം നല്കുന്ന അധ്യാപകരുടെയും മേല്‍നോട്ടത്തിലാണ് എല്ലാപ്രവര്‍ത്തനങ്ങളും നടത്തിയത് യാഥാസമയങ്ങളില്‍ കളപറിക്കല്‍, വളപ്രയോഗം,മണ്ണ്‍കൂട്ടികൊടുക്കല്‍ എന്നിവ നടത്തി .ദിവസവും ആവിശ്യമായ തോതില്‍ ജലസേചനം നടത്തി .ഇതിനെല്ലാം കുട്ടികള്‍ | ||
തന്നെയാണ് | തന്നെയാണ് മുന്‍കൈയ്യെടുത്തത് . കൃഷിക്കവിശ്യമായ ചാണകപൊടി , മണ്ണിരകമ്പോസ്റ്റ് എന്നിവ കുട്ടികള്‍ തന്നെ കൊണ്ടുവന്നു.ചാണകസ്ലറിയും ഇടയ്ക്ക് വളമായി | ||
നല്കി . | നല്കി .കൃഷിക്കവിശ്യമായ വിത്ത്, തൈ, വളം , കവര്‍ എന്നിവ കൊണ്ടുവന്ന കുട്ടികളുടെ പേരുകളാണ് ഓരോ തൈക്കും നല്‍കിയത് . കുട്ടികളുടെ പേരുകള്‍ എഴുതിയ ബോര്‍ഡുകള്‍ ഓരോ ചെടിയുടെ സമീപത്തായി സ്ഥാപിച്ചു . ഇത് കുട്ടികള്‍ക്ക് വളരെ അധികം താല്പര്യം ജനിപ്പിച്ചു . | ||
കൃഷിക്കവിശ്യമായ വിത്ത് തൈ വളം | |||
സ്കൂള്‍ പരിസരത്ത് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ആരംഭിച്ച ഈ സംരംഭത്തിന് സമൂഹത്തിന്റെ വലിയ പിന്തുണ ലഭിച്ചു . അവധി ദിവസങ്ങളില്‍ ഈ ചെടികളുടെ | സ്കൂള്‍ പരിസരത്ത് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ആരംഭിച്ച ഈ സംരംഭത്തിന് സമൂഹത്തിന്റെ വലിയ പിന്തുണ ലഭിച്ചു . അവധി ദിവസങ്ങളില്‍ ഈ ചെടികളുടെ | ||
പരിപാലനം നാട്ടുകാര്‍ ഏറ്റെടുത്തു . ക്രിസ്മസ് | പരിപാലനം നാട്ടുകാര്‍ ഏറ്റെടുത്തു . ക്രിസ്മസ് അവധിക്കാലത്തൂം മറ്റ് അവധിദിവസങ്ങളിലും ചക്കിട്ടപാറ അങ്ങാടിയിലെ ഓട്ടോക്കാരും കച്ചവടക്കാരും ചെടികള്‍ക്ക് | ||
ജലസേചനം നടത്താന്‍ മറന്നില്ല . ഇതുവഴി കടന്നുപോയവര്‍ എല്ലാം ഈ പച്ചക്കരികളിലേക്ക് ഒന്ന് | ജലസേചനം നടത്താന്‍ മറന്നില്ല . ഇതുവഴി കടന്നുപോയവര്‍ എല്ലാം ഈ പച്ചക്കരികളിലേക്ക് ഒന്ന് നോക്കാതിരിക്കാനായില്ല . | ||
വിളവെടുപ്പ് | '''വിളവെടുപ്പ്''' | ||
2017ഫെബ്രുവരി 7 ന് വിളവെടുപ്പ് ഉത്സവമായി ആഘോഷിച്ചു. പറിച്ചെടുത്ത പച്ചക്കറികള്‍ ഉപയോഗിച്ച് പല ദിവസങ്ങളിലും ഉച്ചയൂണിനു സാമ്പാറും ,മസാലക്കറിയും | 2017ഫെബ്രുവരി 7 ന് വിളവെടുപ്പ് ഉത്സവമായി ആഘോഷിച്ചു. പറിച്ചെടുത്ത പച്ചക്കറികള്‍ ഉപയോഗിച്ച് പല ദിവസങ്ങളിലും ഉച്ചയൂണിനു സാമ്പാറും ,മസാലക്കറിയും | ||
ബീറ്ററൂട്ട് സലാഡ് ഉണ്ടാക്കുക്കയും ചെയ്തു .കുട്ടികളില്‍ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി ചെയ്ത ഈ ഉദ്യമം തീര്‍ത്തും വിജയകരമായിരുന്നു . | |||
ഇപ്പോള്‍ പല കുട്ടികളുടേയും വീടുകളില്‍ അവര്‍ പച്ചക്കറികള്‍ നട്ടു | ഇപ്പോള്‍ പല കുട്ടികളുടേയും വീടുകളില്‍ അവര്‍ പച്ചക്കറികള്‍ നട്ടു പരിപാലിക്കുന്നുണ്ട് . | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |