"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
          
          
                
                
കാര്‍ഷിക ക്ലബിലെ അംഗങ്ങളായ കുട്ടികളുടേയും ക്ലബിന് നേതൃത്വം നല്‍കുന്ന അധ്യാപകരുടെയും മേല്‍നോട്ടത്തിലാണ് എല്ലാപ്രവര്‍ത്തനങ്ങളും നടത്തിയത് യാഥാസമയങ്ങളില്‍ കളപറിക്കല്‍, വളപ്രയോഗം,മണ്ണ്‍കൂട്ടികൊടുക്കല്‍
കാര്‍ഷിക ക്ലബിലെ അംഗങ്ങളായ കുട്ടികളുടേയും ക്ലബിന് നേതൃത്വം നല്‍കുന്ന അധ്യാപകരുടെയും മേല്‍നോട്ടത്തിലാണ് എല്ലാപ്രവര്‍ത്തനങ്ങളും നടത്തിയത് യാഥാസമയങ്ങളില്‍ കളപറിക്കല്‍, വളപ്രയോഗം,മണ്ണ്‍കൂട്ടികൊടുക്കല്‍ എന്നിവ നടത്തി .ദിവസവും ആവിശ്യമായ തോതില്‍ ജലസേചനം നടത്തി .ഇതിനെല്ലാം കുട്ടികള്‍
തന്നെയാണ് മുന്കൈയ്യെടുത്തത് . കൃഷിക്കവിശ്യമായ  ചാണകപൊടി  മണ്ണിരകമ്പോസ്റ്റ്  എന്നിവ കുട്ടികള്‍ തന്നെ കൊണ്ടുവന്നു.ചാണകസ്ലറിയും ഇടയ്ക്ക് വളമായി
നല്‍കി .
കൃഷിക്കവിശ്യമായ വിത്ത് തൈ വളം  കവര്‍ എന്നിവ കൊണ്ടുവന്ന  കുട്ടികളുടെ പേരുകളാണ് ഓരോ തൈക്കും നല്‍കിയത് . കുട്ടികളുടെ [പേരുകള്‍ എഴുതിയ ബോര്‍ഡുകള്‍ ഓരോ ചെടിയുടെ സമീപത്തായി സ്ഥാപിച്ചു . ഇത് കുട്ടികള്‍ക്ക് വളരെ അദികം താല്പര്യം ജനിപ്പിച്ചു .
സ്കൂള്‍ പരിസരത്ത് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ആരംഭിച്ച ഈ സംരംഭത്തിന് സമൂഹത്തിന്‍റെ വലിയ പിന്തുണ ലഭിച്ചു . അവധി ദിവസങ്ങളില്‍ ഈ ചെടികളുടെ
പരിപാലനം നാട്ടുകാര്‍ ഏറ്റെടുത്തു . ക്രിസ്മസ് അവ്ധിക്കലതും മറ്റ് അവധിദിവസങ്ങളിലും ചക്കിട്ടപറ അങ്ങാടിയിലെ ഓട്ടോക്കാരും കച്ചവടക്കാരും ചെടികള്‍ക്ക്
ജലസേചനം നടത്താന്‍ മറന്നില്ല .  ഇതുവഴി കടന്നുപോയവര്‍ എല്ലാം ഈ പച്ചക്കരികളിലേക്ക് ഒന്ന് നോക്കതിരിക്കനയില്ല .
 
വിളവെടുപ്പ്
 
2017ഫെബ്രുവരി 7 ന് വിളവെടുപ്പ് ഉത്സവമായി ആഘോഷിച്ചു. പറിച്ചെടുത്ത പച്ചക്കറികള്‍ ഉപയോഗിച്ച് പല ദിവസങ്ങളിലും ഉച്ചയൂണിനു സാമ്പാറും ,മസാലക്കറിയും
ബീട്രൂറ്റ്സലാഡും ഉണ്ടാക്കുക്കയും ചെയ്തു .കുട്ടികളില്‍ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി ചെയ്ത ഈ ഉദ്യമം തീര്‍ത്തും വിജയകരമായിരുന്നു .
ഇപ്പോള്‍ പല കുട്ടികളുടേയും വീടുകളില്‍ അവര്‍ പച്ചക്കറികള്‍ നട്ടു പരിപളിക്കുന്നുണ്ട് .


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/350111" എന്ന താളിൽനിന്ന് ശേഖരിച്ചത്