Jump to content
സഹായം

"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം ഏകദിനപരിശീലനം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<gallery> 42014_kutty0.jpg|ഏകദിനപരിശീലനം </gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
42014_kutty0.jpg|ഏകദിനപരിശീലനം
42014_kutty0.jpg|ഏകദിനപരിശീലനം
</gallery>
</gallery>
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം കുട്ടികളുടെ ഏകദിനപരിശീലനത്തിന്റെ രജിസ്ട്രേഷന്‍ 09/03/2017 വെള്ളിയാഴ്ച 9.30ന് ആരംഭിച്ചു. 10.15ന്ഹെഡ്മാസ്റ്റര്‍ ശ്രീ.ജയകുമാര്‍ സാര്‍ പരിശീലനം ഉത്ഘാടനം ചെയ്തു.30 അംഗങ്ങളില്‍ 28 പേര്‍ പങ്കെടുത്തു.ആമുഖവും സര്‍ക്കുലര്‍ വിശദീകരണവും SITC ലതിക ടീച്ചര്‍ നടത്തി. ഇലക്ട്രോണിക്സ്, ഭാഷാകമ്പ്യൂട്ടിങ്ങ്,അനിമേഷന്‍ & മള്‍ട്ടിമീഡിയ എന്നിവയുടെ പ്രസന്റേഷന്‍ അവതരണം  ലതിക ടീച്ചറും ഹാര്‍ഡ് വെയര്‍, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും എന്നിവയുടെ പ്രസന്റേഷന്‍ JSITC സിംല  ടീച്ചറും നടത്തി. അവതരിപ്പിച്ച 5 മേഖലകളില്‍ നിന്ന്ഓരോ കുട്ടിയും താല്പര്യമുള്ള 2 മേഖലകള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിച്ചു.1.30ന് പരിശീലനം അവസാനിച്ചു.
937

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/349216" എന്ന താളിൽനിന്ന് ശേഖരിച്ചത്