"ജി.യു.പി.എസ് മണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മണാശ്ശേരി (മൂലരൂപം കാണുക)
12:07, 4 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2017→ദിനാചരണങ്ങൾ
വരി 74: | വരി 74: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||

ജൂണ്‍ | |||

ജൂണ്‍ 1 - പ്രവേശനോത്സവം

[[പ്രമാണം:ജൂണ്‍ 1 പ്രവേശനോത്സവം.jpg|thumb|right|ജൂണ്‍ 1 പ്രവേശനോത്സവം]] | [[പ്രമാണം:ജൂണ്‍ 1 പ്രവേശനോത്സവം.jpg|thumb|right|ജൂണ്‍ 1 പ്രവേശനോത്സവം]] | ||

എച്ച്. എം ശ്രീ സാദിക്കലി സാര്‍ചടങ്ങിന് സ്വാഗതമോതി. ഗരസഭാചെയര്‍മാന്‍ ശ്രീ കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സൗജന്യ പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നിവ നടന്നു. ഒന്നാം ക്ലാസിലെ നവാഗതര്‍ക്ക് നഗരസഭയുടെ വകയായി വര്‍ണ്ണക്കുടകള്‍ സമ്മാനിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുത്തവര്‍ക്കും മില്‍മയുടെ പേഡ നല്‍കി. മാവൂര്‍ നാട്ടറിവിന്റെ കൂട്ടം അവതരിപ്പിച്ച തെയ്യത്തിന്റെ അകമ്പടിയോടെയുള്ള നാടന്‍പാട്ടവതരണം പ്രവേശനോത്സവത്തിന്റെ മാറ്റു കൂട്ടി. തുടര്‍ന്ന് സദ്യയൊരുക്കി. | എച്ച്. എം ശ്രീ സാദിക്കലി സാര്‍ചടങ്ങിന് സ്വാഗതമോതി. ഗരസഭാചെയര്‍മാന്‍ ശ്രീ കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സൗജന്യ പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നിവ നടന്നു. ഒന്നാം ക്ലാസിലെ നവാഗതര്‍ക്ക് നഗരസഭയുടെ വകയായി വര്‍ണ്ണക്കുടകള്‍ സമ്മാനിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുത്തവര്‍ക്കും മില്‍മയുടെ പേഡ നല്‍കി. മാവൂര്‍ നാട്ടറിവിന്റെ കൂട്ടം അവതരിപ്പിച്ച തെയ്യത്തിന്റെ അകമ്പടിയോടെയുള്ള നാടന്‍പാട്ടവതരണം പ്രവേശനോത്സവത്തിന്റെ മാറ്റു കൂട്ടി. തുടര്‍ന്ന് സദ്യയൊരുക്കി. | ||

ജൂണ്‍ 5 – പരിസ്ഥിതി ദിനാഘോഷം

[[പ്രമാണം:ജൂണ്‍ 5 – പരിസ്ഥിതി ദിനാഘോഷം.jpg|thumb|right|ജൂണ്‍ 5 – പരിസ്ഥിതി ദിനാഘോഷം]] | |||

പരിസ്ഥിതി ദിന സന്ദേശങ്ങള്‍ പ്രധാനാധ്യാപകന്‍ ശ്രീ സാദിക്കലി സാര്‍, അധ്യാപിക സതി എം പി. എന്നിവര്‍ നല്‍കി. എന്റെ മരം പദ്ധതി ഉദ്ഘാടനം നടന്നു . ശ്രീഹരി എന്ന വിദ്യാര്‍ത്ഥിയെ ആരിവേപ്പിന്‍ തൈ നല്‍കിക്കൊണ്ട് വൃക്ഷത്തൈ വിതരണവും ഇലപ്പച്ചയുടെ മഹത്വം ബോധ്യപ്പെടുത്താന്‍ മരത്തിന്റെ ഔട്ട് ലൈനില്‍ ഇലകള്‍ ഒട്ടിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ചെയ്ത പ്രവര്‍ത്തനം അവിസ്മരണീയമായി. ക്ലാസ് തല സ്കൂള്‍തല ക്വിസ് മത്സരങ്ങളും നടന്നു. മത്സര വിജയികള്‍ക്ക് സമ്മാനദാനം ബഹുമാനപ്പെട്ട H.M. ശ്രീ സാദിക്കലി സാര്‍ നല്‍കി. | |||