"ജി.യു.പി.എസ് മണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,392 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാർച്ച് 2017
വരി 87: വരി 87:
<br>
<br>
പരിസ്ഥിതി ദിന സന്ദേശങ്ങള്‍ പ്രധാനാധ്യാപകന്‍ ശ്രീ സാദിക്കലി സാര്‍, അധ്യാപിക സതി എം പി. എന്നിവര്‍ നല്‍കി. എന്റെ മരം പദ്ധതി ഉദ്ഘാടനം നടന്നു . ശ്രീഹരി എന്ന വിദ്യാര്‍ത്ഥിയെ ആരിവേപ്പിന്‍ തൈ നല്‍കിക്കൊണ്ട് വൃക്ഷത്തൈ വിതരണവും ഇലപ്പച്ചയുടെ മഹത്വം ബോധ്യപ്പെടുത്താന്‍ മരത്തിന്റെ ഔട്ട് ലൈനില്‍ ഇലകള്‍ ഒട്ടിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ചെയ്ത പ്രവര്‍ത്തനം അവിസ്മരണീയമായി. ക്ലാസ് തല സ്കൂള്‍തല ക്വിസ് മത്സരങ്ങളും നടന്നു. മത്സര വിജയികള്‍ക്ക് സമ്മാനദാനം ബഹുമാനപ്പെട്ട H.M. ശ്രീ സാദിക്കലി സാര്‍ നല്‍കി.

<H3> ജൂണ്‍ 21 <U>വായനാദിനം</U></H3>
[[പ്രമാണം:ജൂണ്‍ 21 വായനാദിനം.jpg|thumb|right|ജൂണ്‍ 21 വായനാദിനം]]
<br>
വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തില്‍ അസംബ്ലിയില്‍ വിവിധഭാഷകളിലുള്ള വായനാസന്ദേശങ്ങള്‍ നല്‍കി. മലയാള സാഹിത്യത്തിലെ ഉള്ളൂര്‍, വള്ളത്തോള്‍, ആശാന്‍ എന്നീ വേഷങ്ങള്‍ അണിഞ്ഞ വിദ്യാര്‍ഥികള്‍ കവിപരിചയം നടത്തി. വായനാദിനത്തിന്റെ ഭാഗമായി വായനപ്പുരയുടെ ഉദ്ഘാടനം നടന്നു. ക്ലാസ് ലൈബ്രററികള്‍ക്ക് തുടക്കം കുറിച്ചു. ക്ലാസ് തല സ്കൂള്‍തല ക്വിസ് മത്സരങ്ങള്‍ നടത്തി. ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനദാനം ബഹുമാനപ്പെട്ട H.M. ശ്രീ സാദിക്കലി സാര്‍ നല്‍കി.

95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/347429" എന്ന താളിൽനിന്ന് ശേഖരിച്ചത്