Jump to content
സഹായം

"കോടല്ലൂർ ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, പറശ്ശിനിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

x
(d)
(x)
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
തളിപ്പറമ്പ നഗരസഭയുടെ 22 )൦ വാർഡിൽ ആന്തൂർ  അംശം കോടല്ലുർ ദേശത്തു കാണിച്ചേരി ഗ്രാമത്തിൽ പറശ്ശിനിപ്പുഴക്കും മഠപ്പുരക്കും വിളിപ്പാടകലെ ഈ വിദാലയം സ്ഥിതി ചെയുന്നു . അവികസിതമായിരുന്ന ഈ പ്രദേശത്തു കൃഷിയും മീൻപിടുത്തവും കല്ലുകൊത്തും കക്കവാരലും ഒക്കെയായി ജീവിച്ചിരുന്നവരായിരുന്നു ഇവിടുത്തുകാർ .സ്വാതന്ത്രത്തിനുമുൻപേ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ ഒളിവിലും തെളിവിലുമായി നിരവധി നേതാക്കന്മാർ ഇവിടെ എത്തിയിട്ടുണ്ട് .സ്വതത്രത്തിനു ശേഷം കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ നിരന്തരമായ ബോധവത്കരണം നടത്തി ജനങ്ങളെ സാമൂഹ്യ പരിഷ്കരണത്തിൽ പങ്കാളിയാക്കുന്നതിൽ നിസ്തുകലമായ പങ്ക് വഹിച്ചിട്ടുണ്ട് .കർഷകനേതാക്കളായിരുന്ന വിഷ്ണു ഭാരതീയൻ ,കെ എ കേരളീയൻ ,പഞ്ചായത്തു പ്രസിഡന്റും സ്കൂൾ വെൽഫെയർ കമ്മിറ്റി സെക്രട്ടറിയുമായി പ്രവർത്തിച്ച ശ്രീ.ചന്ദ്രോത് കോരൻ മാസ്റ്റർ ,മലബാർ ഡിസ്ട്രിക്‌ട് ബോർഡിൻറെ വൈസ് പ്രെസിഡന്റായിരുന്ന ശ്രീ .കെ.വി.മൂസാൻ കുട്ടി മാസ്റ്റർ തുടങ്ങിയവരുടേയും  ശ്രീ.കൊട്ടേട്ടന്റായും ഊർജസ്വലമായ പ്രവർത്തനത്തിന്റെ ഫലമായി 1957 -ൽ ഏകഥാപകനായ ശ്രീ .ണ് കുഞ്ഞിരാമൻ മാസ്റ്ററുടെ നേതൃത്തത്തിൽ സ്കൂൾ ആരംഭിച്ചു .ശ്രീ കാക്കമണി ചെറിയ രാമൻ എന്ന വെക്തിയുടെ സ്ഥലത്താണ് ഈ ഷെഡ് പണിതത് .
തളിപ്പറമ്പ നഗരസഭയുടെ 22 )൦ വാർഡിൽ ആന്തൂർ  അംശം കോടല്ലുർ ദേശത്തു കാണിച്ചേരി ഗ്രാമത്തിൽ പറശ്ശിനിപ്പുഴക്കും മഠപ്പുരക്കും വിളിപ്പാടകലെ ഈ വിദാലയം സ്ഥിതി ചെയുന്നു . അവികസിതമായിരുന്ന ഈ പ്രദേശത്തു കൃഷിയും മീൻപിടുത്തവും കല്ലുകൊത്തും കക്കവാരലും ഒക്കെയായി ജീവിച്ചിരുന്നവരായിരുന്നു ഇവിടുത്തുകാർ .സ്വാതന്ത്രത്തിനുമുൻപേ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ ഒളിവിലും തെളിവിലുമായി നിരവധി നേതാക്കന്മാർ ഇവിടെ എത്തിയിട്ടുണ്ട് .സ്വതത്രത്തിനു ശേഷം കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ നിരന്തരമായ ബോധവത്കരണം നടത്തി ജനങ്ങളെ സാമൂഹ്യ പരിഷ്കരണത്തിൽ പങ്കാളിയാക്കുന്നതിൽ നിസ്തുകലമായ പങ്ക് വഹിച്ചിട്ടുണ്ട് .കർഷകനേതാക്കളായിരുന്ന വിഷ്ണു ഭാരതീയൻ ,കെ എ കേരളീയൻ ,പഞ്ചായത്തു പ്രസിഡന്റും സ്കൂൾ വെൽഫെയർ കമ്മിറ്റി സെക്രട്ടറിയുമായി പ്രവർത്തിച്ച ശ്രീ.ചന്ദ്രോത് കോരൻ മാസ്റ്റർ ,മലബാർ ഡിസ്ട്രിക്‌ട് ബോർഡിൻറെ വൈസ് പ്രെസിഡന്റായിരുന്ന ശ്രീ .കെ.വി.മൂസാൻ കുട്ടി മാസ്റ്റർ തുടങ്ങിയവരുടേയും  ശ്രീ.കൊട്ടേട്ടന്റായും ഊർജസ്വലമായ പ്രവർത്തനത്തിന്റെ ഫലമായി 1957 -ൽ ഏകഥാപകനായ ശ്രീ .ണ് കുഞ്ഞിരാമൻ മാസ്റ്ററുടെ നേതൃത്തത്തിൽ സ്കൂൾ ആരംഭിച്ചു .ശ്രീ കാക്കമണി ചെറിയ രാമൻ എന്ന വെക്തിയുടെ സ്ഥലത്താണ് ഈ ഷെഡ് പണിതത് .കോടല്ലൂർ-കാണിച്ചേരി പ്രദശത്തിന്റെ വികസനത്തിന് മാറ്റത്തിന്റെ കാറ്റായി വർത്തിച്ച ഈ ഓല ഷെഡ് ചുറുചുറുക്കുള്ള യുവ തലമുറയുടെ കഠിന പ്രയത്നത്താൽ നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്വരസ്വതി വിദ്ധ്യാലയമായി മാറി
                                                              സ്കൂൾ സമയം കണക്കാക്കിയിരുന്നനത്  ബാങ്ക് വിളിക്കുന്നതും പോസ്റ്മാൻ വരുന്നതും പറശ്ശിനി സ്കൂളിലെ കുട്ടികൾ വരുന്നതും  ഒക്കെ നോക്കിയായിരുന്നു  .
                                                                    മെടഞ്ഞ ഓലയിൽ നിലത്തിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത് .അദ്ധ്യാപകന് ഒരു പീഠവും .
                                                                വേഷത്തിൽ കാര്യമായ പുരോഗതി നേടിയ കാലമായത് കൊണ്ട് തന്നെ  ആൺ കുട്ടികൾക്ക് വള്ളി ട്രൗസറും ഷർട്ടും പെണ്ണ് കുട്ടികൾക്കു പാവാടയും ബ്ലൗസും ആയിരുന്നു വേഷം


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/339825" എന്ന താളിൽനിന്ന് ശേഖരിച്ചത്