"കോടല്ലൂർ ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, പറശ്ശിനിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കോടല്ലൂർ ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, പറശ്ശിനിക്കടവ് (മൂലരൂപം കാണുക)
19:52, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(x) |
No edit summary |
||
വരി 28: | വരി 28: | ||
സ്കൂൾ സമയം കണക്കാക്കിയിരുന്നനത് ബാങ്ക് വിളിക്കുന്നതും പോസ്റ്മാൻ വരുന്നതും പറശ്ശിനി സ്കൂളിലെ കുട്ടികൾ വരുന്നതും ഒക്കെ നോക്കിയായിരുന്നു . | സ്കൂൾ സമയം കണക്കാക്കിയിരുന്നനത് ബാങ്ക് വിളിക്കുന്നതും പോസ്റ്മാൻ വരുന്നതും പറശ്ശിനി സ്കൂളിലെ കുട്ടികൾ വരുന്നതും ഒക്കെ നോക്കിയായിരുന്നു . | ||
മെടഞ്ഞ ഓലയിൽ നിലത്തിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത് .അദ്ധ്യാപകന് ഒരു പീഠവും . | മെടഞ്ഞ ഓലയിൽ നിലത്തിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത് .അദ്ധ്യാപകന് ഒരു പീഠവും . | ||
വേഷത്തിൽ കാര്യമായ പുരോഗതി നേടിയ കാലമായത് കൊണ്ട് തന്നെ ആൺ കുട്ടികൾക്ക് വള്ളി ട്രൗസറും ഷർട്ടും പെണ്ണ് കുട്ടികൾക്കു പാവാടയും ബ്ലൗസും ആയിരുന്നു വേഷം | വേഷത്തിൽ കാര്യമായ പുരോഗതി നേടിയ കാലമായത് കൊണ്ട് തന്നെ ആൺ കുട്ടികൾക്ക് വള്ളി ട്രൗസറും ഷർട്ടും പെണ്ണ് കുട്ടികൾക്കു പാവാടയും ബ്ലൗസും ആയിരുന്നു വേഷം. മമ്പാല ,കാണിച്ചേരി ,തവളപ്പാറ ,കോൾമൊട്ട ,കോടല്ലൂർ പറമ്പ്,തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പ്രവേശനം നേടിയിരുന്നത് | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |