Jump to content

"കരിങ്കല്ലായി വി.പി.എ. എൽ .പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
,മുള്ളാശ്ശേരികല്ലറംകെട്ടില്‍ ഉണ്ണിപെരവന്‍ എന്ന മാന്യവ്യക്തിയില്‍ നിന്ന് സ്ഥലം പാട്ടത്തിന് വാങ്ങുകയും 1936 ല്‍ കരിങ്കല്ലായ് വിദ്യാപ്രദായനി ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിക്കുകയും ചെയ്തു.1962 കാലഘട്ടം വരെ ഈ വിദ്യാലയത്തില്‍‌ 5-ം ക്ലാസ് വരെ ഉണ്ടായിരുന്നു.

     ഈ വിദ്യാലയത്തിന്റെ സ്ഥാപകനും സ്കൂള്‍ ഹെഡ്മാസറ്ററും ആയിരുന്ന ശങ്കരന്‍കുട്ടി മാസ്റ്ററുടെ പത്നി സരസ്വതി ടീച്ചറും ഇവിടെ അധ്യാപികയായിരുന്നു.പിന്നീട് സ്ക്കൂള്‍ നടത്തികൊണ്ടുപോവാന്‍ ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ഈ പ്രദേശത്തെ ബഹുമാന്യനായിരുന്ന വൈലാശ്ശേരി ശങ്കരന്‍കുട്ടി എന്ന മാന്യവ്യക്തി അദ്ദേഹത്തിന്റെ മകനായിരുന്ന വി.കുട്ടികൃഷ്ണന്‍ എന്നവരുടെ പേരില്‍ വിലക്കുവാങ്ങുകയും മാനേജരായി മകനെ ഏല്‍പ്പിക്കുകയും ചെയ്തു.ഈ കാലഘട്ടത്തില്‍  പുതിയ മാനേജ്മെന്റിന്റെ കീഴില്‍ ,സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ ധാരാളം മാറ്റം വരുത്തുകയുണ്ടായി.സമീപത്തുള്ള ഏതൊരു വിദ്യായാലയത്തെ അപേക്ഷിച്ച് നമ്മുടെ വിദ്യായാലയത്തിന്റെ ഭൂവിസ്ത്രതി ഏറെയാണ്.1991-ല്‍ മാനേജര്‍ വി.കുട്ടികൃഷ്ണന്റെ ആകസ്മികമായ വേര്‍പാടിന് ശേഷം സ്കൂള്‍ മാനേജ്മെന്റ്പദവി അദ്ദേഹത്തിന്റെ ധര്‍മ പത്നിയായ കെ.ടി.മീര ഏറ്റെടുക്കുകയും ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.

     ശങ്കരന്‍മാസ്റ്റര്‍ക്കു ശേഷം ഈ പ്രദേശക്കാരനായിരുന്ന രാമന്‍മാസ്റ്റര്‍ പ്രധാന അധ്യാപകനായി ചുമതലയേറ്റു.അതിനുശേഷം പി.കെ.പത്മാവതി ടീച്ചര്‍ പ്രധാന അധ്യാപികയായി ചുമതലയേറ്റു.തുടര്‍ന്ന് 1991 ല്‍ ഈ വിദ്യായാലയത്തിലെ പ്രധാന അധ്യാപകനായ കെ.കൃഷ്ണകുമാര്‍ പ്രധാന അധ്യാപകനായി ചുമതലയേറ്റു.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ക്കൂളിന്റെ പുരോഗതിക്ക്വേണ്ടി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നു വരുന്നു.
     ശങ്കരന്‍മാസ്റ്റര്‍ക്കു ശേഷം ഈ പ്രദേശക്കാരനായിരുന്ന രാമന്‍മാസ്റ്റര്‍ പ്രധാന അധ്യാപകനായി ചുമതലയേറ്റു.അതിനുശേഷം പി.കെ.പത്മാവതി ടീച്ചര്‍ പ്രധാന അധ്യാപികയായി ചുമതലയേറ്റു.തുടര്‍ന്ന് 1991 ല്‍ ഈ വിദ്യായാലയത്തിലെ അധ്യാപകനായ കെ.കൃഷ്ണകുമാര്‍ പ്രധാന അധ്യാപകനായി ചുമതലയേറ്റു.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ക്കൂളിന്റെ പുരോഗതിക്ക്വേണ്ടി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നു വരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
  മെച്ചപ്പെട്ട സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന 10 ക്ലാസ് മുറികള്‍,
  മെച്ചപ്പെട്ട സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന 10 ക്ലാസ് മുറികള്‍,
വരി 61: വരി 61:
== മുന്‍ സാരഥികള്‍: =
== മുന്‍ സാരഥികള്‍: =
കെ.ശങ്കരന്‍,
കെ.ശങ്കരന്‍,
രാമൻ.കെ,
രാമൻ.കെ,
പത്മാവതി .പി.കെ,
പത്മാവതി .പി.കെ,
രമണി . ഐ ,
രമണി . ഐ ,
മോഹനദാസ് .വി
മോഹനദാസ് .വി

==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==
ശങ്കരന്‍.കെ,
ശങ്കരന്‍.കെ
 
കുട്ടികൃഷ്ണന്‍ വി,
കുട്ടികൃഷ്ണന്‍ വി,
മീര കെ ടി.,
മീര കെ ടി.,
അബ്ദുൽ റസാഖ് .വി  .
അബ്ദുൽ റസാഖ് .വി  .

==അധ്യാപകര്‍ ==
==അധ്യാപകര്‍ ==
കൃഷ്ണ കുമാർ.കെ (ഹെഡ് മാസ്റ്റർ),  
കൃഷ്ണ കുമാർ.കെ (ഹെഡ് മാസ്റ്റർ),  
പ്രീത.പി. ,
പ്രീത.പി. ,
ജയ. പി ,
ജയ. പി ,
സുരേന്ദ്രൻ.എം ,
സുരേന്ദ്രൻ.എം ,
അബ്ദുല്ല.കെ.സി.,
അബ്ദുല്ല.കെ.സി.,

19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/335979" എന്ന താളിൽനിന്ന് ശേഖരിച്ചത്