Jump to content
സഹായം

"വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
'''അടിയര്‍'''

'''അടിയര്‍'''

വയനാട് ജില്ലയില്‍ കാണപ്പെടുന്ന ഒരു  വിഭാഗമാണ് അടിയര്‍. അടിമ എന്നാണ് അടിയന്‍  എന്ന വാക്കിന്റെ അര്‍ത്ഥം. കന്നഡയും മലയാളവും കലര്‍നന്നതാണ് ഇവരുടെ ഭാഷ. പ്രധാന തൊഴില്‍ കൃഷിയാണ്. സ്വയം കൃഷിചെയ്ത് ജീവിച്ചിരുന്ന ഇവർ വയനാട്ടിലെത്തിയ ജന്മിമാരുടെ അടിമകളായി മാറുകയായിരുന്നു.മൂപ്പന് ദൈവങ്ങളുമായി ബന്ധമുണ്ടെന്നാണ് ഇവരുടെ വിശ്വാസം. ഗോത്രത്തല്‍  വലിയ അധികാരമാണ് മൂപ്പനുള്ളത്. ഇവരുടെ ഒരു അനുഷ്ഠാന കലയാണ് നാട്ടുഗദ്ദിക.

കുടകിനോട് ചേര്‍ന്നു കിടക്കുന്ന വയനാടന്‍  പ്രദേശങ്ങളിലാണ് ഇവര്‍  ഏറെയായി താമസിക്കുന്നത്. കാര്‍ഷികവ്രിത്തിയാണു ഇവരുടെ പ്രധാന ജീവിതമാര്‍ഗ്ഗം. അടിയകുടിലുകളെ 'കുള്ളുകള്‍' എന്നാണ് വിളിച്ചിരുന്നത്. '''കുറിച്യര്‍.'''

കുടകിനോട് ചേര്‍ന്നു കിടക്കുന്ന വയനാടന്‍  പ്രദേശങ്ങളിലാണ് ഇവര്‍  ഏറെയായി താമസിക്കുന്നത്. കാര്‍ഷികവ്രിത്തിയാണു ഇവരുടെ പ്രധാന ജീവിതമാര്‍ഗ്ഗം. അടിയകുടിലുകളെ 'കുള്ളുകള്‍' എന്നാണ് വിളിച്ചിരുന്നത്.
'''കുറിച്യര്‍.'''

വയനാട്ടിലെ പ്രമുഖമായ ആദിവാസി വിഭാഗമാണ്''' കുറിച്യര്‍.'''  ഇവര്‍ അധികവും മാനന്തവാടി താലൂക്കിലാണ് അധിവസിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും സാസ്കാരികതലത്തിലും ഇതര ആദിവാസി വിഭാഗങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നു. പഴശ്ശി രാജാവിന്റെ പടയാളികളായിരുന്നു ഇവരുടെ പൂര്‍വ്വികര്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍ വേടവംശത്തെ ആക്രമിച്ച കോട്ടയം- കുമ്പള രാജാക്കന്‍മാരുടെ പടയാളികളായി വയനാട്ടില്‍ എത്തിച്ചേര്‍ന്നു എന്നാണു ചരിത്രപരമായി കരുതുന്നത്. മലയാളത്തോട് വളരെ അടുപ്പമുള്ളതാണ് ഇവരുടെ ഭാഷ. ഇവരില്‍ ഏറെ ആളുകളും സ്വന്തം ഭാഷ മറന്നിരിക്കുന്നു എന്നു പറയാം. സ്വന്തം ഭാഷ മറന്ന ഈ സമൂഹം ഇന്ന് പ്രതിനിധാനം ചെയ്യുന്നത് സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലുണ്ടായ പരിണതിയുടെ ഫലമാണ്

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/333797" എന്ന താളിൽനിന്ന് ശേഖരിച്ചത്