"എ എം യു പി എസ് കൂളിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് കൂളിമുട്ടം (മൂലരൂപം കാണുക)
14:24, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
"ആരോഗ്യത്തോടിരിപ്പതി- | "ആരോഗ്യത്തോടിരിപ്പതി- | ||
നരുതാതെ വന്നീടുമോ." | നരുതാതെ വന്നീടുമോ." | ||
അന്ന് പഠിപ്പിച്ചിരുന്ന പ്രധാന വിഷയങ്ങള്‍ കണക്കും മലയാളവുമായിരുന്നു. പരീക്ഷകള്‍ നടത്തിയിരുന്നു. ഉച്ചഭക്ഷണം ഗവണ്മന്റില് നിന്നും ഉണ്ടായിരുന്നില്ലയെങ്കിലും മാനേജരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കഞ്ഞിയും പുഴുക്കും കൊടുത്തിരുന്നു.1940-ല്‍ കൊടുങ്കാറ്റുണ്ടായപ്പോള്‍ സ്കുൂള് കെട്ടിടം വീണു. രാത്രിയായതുകൊണ്ട് അപകടമൊഴിവായി.1941-ല്‍ പുതിയ കെട്ടിടം കിഴക്കോട്ട് മാറ്റി പണിതു.തൂണില്‍ ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു അത്.അയല്‍വീടുകളെ ആശ്രയിച്ചാണ് സ്കീളിലെ കുടിവെളളക്ഷാമം പരിഹരിച്ചിരുന്നത്. 1996-ന് ശേഷം ഒരു കിണര്‍ നിര്മ്മിക്ക്ുകയും ഷെഡ്പണിതു മോട്ടോര്‍ വെക്കുകയും ചെയ്തു. പിന്നീട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേകം മൂത്രപുരകള്‍ നിര്‍മ്മിച്ചു.സ്കൂളിനടുത്ത് പോസ്റ്റോഫീസ്,പബ്ലിക്ക് ഹെല്‍ത്ത് സെന്റര്‍, മാവേലിസ്റ്റോര്‍, വില്ലേജ് ഓഫീസ്, ,കോപറേറ്റീവ് ബാങ്ക്,നിസ്കാരത്തട്ടുംമദ്രസ്സയും,അംഗന്‍വാടി,ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബ്ബ് എന്നിവയുണ്ട്.കൂടാതെ ഐതിഹ്യമുളള 'എറവ്കുളം' എന്നറിയപ്പെടുന്ന ഒരു പെതുകുളവും സ്കൂളിനടുത്തുണ്ട്.അംഗന്‍വാടി,മദ്രസ്സ,ഹെല്‍ത്ത് സെന്റര്‍ ഇവയ്കുളള സ്ഥലം മാനേജര്‍ സംഭാവന ചെയ്തതാണ്. | '''അന്ന് പഠിപ്പിച്ചിരുന്ന പ്രധാന വിഷയങ്ങള്‍ കണക്കും മലയാളവുമായിരുന്നു. പരീക്ഷകള്‍ നടത്തിയിരുന്നു. ഉച്ചഭക്ഷണം ഗവണ്മന്റില് നിന്നും ഉണ്ടായിരുന്നില്ലയെങ്കിലും മാനേജരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കഞ്ഞിയും പുഴുക്കും കൊടുത്തിരുന്നു.1940-ല്‍ കൊടുങ്കാറ്റുണ്ടായപ്പോള്‍ സ്കുൂള് കെട്ടിടം വീണു. രാത്രിയായതുകൊണ്ട് അപകടമൊഴിവായി.1941-ല്‍ പുതിയ കെട്ടിടം കിഴക്കോട്ട് മാറ്റി പണിതു.തൂണില്‍ ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു അത്.അയല്‍വീടുകളെ ആശ്രയിച്ചാണ് സ്കീളിലെ കുടിവെളളക്ഷാമം പരിഹരിച്ചിരുന്നത്. 1996-ന് ശേഷം ഒരു കിണര്‍ നിര്മ്മിക്ക്ുകയും ഷെഡ്പണിതു മോട്ടോര്‍ വെക്കുകയും ചെയ്തു. പിന്നീട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേകം മൂത്രപുരകള്‍ നിര്‍മ്മിച്ചു.സ്കൂളിനടുത്ത് പോസ്റ്റോഫീസ്,പബ്ലിക്ക് ഹെല്‍ത്ത് സെന്റര്‍, മാവേലിസ്റ്റോര്‍, വില്ലേജ് ഓഫീസ്, ,കോപറേറ്റീവ് ബാങ്ക്,നിസ്കാരത്തട്ടുംമദ്രസ്സയും,അംഗന്‍വാടി,ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബ്ബ് എന്നിവയുണ്ട്.കൂടാതെ ഐതിഹ്യമുളള 'എറവ്കുളം' എന്നറിയപ്പെടുന്ന ഒരു പെതുകുളവും സ്കൂളിനടുത്തുണ്ട്.അംഗന്‍വാടി,മദ്രസ്സ,ഹെല്‍ത്ത് സെന്റര്‍ ഇവയ്കുളള സ്ഥലം മാനേജര്‍ സംഭാവന ചെയ്തതാണ്. | ||
നിലവില്‍ സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി പ്രവര്‍ത്തിക്കുന്നുണ്ട്. 2അധ്യാപികമാരും 29 വിദ്യാര്‍ത്ഥികളുമായി പ്രീ പ്രൈമറി മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.2016-17അധ്യയനവര്‍ഷത്തില്‍ 189 വിദ്യാര്‍ത്ഥികളും ,12 അധ്യാപകരും 1 ഓഫീസ് അസിസ്റ്റന്റുമായി തീരദേശത്തെ ഈ വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു. | നിലവില്‍ സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി പ്രവര്‍ത്തിക്കുന്നുണ്ട്. 2അധ്യാപികമാരും 29 വിദ്യാര്‍ത്ഥികളുമായി പ്രീ പ്രൈമറി മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.2016-17അധ്യയനവര്‍ഷത്തില്‍ 189 വിദ്യാര്‍ത്ഥികളും ,12 അധ്യാപകരും 1 ഓഫീസ് അസിസ്റ്റന്റുമായി തീരദേശത്തെ ഈ വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു. | ||
'''''ചെരിച്ചുള്ള എഴുത്ത്''''' | '''''ചെരിച്ചുള്ള എഴുത്ത്''''' | ||
''' | ''''''''ചെരിച്ചുള്ള എഴുത്ത്'' | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |