Jump to content
സഹായം

"എ എം യു പി എസ് കൂളിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

65 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
"ആരോഗ്യത്തോടിരിപ്പതി-
"ആരോഗ്യത്തോടിരിപ്പതി-
നരുതാതെ വന്നീടുമോ."
നരുതാതെ വന്നീടുമോ."
അന്ന് പഠിപ്പിച്ചിരുന്ന പ്രധാന വിഷയങ്ങള്‍ കണക്കും മലയാളവുമായിരുന്നു. പരീക്ഷകള്‍ നടത്തിയിരുന്നു. ഉച്ചഭക്ഷണം ഗവണ്മന്‍റില്‍ നിന്നും ഉണ്ടായിരുന്നില്ലയെങ്കിലും മാനേജരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കഞ്ഞിയും പുഴുക്കും കൊടുത്തിരുന്നു.1940-ല്‍ കൊടുങ്കാറ്റുണ്ടായപ്പോള്‍ സ്കുൂള്‍ കെട്ടിടം വീണു. രാത്രിയായതുകൊണ്ട് അപകടമൊഴിവായി.1941-ല്‍ പുതിയ കെട്ടിടം കിഴക്കോട്ട് മാറ്റി പണിതു.തൂണില്‍ ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു അത്.അയല്‍വീടുകളെ ആശ്രയിച്ചാണ് സ്കീളിലെ കുടിവെളളക്ഷാമം പരിഹരിച്ചിരുന്നത്. 1996-ന് ശേഷം ഒരു കിണര്‍ നിര്‍മ്മിക്ക്ുകയും ഷെഡ്പണിതു മോട്ടോര്‍ വെക്കുകയും ചെയ്തു. പിന്നീട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേകം മൂത്രപുരകള്‍ നിര്‍മ്മിച്ചു.സ്കൂളിനടുത്ത് പോസ്റ്റോഫീസ്,പബ്ലിക്ക് ഹെല്‍ത്ത് സെന്‍റര്‍, മാവേലിസ്റ്റോര്‍, വില്ലേജ് ഓഫീസ്, ,കോപറേറ്റീവ് ബാങ്ക്,നിസ്കാരത്തട്ടുംമദ്രസ്സയും,അംഗന്‍വാടി,ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബ്ബ് എ​ന്നിവയുണ്ട്.കൂടാതെ ഐതിഹ്യമുളള 'എറവ്കുളം' എന്നറിയപ്പെടുന്ന ഒരു പെതുകുളവും സ്കൂളിനടുത്തുണ്ട്.അംഗന്‍വാടി,മദ്രസ്സ,ഹെല്‍ത്ത് സെന്‍റര്‍ ഇവയ്കുളള സ്ഥലം മാനേജര്‍ സംഭാവന ചെയ്തതാണ്.
'''അന്ന് പഠിപ്പിച്ചിരുന്ന പ്രധാന വിഷയങ്ങള്‍ കണക്കും മലയാളവുമായിരുന്നു. പരീക്ഷകള്‍ നടത്തിയിരുന്നു. ഉച്ചഭക്ഷണം ഗവണ്മന്‍റില്‍ നിന്നും ഉണ്ടായിരുന്നില്ലയെങ്കിലും മാനേജരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കഞ്ഞിയും പുഴുക്കും കൊടുത്തിരുന്നു.1940-ല്‍ കൊടുങ്കാറ്റുണ്ടായപ്പോള്‍ സ്കുൂള്‍ കെട്ടിടം വീണു. രാത്രിയായതുകൊണ്ട് അപകടമൊഴിവായി.1941-ല്‍ പുതിയ കെട്ടിടം കിഴക്കോട്ട് മാറ്റി പണിതു.തൂണില്‍ ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു അത്.അയല്‍വീടുകളെ ആശ്രയിച്ചാണ് സ്കീളിലെ കുടിവെളളക്ഷാമം പരിഹരിച്ചിരുന്നത്. 1996-ന് ശേഷം ഒരു കിണര്‍ നിര്‍മ്മിക്ക്ുകയും ഷെഡ്പണിതു മോട്ടോര്‍ വെക്കുകയും ചെയ്തു. പിന്നീട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേകം മൂത്രപുരകള്‍ നിര്‍മ്മിച്ചു.സ്കൂളിനടുത്ത് പോസ്റ്റോഫീസ്,പബ്ലിക്ക് ഹെല്‍ത്ത് സെന്‍റര്‍, മാവേലിസ്റ്റോര്‍, വില്ലേജ് ഓഫീസ്, ,കോപറേറ്റീവ് ബാങ്ക്,നിസ്കാരത്തട്ടുംമദ്രസ്സയും,അംഗന്‍വാടി,ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബ്ബ് എ​ന്നിവയുണ്ട്.കൂടാതെ ഐതിഹ്യമുളള 'എറവ്കുളം' എന്നറിയപ്പെടുന്ന ഒരു പെതുകുളവും സ്കൂളിനടുത്തുണ്ട്.അംഗന്‍വാടി,മദ്രസ്സ,ഹെല്‍ത്ത് സെന്‍റര്‍ ഇവയ്കുളള സ്ഥലം മാനേജര്‍ സംഭാവന ചെയ്തതാണ്.
നിലവില്‍ സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി പ്രവര്‍ത്തിക്കുന്നുണ്ട്. 2അധ്യാപികമാരും 29 വിദ്യാര്‍ത്ഥികളുമായി പ്രീ പ്രൈമറി മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.2016-17അധ്യയനവര്‍ഷത്തില്‍ 189 വിദ്യാര്‍ത്ഥികളും ,12 അധ്യാപകരും 1 ഓഫീസ് അസിസ്റ്റന്‍റുമായി തീരദേശത്തെ ഈ വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു.
നിലവില്‍ സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി പ്രവര്‍ത്തിക്കുന്നുണ്ട്. 2അധ്യാപികമാരും 29 വിദ്യാര്‍ത്ഥികളുമായി പ്രീ പ്രൈമറി മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.2016-17അധ്യയനവര്‍ഷത്തില്‍ 189 വിദ്യാര്‍ത്ഥികളും ,12 അധ്യാപകരും 1 ഓഫീസ് അസിസ്റ്റന്‍റുമായി തീരദേശത്തെ ഈ വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു.
'''''ചെരിച്ചുള്ള എഴുത്ത്'''''
'''''ചെരിച്ചുള്ള എഴുത്ത്'''''
'''
''''''''ചെരിച്ചുള്ള എഴുത്ത്''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/332529" എന്ന താളിൽനിന്ന് ശേഖരിച്ചത്