Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച് എസ് എസ് മൂലങ്കാവ്/ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
തിരഞ്ഞെടുപ്പ് - 2016
തിരഞ്ഞെടുപ്പ് - 2016
2016-17 അധ്യയന വര്‍ഷത്തില്‍ ജി എച്ച് എസ് എസ് മൂലങ്കാവ് സ്‌കാള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 11.8.2016ന് നടത്തി. ജനാധിപത്യരീതിയിലായിരുന്നു തെരഞ്ഞെടുപ്പ്. 4.8.2016ന് നാമനിര്‍ദേശപത്രിക സ്വീകരിച്ച് സൂക്ഷമപരിശോധന നടത്തി ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നം അനുവദിച്ചു. പരസ്യ പ്രചാരണത്തിനൊടുവില്‍ 10-ാം തിയ്യതി ഉച്ചയ്‌ക്ക് 1.30ന്  meet the candidates പരിപാടി നടത്തി. 11 ന് രാവിലെ 9.30ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ KM സജീവ് സാര്‍,കേന്ദ്രനിരീക്ഷകരായി ചാര്‍ജെടുത്ത VT അബ്രഹാം സാര്‍, എ.ശ്യാമള ടീച്ചര്‍, എം.ആര്‍. പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്‌തു. കൃത്യം 10മണിക്കുതന്നെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഓരോ ബൂത്തിലും പ്രസൈഡിംങ് ഓഫീസര്‍, 1st പോളിംഗ് ഓഫീസര്‍, 2nd പോളിംഗ് ഓഫീസര്‍, 3rd പോളിംഗ് ഓഫീസര്‍, 2 പോലിസുകാര്‍ എന്നിവരെ നിയമിച്ചു. പോളിംഗ് ബൂത്തുകളില്‍ കേന്ദ്രനിരീക്ഷകരുടെയും മാധ്യമ പ്രവര്‍‍ത്തകരുടേയും സജീവ സാന്നിധ്യത്തിലായിരുന്നു

തെരെഞ്ഞെടുപ്പ്. 11 മണിയോടുകൂടി പല ബൂത്തികളിലെയും ഫലം അറിയാന്‍ കഴിഞ്ഞു. തുടര്‍‌ന്ന് 12 മണിക്ക് ആദ്യയോഗം ചേരുകയും പാര്‍ലമെമന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു. ഓരോ ഭാരവാഹികളെയുംസ്‌കൂള്‍ പ്രതിനിധികള്‍ ഐക്യകനേഠേന തിരഞ്ഞെടുത്തു.  

    ഭാരവാഹികള്‍ തങ്ങളുടെ ഉത്തരവാദിത്തവും തടമകളും കൃത്യമായി നിറവേറ്റുമെന്ന് അദിസംഭോജന ചെയ്‌തുകൊണ്ട് സംസാരിച്ചു.   

358

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/328399" എന്ന താളിൽനിന്ന് ശേഖരിച്ചത്