Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മൂലങ്കാവ്/ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:
2016-17 അധ്യയന വര്‍ഷത്തില്‍ ജി എച്ച് എസ് എസ് മൂലങ്കാവ് സ്‌കാള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 11.8.2016ന് നടത്തി. ജനാധിപത്യരീതിയിലായിരുന്നു തെരഞ്ഞെടുപ്പ്. 4.8.2016ന് നാമനിര്‍ദേശപത്രിക സ്വീകരിച്ച് സൂക്ഷമപരിശോധന നടത്തി ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നം അനുവദിച്ചു. പരസ്യ പ്രചാരണത്തിനൊടുവില്‍ 10-ാം തിയ്യതി ഉച്ചയ്‌ക്ക് 1.30ന്  meet the candidates പരിപാടി നടത്തി. 11 ന് രാവിലെ 9.30ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ KM സജീവ് സാര്‍,കേന്ദ്രനിരീക്ഷകരായി ചാര്‍ജെടുത്ത VT അബ്രഹാം സാര്‍, എ.ശ്യാമള ടീച്ചര്‍, എം.ആര്‍. പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്‌തു. കൃത്യം 10മണിക്കുതന്നെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഓരോ ബൂത്തിലും പ്രസൈഡിംങ് ഓഫീസര്‍, 1st പോളിംഗ് ഓഫീസര്‍, 2nd പോളിംഗ് ഓഫീസര്‍, 3rd പോളിംഗ് ഓഫീസര്‍, 2 പോലിസുകാര്‍ എന്നിവരെ നിയമിച്ചു. പോളിംഗ് ബൂത്തുകളില്‍ കേന്ദ്രനിരീക്ഷകരുടെയും മാധ്യമ പ്രവര്‍‍ത്തകരുടേയും സജീവ സാന്നിധ്യത്തിലായിരുന്നു

തെരെഞ്ഞെടുപ്പ്. 11 മണിയോടുകൂടി പല ബൂത്തികളിലെയും ഫലം അറിയാന്‍ കഴിഞ്ഞു. തുടര്‍‌ന്ന് 12 മണിക്ക് ആദ്യയോഗം ചേരുകയും പാര്‍ലമെമന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു. ഓരോ ഭാരവാഹികളെയുംസ്‌കൂള്‍ പ്രതിനിധികള്‍ ഐക്യകനേഠേന തിരഞ്ഞെടുത്തു.  

  ഭാരവാഹികള്‍ തങ്ങളുടെ ഉത്തരവാദിത്തവും തടമകളും കൃത്യമായി നിറവേറ്റുമെന്ന് അദിസംഭോജന ചെയ്‌തുകൊണ്ട് സംസാരിച്ചു.   

സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യദിനം
‌2016-17 ആഘോഷം  
‌2016-17 ആഘോഷം  
2016-17 ആധ്യയനവര്‍ഷത്തില്‍ ജി.എച്ച.എസ്.എസ്.മൂലങ്കാവ് സ്‌കൂളില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികള്‍ നടത്തി. കൃത്യം 9.00am പ്രിന്‍സിപ്പാള്‍ മിനി സി ഇയ്യാക്കു, HM ഹൈദ്രോസ് സാര്‍, സെന്‍ട്രല്‍ ബാങ്ക് മാനേജര്‍ ശ്രീ ഏഗസ്‌റ്റിന്‍, PTA പ്രസിഡന്റ് ഷിജോ പട്ടമന, സീനിയര്‍ അസിസ്‌റ്റന്റ് അബ്രഹാം സര്‍ എന്നിവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി കുട്ടികള്‍ പതാകഗാനം ആലാപിടച്ചു. JRC, Scout, Road Safety Club എന്നിവരുടെ നേതൃത്വത്തില്‍ ഗ്രൗണ്ടില്‍ പരേഡ്‌നടത്തി. ദേശീയപതാകയെ സല്യൂട്ട് ചെയ്‌തു. തുടര്‍ന്ന് സ്വാതന്ത്ര്യ ദിനസന്ദേശം നല്‍കി. HM , പ്രന്‍സിപ്പാള്‍, PTA പ്രസിഡന്റ്, ബാങ്ക്‌മാനേജര്‍ അഗസ്‌റ്റിന്‍ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ വിജയകളായവര്‍ക്ക് സമ്മാനം ബാങ്ക്‌മാനേജര്‍ നല്‍കി. LP, UP, HS, HSS വിഭാഗത്തിലെകുട്ടികള്‍ സ്വാതന്ത്ര്യ ദിനസന്ദേശം നല്‍കി. അതിനുശേഷം കുട്ടികള്‍ ദേശഭക്തിഗാനം ആലാപിച്ചു. പിന്നീട് HS വിഭാഗം കുട്ടികള്‍ വിവിധ ചരിത്രമുഹൂര്‍ത്തങ്ങള്‍ ദൃശ്യാവിഷ്‌കാരത്തിലൂടെ ആവിഷ്‌കരിച്ചു. ശേഷം സ്‌റ്റേജില്‍ കരാട്ടേ ഡിസ്‌പ്ലേ അവതരിപ്പിച്ചു. സെന്‍സായ് ചന്ദ്രന്‍ മാസ്‌റ്ററിന്റെ നേതൃത്വത്തില്‍ വളരെ മികച്ച പ്രകടനം നടത്താന്‍ സാധിച്ചു .  

    ഈ വര്‍‌ഷത്തെ  സ്വാതന്ത്ര്യദിനാഘോഷം കടലമിഠായി വിതരണം നടത്തിയതോടുകൂടി അവസാനിപ്പിച്ചു.

ഫീല്‍ഡ്‌ട്രിപ്പ്
ഫീല്‍ഡ്‌ട്രിപ്പ്
വരി 66: വരി 66:

ഓണാഘോഷം
ഓണാഘോഷം
2016-17 -ലെ ഓണാഘോഷ 09.09.2016-ന് വെള്ളിയാഴ്ച്ച ആഘോഷ പൂര്‍വ്വം നടത്തിയതിന്റെ റിപ്പോര്‍ട്ട്. നേരത്തെ നിശ്‌ചയിച്ചു പ്രകാരം കൃത്യം 9.30ന് തന്നെ പൂക്കളമത്സരം അരംഭിച്ചു. നഴ്‌സറി ക്ലാസ്സിലും പ്രൈമറിയിലും മത്സരം ഉണ്ടായിരുന്നില്ല മത്സരത്തില്‍ പങ്കെടുത്ത എല്ല ക്ലസ്സിനും സമ്മാനങ്ങള്‍ നല്‍‌കി. UP, HS കൂട്ടികളുടെ പൂക്കളമത്സരം തുടങ്ങി 12.00 ന് തന്നെ ജഡ്‌ജ്‌മെന്റ് നടത്തി. എല്ലാ ക്ലസ്സുകളിലും പൂക്കളങ്ങള്‍ വളരെ മനോഹരമായിട്ടാണ്  കുട്ടികള്‍ തീര്‍ത്തത്.  ജ‍ഡ്‌ജ്‌മെന്റിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു എല്ലാ പൂക്കളങ്ങളും. കഴിഞ്ഞദിവസം വരെ പരീക്ഷ ചൂടില്‍ ആയിരുന്നിട്ടും കുട്ടികള്‍ താല്‍പ്പര്യത്തോടു കൂടി പൂക്കളത്തെപ്പോലെ തന്നെ കുട്ടികളും വിവിധ നവിറത്തിലുള്ള ഉടുപ്പുകള്‍ അണിഞ്ഞാണ് സ്‌കൂളില്‍ എത്തിയത്. ഈ നിറപ്പകിട്ടാര്‍ന്ന ഓണാഘോഷത്തിന് ഇരട്ടിമധുരം പകര്‍ന്നുകൊണ്ടുള്ള ഓണസദ്യനടത്താനുള്ള തയ്യാറെടുപ്പുകള്‍ നടന്നു. നേരത്തെ നിശ്‌ചയിച്ച പ്രകാരം UP തലം മുതലുള്ള കുട്ടികള്‍ തങ്ങളുടെ ക്ലസ്സിലെക്കുവേണ്ട ഓണസദ്യയ്‌ക്കുള്ള വിഭവങ്ങള്‍ കുട്ടികള്‍ എത്തിച്ചു. നമ്മുടെ സ്‌കൂളിലെ പി.ടി.എയുടെ നേതൃത്വത്തില്‍ സദ്യയ്‌ക്കുവേണ്ട പ്രധാന വിഭവമായ 'ഓണ പായസം' തയ്യാറാക്കി. ഉയര്‍ന്ന ക്ലാസ്സുകളിലെ കുട്ടികളാണ്ചോറും പായസവും (സ്‌കൂളില്‍ തയ്യാറാക്കിയത്) എല്ലാ ക്ലാസ്സുു കളിലേക്കും ബക്കറ്റുകളില്‍ എത്തിച്ചു വിളമ്പി നല്‍കി. കേമമായ ഓണസദ്യയ്‌ക്കു ശേഷം എല്ലാവരു അവരവരുടെ ക്ലസ്സുകള്‍ വൃത്തിയാക്കി. അതിനുശേഷമാണ് പൂക്കള മത്സരത്തിന്റെ ഫലപ്രഖ്യാപനം. അതിനായി. 3.30ഓടുകൂടി ഫല പ്രഖ്യാപനത്തില്‍ വിജയിച്ച ക്ലസ്സുകള്‍ക്ക് സമ്മാനദാനം നടത്തി. പത്ത് നാള്‍ നീണ്ടു നില്‍ക്കുന്ന ഓണവധിക്കായി കുട്ടികളും അധ്യാപകരും ആസംസകള്‍ പരസ്‌പരം കൈമാറി പിരി‍‍ഞ്ഞു.

358

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/328402" എന്ന താളിൽനിന്ന് ശേഖരിച്ചത്